Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
23
No. Thiruvananthapuram,
Vol. IV
}
}
Tuesday
2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937
PART III
Stores Purchase
Medical Education Department
ദർഘാസ് പരസ്യം
(1)
നമ്പർ ബി2/3532/2015.
2015 മേയ് 9.
ആലപ്പുഴ, വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് സെവോഫ്ളൂറൈൻ 250 ml—50 കുപ്പികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ ഉദ്ദേശ മൂല്യം ` 3,70,000 (മൂന്ന് ലക്ഷത്തി എഴുപതിനായിരം മാത്രം) ആണ്.
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ, ബി2-3532/2015/എം.സി.എച്ച്. വ≠ാനം, ആലപ്പുഴ എന്ന് രേഖപ്പെടുത്തി സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 27-6-2015, 3 മണിക്ക് മുൻപായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 29-6-2015 പകൽ 3.30 മണിക്ക് ദർഘാസുകാരുടേയോ, അവരുടെ പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയായ ` 700-ം 5% വിൽപ്പന നികുതിയും ഡ്യൂπിക്കേറ്റ് ഒന്നിന് ` 400-ം 5% വിൽപ്പന നികുതിയും അടച്ച് 25-6-2015 പകൽ 3 മണിക്ക് മുൻപായി വാങ്ങേ≠താണ്. ദർഘാസി നോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ 1% നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
No. B2-3532/15/MCHA. 9th May 2015.
Sealed tenders in the prescribed format are invited for the supply of Sevoflurane-250ml—50 Bottle to Government T. D. Medical College Hospital, Vandanam, Alappuzha. Estimated cost is about ` 3,70,000 (Rupees Three lakh and Seventy thousand only).
Tender No. B2-3532/15/Govt. T. D. MCHA, dated 9-5-2015 and due date should be superscribed on the envelope at each tender. Tender should be addressed to the Superintendent, Govt. T.D. Medical College Hospital, Vandanam, Alappuzha. Last date of receipt of tender is 27-6-2015 at 3 p. m. Late tenders will not be accepted at any cost. The tender will be opened on 29-6-2015 at 3.30 p. m. in the presence of tenderers or their authorized representatives who may be present at that time. Intending tenderers may obtain the tender form from the office of the Superintendent, Government T. D. Medical College Hospital, Vandanam, Alappuzha on or before 25-6-2015 at 3 p. m.
Price of tender form:
Original — ` 700 + 5% VAT.
Duplicate — ` 400 + 5% VAT.
The tender should be accompanied by an agreement in Kerala Stamp Paper worth ` 100 and E. M. D. of 1% of the cost.
The rules applicable to all tenders will be applicable to this tender also. Any further information about the specification can be obtained from this office during office hours.
(2)
നമ്പർ ബി2-3533/2015.
2015 മേയ് 9.
ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എെസോഫ്ളൂറൈൻ 250 ml—75 കുപ്പികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ ഉദ്ദേശ മൂല്യം ` 2,10,000 (ര≠് ലക്ഷത്തി പതിനായിരം മാത്രം) ആണ്.
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ ബി2-3533/2015/എം. സി. എച്ച്. വ≠ാനം, ആലപ്പുഴ എന്ന ് രേഖപ്പെടുത്തി സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 27-6-2015, 3 മണിക്ക് മുൻപായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 29-6-2015, 3 മണിക്ക് ദർഘാസുകാരുടേയോ, അവരുടെ പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയായ ` 400-ം 5% വിൽപ്പന നികുതിയും ഡ്യൂπിക്കേറ്റ് ഒന്നിന് ` 200-ം 5% വിൽപ്പന നികുതിയും അടച്ച് 25-6-2015 പകൽ 3 മണിക്ക് മുൻപായി വാങ്ങേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ 1% നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
No. B2-3533/15/MCHA. 9th May 2015.
Sealed tenders in the prescribed format are invited for the supply of Isoflurane-250ml—75 Bottle to Government T. D. Medical College Hospital, Vandanam, Alappuzha. Estimated cost is about ` 2,10,000. (Rupees Two lakh and ten thousand only).
