Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 09 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_spc_Forest-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

23

No. Thiruvananthapuram,

Vol. IV

}

}

Tuesday

2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

നമ്പർ എ4-1041/2015.

2015 മേയ് 19.

ആലപ്പുഴ സാമൂഹ്യവനവൽക്കരണ വിഭാഗം നടപ്പിലാക്കി

വരുന്ന വഴിയോരത്തണൽ പദ്ധതിപ്രകാരം വിവിധ

റോഡുകളുടെ വശങ്ങളിൽ നട്ടു പിടിപ്പിച്ചു വരുന്നതായ

വൃക്ഷത്തൈകളുടെ സംരക്ഷണത്തിനായി താഴെ പറയുന്ന

അളവുകളുള്ളതും ഗുണമേ∑യുള്ളതുമായ തടി റീപ്പറുകൾ

ഉപയോഗിച്ചു നിർമ്മിച്ച ട്രീഗാർഡുകൾ സπൈ ചെയ്യുന്നതിന്

ഉൽപ്പാദകർ/വിതരണക്കാരിൽ നിന്നും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകളുടെ പുറത്ത് "ട്രീഗാർഡുകൾ സπൈ ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊമ്മാടി, ആലപ്പുഴ-688 007 എന്ന വിലാസത്തിൽ നി›ിത സമയത്തിനു മുൻപ് സമർപ്പിക്കേ≠താണ്.

വിശദവിവരവും ഏകദേശ എണ്ണവും—ഗുണമേ∑ ഉള്ളതും ഈട് നിൽക്കുന്നതുമായ തടികൊ≠് നിർമ്മിച്ച 150 സെ. മീ. ഉയരവും 40 സെ. മീ. വീതിയും ഉള്ള ട്രീഗാർഡിന്റെ 4 കാലുകളുടെയും ചുവട്ടിൽനിന്നും 50 സെ. മീ. ഉയരത്തിൽ 10 സെ. മീ. വീതം ഇടവിട്ട് 1 ½ ഇഞ്ച് വീതിയും ½ ഇഞ്ച് കനവുമുള്ള തടി റീപ്പറുകൾ ഉപയോഗിച്ച് ബലമായി ബന്ധിച്ചിരിക്കണം. (ട്രീഗാർഡിന്റെ 4 കാലുകൾ 4 × 4 സെ. മീ. അളവുള്ള സമചതുരം ആയിരിക്കണം.)—1000.

അടങ്കൽ തുക (ഏകദേശം)—` 3,00,000. നിരതദ്രവ്യം—` 7,500. ടെ≠ർ ഫോറത്തിന്റെ വില :

ഒറിജിനൽ—` 600 + വാറ്റ്. ഡ്യൂπിക്കേറ്റ്—` 300 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ 19-6-2015 ഉച്ചയ്ക്ക് 1 മണിവരെ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. പ്രസ്തുത ദിവസം പൊതു ഒഴിവ് ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം ദർഘാസ് നൽകുന്നതും സ്വീകരിക്കുന്നതും പരിശോധിക്കുന്നതും അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുമായിരിക്കും.

വ്യവസ്ഥകൾ

1. ട്രീ ഗാർഡുകൾ കരാർ അനുസരിച്ച് ഈ ഡിവിഷന്റെ കീഴിൽ ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള വഴിയോരത്തണൽ പദ്ധതി ജോലികൾ നടക്കുന്ന സ്ഥലത്ത് എത്തിച്ച് ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റെയിഞ്ചാഫീസറിൽനിന്നും രസീത് വാങ്ങേ≠താണ്.

2. ട്രീ ഗാർഡുകൾ കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ 25 ദിവസത്തിനുള്ളിൽ സπൈ ചെയ്യേ≠താണ്.

3. മേൽപ്പറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നി›ിത അളവിൽ നി›ിത ഗുണനിലവാരമുള്ള ട്രീ ഗാർഡുകളുടെ സπൈ പൂർത്തിയാക്കുവാൻ സാധിക്കാത്തപക്ഷം ടി ദർഘാസ് റദ്ദാക്കിയതായി കണക്കാക്കുകയും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ തുടർന്ന് ട്രീ ഗാർഡുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമാണ്.

5. എസ്. എസ്. എെ. യൂണിറ്റുകൾ നിരതദ്രവ്യം നൽകേ≠തില്ല. അത്തരം സ്ഥാപനങ്ങൾ അതാത് ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ ഇതു സംബന്ധിച്ച യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

6. മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എണ്ണങ്ങൾ ഏകദേശം മാത്രമാണ്.

7. ട്രീ ഗാർഡുകൾക്ക് വില, ട്രാൻസ്പോർട്ടിംഗ് ചാർ÷്, മറ്റു നിലവിലുള്ള നികുതികൾ എന്നിവ ചേർന്നുള്ള നിരക്ക് തുകയും രേഖപ്പെടുത്തേ≠താണ്.

8. ദർഘാസിനൊപ്പം ട്രീ ഗാർഡിന്റെ ര≠് കളർ ഫോട്ടോഗ്രാഫുകൾ കൂടി വെച്ചിരിക്കണം.

9. അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ നിരതദ്രവ്യ തുകയ്ക്ക് പുറമേ അടങ്കൽ തുകയുടെ ര≠ര ശതമാനം (2.5%) തുകകൂടി സെക്യൂരിറ്റി വെച്ച് ദർഘാസ് അംഗീകരിക്കുന്നതിനായി അറിയിക്കുന്ന തീയതി മുതൽ 7 (ഏഴ്) ദിവസത്തിനകം കരാറിലേർപ്പെടേ≠താണ്.

10. ട്രീ ഗാർഡുകളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാന ത്തിൽ മാത്രമേ അവസാന തുക നൽകുകയുള്ളൂ.

11. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പ്രകാരവും, സπൈ ചെയ്തിരിക്കുന്ന സാധനങ്ങൾ കരാർ പ്രകാരമുള്ള സπൈ നി›ിത ദിവസത്തിനകം തൃപ്തികരമായി പൂർത്തിയാക്കി കഴിഞ്ഞാൽ സെക്യൂരിറ്റി വിടുതൽ ചെയ്യുന്നതിന് ആവശ്യമായ ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സെക്യൂരിറ്റി മടക്കി വാങ്ങേ≠താണ്.

12. സ്റ്റോർ പർച്ചേസ് സംബന്ധിച്ച് കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്.

13. കേരള ഫോറസ്റ്റ് കോഡിലും കേരളാ സ്റ്റോർ പർച്ചേസ് മാന്വലിലും പറയുന്ന വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.

14 ദർഘാസ് നടപടികൾ ഏത് ഘട്ടത്തിൽ വേണമെങ്കിലും റദ്ദാക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഉ≠ായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ, 0477-2246034 എന്ന ഫോൺ നമ്പരിലോ അന്വേഷിക്കാവുന്നതാണ്.

(ഒപ്പ്)

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ആലപ്പുഴ. അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ.

(കേരള ഗവർണ്ണർക്കുവേ≠ി)4. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ആലപ്പുഴ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_spc_Forest-Department/. Archive identifier in.gazette.kerala_new.2015-06-09.part_3_spc_Forest-Department.