Servants of Knowledge
Kerala Gazette · Government of Kerala

Technical Education Depatment

Published 09 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_spc_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

23

No.

} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Stores Purchase

Technical Education Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1/2082/2015.

2015 മേയ് 8.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റി ലേക്ക് Transportation Planning Software നൽകുന്നതിന് താൽപ്പര്യമുള്ള കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 7,00,000.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 1,470.

പകർപ്പ്്—` 735.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—22-6-2015, 1 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-6-2015, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015, 2 മണി.

ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡർ ആയി അയയ്ക്കേ≠താണ്.

മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 13-6-2015 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ടെ≠ർ ഫോമിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസിനൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ 1% ന ി ര ത ്ര ദ വ ്യ വ ു ം സ മ ർ പ്പ ി േ ക്ക ≠ ത ാ ണ ് . ഇ വ ഇ ല്ല ാ ത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

No. D1-2082/2015/RIT. 8th May 2015.

Sealed tenders are invited for the supply of Transportation Planning Software to Civil Engineering Department of Rajiv Gandhi Institute of Technology, Kottayam at a Total Cost of ` 7,00,000.

Cost of tender form (Including VAT):

Original—` 1,470.

Duplicate—` 735.

Last date and time of sale of tender form—

22-6-2015, 1 p. m.

Last date and time for receipt of tender—

23-6-2015, 11 a. m.

Date and time of opening of tender—23-6-2015, 2 p. m.

Those who want tender forms by Registered Post should send ` 35 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 13-6-2015.

Tender forms can be had from the Office of the Principal, Rajiv Gandhi Institute of Technology, Velloor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a. m. to 3 p. m. The tender should be superscribed as Tender No. and date. Cheque, Postage Stamp, Drafts, Postal Orders etc. will not be accepted towards the cost of the tender forms. The tender forms are not transferable.

As per the tender condition the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value of ` 100 and EMD 1% of the total cost of the articles tendered by way of DD in favour of the Principal, Rajiv Gandhi Institute of Technology, Kottayam. Tender without agreement and EMD will be rejected. Detailed specification will be issued along with the tender forms.

Rajiv Gandhi Institute of Technology, (Sd.) Kottayam.

ലഘു ദർഘാസ് പരസ്യം

[നമ്പർ 01/2015-16]

(1)

നമ്പർ ഡി1/2769/2015.

2015 മേയ് 11.

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിലേക്ക് ടൂൾസ് വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ടെ≠ർ സമർപ്പിക്കുന്ന കവറിനുമുകളിൽ "മെക്കാനിക്കൽ വർക്ക്ഷോപ്പിലേക്ക് ടൂൾസ്" എന്നു പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മന്നമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠ താണ്. പൂരിപ്പിച്ച ടെ≠ർ സമർപ്പിക്കേ≠ അവസാന തീയതി 17-6-2015, 2 മണിയാണ്. അവസാന തീയതിയും സമയവും കഴിഞ്ഞ് ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടെ≠റുകൾ തുറക്കുന്ന സമയം 17-6-2015, 3 മണി.

ടെ≠റുകൾ തുറക്കുന്ന സമയത്ത് ടെ≠ർ സമർപ്പിച്ച ആൾക്കോ അവർ നിയോഗിക്കുന്ന വ്യ‡ികൾക്കോ ഹാജരാകാ വുന്നതാണ്. ടെ≠റുകൾ ആവശ്യമുള്ളവർ ` 520 അടച്ച് ഈ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ടെ≠റുകൾ തപാലിൽ ആവശ്യമുള്ളവർ ` 520 മണിയോർഡറായി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മന്നമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് നിരക്കുകൾ പ്രാബല്യത്തിലിരിക്കുന്ന തീയതി 31-10-2015.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ടെ≠ർ ഫോമിന്റെ വിൽപ്പന 17-6-2015, 12.30 മണിക്ക് അവസാനിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകൾ, പോസ്റ്റൽ ഓർഡർ എന്നിവയും വി. പി. പി. ആയും സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ആവശ്യമുള്ളവർ `260 കൂടി ഈ ആഫീസിൽ അടയ്ക്കേ≠താണ്.