Tender No. B2-3533/15/Govt. T. D. MCHA, dated 9-5-2015 and due date should be superscribed on the envelope at each tender. Tender should be addressed to the Superintendent, Govt. T.D. Medical College Hospital, Vandanam, Alappuzha. Last date of receipt of tender is 27-6-2015 at 3 p. m. Late tenders will not be accepted at any cost. The tender will be opened on 29-6-2015 at 3 p. m. in the presence of tenderers or their authorized representatives who may be present at that time. Intending tenderers may obtain the tender form from the Office of the Superintendent, Government T. D. Medical College Hospital, Vandanam, Alappuzha on or before 25-6-2015 at 3 p. m.
Price of tender form:
Original —` 400 + 5% VAT.
Duplicate —` 200 + 5% VAT.
The tender should be accompanied by an agreement in Kerala Stamp Paper worth ` 100 and E. M. D. of 1% of the cost.
The rules applicable to all tenders will be applicable to this tender also. Any further information about the specification can be obtained from this office during office hours.
Govt. T. D. Medical College Hospital, (Sd.) Vandanam, Alappuzha-5. For Superintendent.
ദർഘാസ് പരസ്യം
(1)
നമ്പർ സി1-9363/2015/എം.സി.എച്ച്.ജി. 2015 മേയ് 4.
കോട്ടയം ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—സി1-9363/2015/എം.സി.എച്ച്.ജി. ദർഘാസിന്റെ ഉദ്ദേശ്യം—കെ3 ഇ.ഡി.റ്റി.എ. ബ്ലഡ് കളക്ഷൻ ട്യൂബ് [ഡബിൾ ക്യാപ്പ് (13×75mm) നോൺ-വാക്വം ട്യൂബ് 100 പീസ്/പാക്കറ്റ്] 2 ലക്ഷം എണ്ണം വാങ്ങുന്നതിന്.
അടങ്കൽ തുക—` 5,00,000. നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%. ദർഘാസ് ഫോറത്തിന്റെ വില—1,500+5% മൂല്യവർദ്ധിത നികുതി.
ദ ർ ഘ ാ സ ് വ ി ൽ ക്ക ു ന്ന അ വ സ ാ ന ത ീ യ ത ി യ ു ം സമയവും—22-6-2015, 3 മണി.
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—22-6-2015, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015, 12 മണി.
മേൽവിലാസം—സൂപ്ര≠്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം.
No. C1/9363/2015/MCHG. 4th May 2015.
Sealed tenders are invited for the purshase of following item for Government Medical College Hospital, Kottayam.
Tender No.— C1-9363/2015/MCHG.
For Purchase—K3 EDTA Blood Collection Tube, [Double Cap (13×75mm), Non-Vacuumed Tube 100 Pieces/ Pkts]—2 lakhs Nos.
Approximate cost—` 5 Lakhs.
EMD—1% of Quoted Value.
Cost of tender form—` 1,500+5% Tax.
Date and time for opening of tender—23-6-2015, 12 Noon.
Address—Superintendent, Government Medical College Hospital, Kottayam.
(2)
നമ്പർ സി1-9365/2015/എം.സി.എച്ച്.ജി. 2015 മേയ് 4.
കോട്ടയം ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—സി1-9365/2015/എം.സി.എച്ച്.ജി. ദർഘാസിന്റെ ഉദ്ദേശ്യം—(1) 4 എം. എൽ. പോളിസ്ട്രീൻ ട്യൂബ്, വിത്ത് ക്ലോട്ട് ആക്ടിവേറ്റർ (ബ്ലഡ് കളക്ഷൻ ട്യൂബ്), [ഡബിൾ ക്യാപ്പ് ( 75×12) mm] നോൺ-വാക്വം ട്യൂബ് (100 പീസ്/പാക്കറ്റ്), 1 ലക്ഷം എണ്ണം വാങ്ങുന്നതിന്.
(2) (ബ്ലഡ് കളക്ഷൻ ട്യൂബ്) പി.റ്റി. & എ.പി.റ്റി.റ്റി. [ഡബിൾ ക്യാപ്പ് (75×13 mm) നോൺ-വാക്വം ട്യൂബ് 3.2% സോഡിയം സിട്രേറ്റ ്] (100 പീസ്/പാക്കറ്റ്), 75,000 എണ്ണം വാങ്ങുന്നതിന്.
അടങ്കൽ തുക—` 5,00,000. നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%. ദർഘാസ് ഫോമിന്റെ വില `1,500 + 5% മൂല്യവർദ്ധിത നികുതി. ദ ർ ഘ ാ സ ് വ ി ൽ ക്ക ു ന്ന അ വ സ ാ ന ത ീ യ ത ി യ ു ം സമയവും—22-6-2015, 3 മണി.
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—22-6-2015, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015, 12 മണി.
മേൽവിലാസം—സൂപ്ര≠്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം.
No. C1/9365/2015/MCHG. 4th May 2015.
Sealed tenders are invited for the purshase of following item to Government Medical College Hospital, Kottayam.
Tender No.— C1-9365/2015/MCHG.
For Purchase—(A) Non-vacuum Clot Activator tubes- 4ml Polystyrene tubes with clot Activator double cap (75×12 mm), 100 pieces/Pkts—1 lakh Nos.
(B) Blood collection tubes for coagulative PT & APTT Double cap 13×75mm 3.2% Sodium Citrate, Non- Vacuum tubes—75 thousand (Nos).
Approximate Cost— ` 5 lakhs.
EMD—1 % of Quoted Value.
Last date and time for receipt of tender form—
22-6-2015, 3.30 p. m.
Date and time for opening of tender—23-6-2015, 12 Noon.
Address—Superintendent, Government Medical College Hospital, Kottayam.
(3)
നമ്പർ സി1-9367/2015/എം.സി.എച്ച്.ജി. 2015 മേയ് 4.
കോട്ടയം ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—സി1-9367/2015/എം.സി.എച്ച്.ജി. ദർഘാസിന്റെ ഉദ്ദേശ്യം—നോൺ-വാക്വം സെറം കളക്ഷൻ ട്യൂബ് 4 എം. എൽ. പോളിസ്ട്രീൻ πെയിൻ ട്യൂബ് വിത്ത് [ഡബിൾ ക്യാപ്പ് (75×12 mm)] (ബ്ലഡ് കളക്ഷൻ ട്യൂബ്) (100 പീസ്/പാക്കറ്റ്) 2 ലക്ഷം എണ്ണം വാങ്ങുന്നതിന്.
അടങ്കൽ തുക—` 5,00,000. നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%. ദർഘാസ് ഫോമിന്റെ വില—`1,500 + 5% മൂല്യവർദ്ധിത നികുതി. ദ ർ ഘ ാ സ ് വ ി ൽ ക്ക ു ന്ന അ വ സ ാ ന ത ീ യ ത ി യ ു ം സമയവും—22-6-2015, 3 മണി.
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—22-6-2015, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015, 12 മണി.
മേൽവിലാസം—സൂപ്ര≠്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം.
No. C1/9367/2015/MCHG. 4th May 2015.
Sealed tenders are invited for the purshase of following item to Government Medical College Hospital, Kottayam.
Tender No.— C1-9367/2015/MCHG.
For Purchase—Non-vacuum Serum collection tubes 4ml Polystyrene plain tubes with double cap (75×12 mm), 100 pieces/Pkts—2 lakhs Nos.
Approximate Cost— ` 5 lakhs.
EMD—1% of Quoted Value.
Cost of tender form—` 1,500+5% Tax.
Last date and time of sale of tender form—
22-6-2015, 3 p. m.
Last date and time for receipt of tender form—
22-6-2015, 3.30 p. m.
(4)
നമ്പർ സി1-9484/2015/എം.സി.എച്ച്.ജി. 2015 മേയ് 4.