[No. 01/2015-16]

No. D1-2769/2015. 11th May 2015.

Sealed tenders are invited for the supply of tools for the use in Mechanical Workshop to Government Engineering College, Sreekrishnapuram as per the list attached. The envelopes containing the tender should bear the superscription "Supply of tools for the use in Mechanical Workshop" and should be addressed to The Principal, Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad, Kerala-678 633. Last date for receipt of tenders will be 17-6-2015, 2 p. m. Late tenders will not be accepted.

Principal.

The tenders will be opened on 17-6-2015 at 3 p. m. in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may on application to the Principal, Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad, Kerala- 678 633, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 520 (Rupees Five hundred and twenty only) which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 12.30 p.m. on 17-6-2015. Cheques, postage stamps etc., will not be accepted towards the cost of tender forms, nor will the forms be sent per V. P. P. Duplicate tender forms if required will be issued at ` 260 (Rupees two hundred and sixty only) per copy.

Date upto which the rates are to be firm 31-10-2015. Preliminary agreement prepared in Kerala Stamp Paper worth `100 and EMD (as D.D. in favour of Principal, Government Engineering College, Sreekrishnapuram, Payable at SBT, Sreekrishnapuram) for 1% of the quoted rate (for total amount) should be enclosed with duly filled up tender forms.

LIST OF ITEMS

13. Side and face cutter 80 × 8mm 1 No. 14. Vernier Caliper 15cm 10 Nos.

15. Flatfile 2nd cut 250mm with Handle 2 Nos.

16. Flat file smooth 250mm with Handle 2 Nos.

17. Taper shank drill bit 21mm 1 No. 18. Steel rule 30cm 20 Nos.

19. Micro meter 0-25mm 1 No. 20. Micro meter 25-50mm 1 No. 21. Micro meter 50-75mm 1 No. 22. Dial Vernier caliper with metric 2 Nos. 200mm reading .05mm

23. Digital Vernier caliper with metric 2 Nos. 200mm reading .05mm

24. Circular Saw 190mm & 1400 Watt, 1 No. 550 Orpm & 4.2 kg with overload

protection

25. 'C' Clamp or 'G' Cramp 8 10 Nos.

Details of Items Quantity

(1)

(2) 1. 2 module cutter (Gear cutting

use in milling machine) 2 Nos.

2. 21/2 module cutter (Gear cutting

use in milling machine) 2 Nos.

3. 3 module cutter (Gear cutting

use in milling machine) 2 Nos.

4. H.S.S. Turning tool 6.5 × 100mm 6 Nos.

5. H.S.S. Turning tool 9 × 100mm 10 Nos.

6. H.S.S. Turning tool 12 × 100mm 10 Nos.

7. End milling cutter 8 mm 2 Nos.

8. End milling cutter 16 mm 1 No. 9. End mill collect chuck 8 mm 1 No. 10. End mill collect chuck 16 mm 1 No. 11. Grinding Wheel green medium type 1 No. (dia. 8 inch × 1 inch)

12. Cylindrical cutter 80 × 90mm 1 No. 26. Metal Jackplan 250mm 10 Nos.

27. Carpentry Bench Vice 8 10 Nos.

28. Carpentry Bench Vice 8 10 Nos.

29. Oil Stone (Standard) 3 Nos.

30. 6

10 Nos.

31. Hardned Stainless Steel ruler 12 10 Nos.

32. Wooden Mallet 3

33. Hardned Stainless Steel ruler 12 10 Nos.

34. Wooden Mallet 3 12 Nos.

35. Try Square 8 12 Nos.

36. Straight Snips 200 mm 12 Nos.

37. Bent Snips 200mm 12 Nos.

38. Try Square 8 4 Nos.

39. Welding hand Gloves 4 Nos.

40. Welding Apron 34400 4 Nos.

(2)

[നമ്പർ 2/2015-16]

നമ്പർ ഡി1/2777/2015.

2015 മേയ് 11.

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ തെർമൽ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ടെ≠ർ സമർപ്പിക്കുന്ന കവറിനുമുകളിൽ തെർമൽ ലാബിലേക്കുള്ള ഉപകരണങ്ങൾ എന്നു പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മന്നമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ ≠താണ്. പൂരിപ്പിച്ച ടെ≠ർ സമർപ്പിക്കേ≠ അവസാന തീയതി 18-6-2015, 2 മണി. അവസാന തീയതിയും സമയവും കഴിഞ്ഞ് ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 2,080 (Rupees two thousand and eighty only) which is price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 12.30 pm. on 18-6-2015. Cheques, postage stamps etc., will not be accepted towards the cost of tender forms, nor will the forms, be sent per V. P. P. Duplicate tender forms if required will be issued at ` 1,040 (Rupees One thousand and forty only) per copy.

Date upto which the rates are to be firm 31-10-2015. Preliminary agreement prepared on Kerala Stamp Paper worth ` 100 and EMD for 1% of the quoted (1% for total cost) by D. D. in favour of Principal, Government Engineering College, Sreekrishnapuram payable at SBT, Sreekrishnapuram should be attached along with the duly filled up tender.

LIST OF ITEMS

Details of Items Quantity

ടെ≠റുകൾ തുറക്കുന്ന സമയം 18-6-2015, 3 മണി. ടെ≠റുകൾ തുറക്കുന്ന സമയത്ത് ടെ≠ർ സമർപ്പിച്ച ആൾക്കോ അവർ നിയോഗിക്കുന്ന വ്യ‡ികൾക്കോ ഹാജരാകാ വുന്നതാണ്. ടെ≠റുകൾ ആവശ്യമുള്ളവർ ` 520 അടച്ച് ഈ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ടെ≠റുകൾ തപാലിൽ ആവശ്യമുള്ളവർ ` 2,080 മണിയോർഡറായി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മന്നമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി 31-10-2015. ദർഘാസ് പ്രമാണ ത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ടെ≠ർ ഫോമിന്റെ വിൽപ്പന 18-6-2015, 12.30 മണിക്ക് അവസാ നിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകൾ, പോസ്റ്റൽ ഓർഡർ എന്നിവയും വി. പി. പി. ആയും സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ആവശ്യമുള്ളവർ ` 1,456 കൂടി ഈ ആഫീസിൽ അടയ്ക്കേ≠താണ്.

[No. 2/2015-16]

No. D1-2777/2015. 11th May 2015.

Sealed tenders are invited for the supply of Equipments for the use in Thermal Lab II of Mechanical Engineering Department to Government Engineering College, Sreekrishnapuram as per the list attached.

The envelopes containing the tender should bear the superscription "Supply of Equipments for the use in Thermal Lab II of Mechanical Engineering Department" as and should be addressed to The Principal, Government Engineering College, Sreekrishnapuram, Mannapatta P. O., Palakkad, Kerala-678 633. Last date for receipt of tenders will be 18-6-2015, 2 p. m. Late tenders will not be accepted.

The tenders will be opened on 18-6-2015 at 3 p. m. in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may on application to the Principal, Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad, Kerala- 678 633, obtain the requisite tender forms on 1. Four cylinder 4 Stroke Diesel 1 No. Engine Test Rig

2. Four Cylinder 4 Stroke Petrol 1 No. Engine Test Rig.

(3)

[നമ്പർ 03/2015-16]

നമ്പർ ഡി1/1676/2015.

2015 മേയ് 13.