കോട്ടയം ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—സി1-9484/2015/എം.സി.എച്ച്.ജി. ദർഘാസിന്റെ ഉദ്ദേശ്യം—നോൺ-വാക്വം ഗ്ളൂക്കോസ് കളക്ഷൻ ട്യൂബ് 2 എം. എൽ. പോളിസ്ട്രീൻ ഫ്ളൂറൈഡ് ഓക്സലേറ്റ് ട്യൂബ്, വിത്ത് [ഡബിൾ ക്യാപ്പ് (75×12 mm)] (ബ്ലഡ് കളക്ഷൻ ട്യൂബ്) (ആർ.ബി.എസ്.) (100 പീസ്/പാക്കറ്റ്), 2 ലക്ഷം എണ്ണം വാങ്ങുന്നതിന്.
അടങ്കൽ തുക—` 5,00,000. നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%.
ദർഘാസ് ഫോമിന്റെ വില— `1,500 + 5%മൂല്യവർദ്ധിത നികുതി.
ദ ർ ഘ ാ സ ് വ ി ൽ ക്ക ു ന്ന അ വ സ ാ ന ത ീ യ ത ി യ ു ം സമയവും—22-6-2015, 3 മണി.
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—22-6-2015, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015, 12 മണി.
മേൽവിലാസം—സൂപ്ര≠്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം.
No. C1/9484/2015/MCHG. 4th May 2015.
Sealed tenders are invited for the purshase of following item to Government Medical College Hospital, Kottayam.
Tender No.— C1-9484/2015/MCHG.
For Purchase—Non-vacuum Glucose Collection Tubes 2ml Polystyrene Fluride-oxalate tubes with double cap (75×12 mm), (for blood glucose estimation) 100 pieces/Pkts—2 lakhs Nos.
Approximate Cost— ` 5 lakhs.
EMD—1 % of Quoted Value.
Cost of tender form—` 1,500 + 5% Tax.
Last date and time of sale of tender form—
22-6-2015, 3 p. m.
Last date and time for receipt of tender form—
22-6-2015, 3.30 p. m.
Date and time for opening of tender—23-6-2015, 12 Noon.
ദർഘാസ് പരസ്യം
(1)
നമ്പർ സി-1676/2015/ഡി.സി.കെ. 2015 മേയ് 8.
കോട്ടയം ഡെന്റൽ കോളേജിലെ ഓറൽപത്തോളജി ഡിപ്പാർട്ട്മെന്റ ിലേക്ക് ആവശ്യമായ സെമി ഓട്ടോമാറ്റിക് മൈക്രോടോം 1 എണ്ണം വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ കോട്ടയം ഡെന്റൽ കോളേജ് ആഫീസിൽ നിന്നും നി›ിത വിലകൊടുത്തു നേരിട്ടു വാങ്ങാവുന്നതാണ്. ടെ≠ർ ഫോം തപാലിൽ വേ≠വർ ഓരോ ടെ≠ർ ഫോമിനും ടെ≠ർഫോമിന്റെ വിലയോടൊപ്പം ` 50 തപാൽ ചാർ÷ും പ്രിൻസിപ്പാൾ, ഗവൺമെന്റ ്ഡെന്റൽ കോളേജ്, കോട്ടയം 8 എന്ന വിലാസത്തിൽ അയയ്ക്കണം. ടെ≠ർ ഫോമിന്റെ വില നേരിട്ടോ മണി ഓർഡർ മുഖാന്തി രമോ മാത്രമേ സ്വീകരിക്കുകയുള്ളൂ. സാധനങ്ങളുടെ വിശദാംശ ങ്ങൾ ടെ≠റിന്റെ പൊതുവ്യവസ്ഥകൾ മുതലായവ ടെ≠ർ ഫോമിനൊപ്പം ലഭിക്കുന്നതാണ്. ഏതൊരു ടെ≠റും ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കാണിക്കാതെ റദ്ദ് ചെയ്യുന്നതിന് പ്രിൻസിപ്പാളിന് അധികാരം ഉ≠ായിരിക്കുന്നതാണ്.
അടങ്കൽ തുക—` 6,00,000. നിരതദ്രവ്യം—1 %.
ടെ≠ർ ഫോം ഉൾക്കൊള്ളുന്ന കവറിന് മുകളിൽ ടെ≠ർ നമ്പരും തുറക്കേ≠ തീയതിയും കാണിച്ചിരിക്കണം. ടെ≠ർ ഫോമിന്റെ വില മടക്കി നൽകുന്നതല്ല.
Intending tenderers may obtain tender from the undersigned on cash payment of `1,260, during office hours i.e., 10 a.m. to 3 p.m. Cheques, Drafts, Stamps etc. will not be accepted towards the cost of tender form. Duplicate tender forms can be obtained on additional payment per copy. The tender form is not transferable and cost is not refundable. The undersigned reserves the right to cancel the tender at any time partially or completely without specifying any reason.
Tender form will also be supplied to the firms by Registered Post subject to cash payment by Money Order inclusive of cost of tender form with postal charges ` 50. Money Order will be accepted only up to 1-6-2015.
Tender No.—01/2015.
Cost of tender form—` 1,260.
Last date of receipt of Money Order—1-6-2015.
Last date and time of tender sales—18-6-2015, 3 p.m. Last date and time of receipt of tender—19-6-2015, 3 p.m.
Date and time of opening tender—20-6-2015, 11 a.m. Govt. Dental College, Gandhinagar P. O., (Sd.) Kottayam.
Principal.
ദർഘാസ് നമ്പർ—01/2015.
ദർഘാസിന്റെ വില—` 1,260. മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി—
1-6-2015.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—
18-6-2015, 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-6-2015, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
20-6-2015, 11 മണി.
No. C/1676/2015/DCK. 8th May 2015.
Sealed tenders are invited for the supply of Semi Automatic Microtome 1 No. for Oral Pathology Department of Government Dental College, Kottayam.
P.A.C.—` 6,00,000.
Earnest Money Deposit—1% of the quoted amount.
The tender should be superscribed Tender No. 01/2015 due on 19-6-2015 and addressed to the Principal, Government Dental College, Kottayam. Belated tenders will not be accepted. The tenders will be opened at Govt. Dental College, Kottayam on 20-6-2015 in the presence of such of the tenderers or their authorized representatives who are present at that time.
ദർഘാസ് പരസ്യം
നമ്പർ എസ്2/4588/2014/HDS. 2015 മേയ് 2.
കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ര≠് ടൺ സ്πിറ്റ് എയർ ക≠ീഷണർ
3 സ്റ്റാർ റേറ്റിനോടുകൂടി— 3 എണ്ണം
5 കെ.വി.എ. വോൾട്ടേജ്
സ്റ്റബിലൈസറോടുകൂടി— 3 എണ്ണം
ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ എ സ ് 2 / 4 5 8 8 / 1 4 / എ ച്ച ് . ഡ ി . എ സ ് . എ ന്ന ് വ ്യ ‡ മ ാ യ ി കാണിച്ചിരിക്കണം
ടെ≠ർ ഫോറത്തിന്റെ വില—` 458. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—25-6-2015, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
26-6-2015, 5 മണി.
ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—
27-6-2015, 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—30-9-2015.
ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ ≠തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
No. S2/4588/2014/HDS. 2nd May 2015.
Sealed tenders in the prescribed proforma are invited for the supply of the following items to the Government Medical College Hospital, Calicut.
2 Ton Split Air Conditioner with
3 Star rating with Copper tubings—3 Nos.
5 KVA Voltage Stabilizer Wall mounted—3 Nos.
Superscription Tender Number—S2/4588/14/HDS.
Price of tender (in duplicate ST Cash only/Money
Order)—` 458.
Date and time of close of sale of tender form—
25-6-2015, 3 p. m.
Date and time for receipt of tender—26-6-2015, 5 p.m.
Date and time for opening of tender—27-6-2015,
12 Noon.
Date up to which rates is to be firms—30-9-2015.
Address of officer from whom tender forms are to be obtained and to whom tenders are to be sent— Superintendent, Medical College Hospital, Kozhikode-8.
Government Medical College Hospital, (Sd.) Calicut-8.