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് 3 Phase ഡീസൽ ജനറേറ്റർ ഒരെണ്ണം വിതരണം ചെയ്യാൻ താൽപര്യ മുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ടെ≠ർ സമർപ്പിക്കുന്ന കവറിനുമുകളിൽ ലേഡീസ് ഹോസ്റ്റലിലേക്ക് 3 Phase ഡീസൽ ജനറേറ്റർ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ എന്നു പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മന്നമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട് -678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ ≠താണ്. പൂരിപ്പിച്ച ടെ≠ർ സമർപ്പിക്കേ≠ അവസാന തീയതി 23-6-2015, 2 മണി. അവസാന തീയതിയും സമയവും കഴിഞ്ഞ് ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടെ≠റുകൾ തുറക്കുന്ന സമയം 23-6-2015, 3 മണി. ടെ≠റുകൾ തുറക്കുന്ന സമയത്ത് ടെ≠ർ സമർപ്പിച്ച ആൾക്കോ അവർ നിയോഗിക്കുന്ന വ്യ‡ികൾക്കോ ഹാജരാകാ വുന്നതാണ്. ടെ≠റുകൾ ആവശ്യമുള്ളവർ ` 1,248 അടച്ച് ഈ ഓഫീസിൽനിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ടെ≠റുകൾ തപാലിൽ ആവശ്യമുള്ളവർ ` 1,298 മണിയോർഡറായി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മന്നമ്പറ്റ പി. ഒ. ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ടെ≠ർ ഫോമിന്റെ വിൽപ്പന 23-6-2015, 12 മണിക്ക് അവസാനി ക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റൽ ഓർഡർ എന്നിവയും വി. പി. പി. ആയും സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ആവശ്യമുള്ളവർ ` 624 കൂടി ഈ ആഫീസിൽ അടയ്ക്കേ≠താണ്.

EMD—രേഖപ്പെടുത്തുന്ന ആകെ തുകയുടെ 1% തുല്യ തുകയ്ക്കുള്ള D.D.

[Tender No. 03/2015-16]

No. D1-1676/2015. 13th May 2015.

Sealed tenders are invited for the supply of 3 Phase Diesel Generator Set out put voltage 415 V-1 No. for the use in Ladies Hostel of Government Engineering College, Sreekrishnapuram. The envelopes containing the tender should bear the superscription "Supply of 3 phase Diesel Generator Set" and should be addressed to The Principal, Government Engineering College, Mannampatta P. O., Sreekrishnapuram, Palakkad, Kerala-678 633. Last date for receipt of tenders will be 23-6-2015, 2 p. m. Late tenders will not be accepted.

The tenders will be opened at 23-6-2015, 3 p. m. in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may on application to the Principal, Government, Engineering College, Mannampatta P. O., Sreekrishnapuram, Palakkad, Kerala-678 633, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 1,248 (By post ` 50) in addition to tender cost which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 23-6-2015, 12 p. m. Cheques, Postage Stamps etc., will not be accepted towards the cost of tender forms, nor will the forms be sent per V. P. P. duplicate tender forms if required will be issued at ` 624 (Rupees six hundred and twenty four only) per copy.

Preliminary Agreement prepared in a Kerala Stamp paper worth ` 100 and EMD for an amount equavalent to 1% of the total quoted cost (In the form of D.D. drawn from a Nationalised Bank payable at SBT, Sreekrishnapuram infavour of Principal) should be attached along with the duly filled up tender form.

Superscription—Tender No. 03/15-16—Diesel Generator Set for Ladies Hostel.

Date upto which the rates are to be firm—31-10-2015.

Cost of tender form :

Original—` 1,248 (` 1,200 + ` 48).

Duplicate—` 624 (` 600 + ` 24).

By Post—` 50. (in addition to tender cost).

Address of the Officer from whom tender forms are to be obtained to whom tenders are to be send—The Principal Government Engineering College, Sreekrishnapuram, Palakkad, Kerala, Pin-678 633, Ph: 0466 2260350/565.

Government Engineering College, Sreekrishnapuram, Palakkad.

(Sd.) Principal.

ലഘു ദർഘാസ് പരസ്യം

നമ്പർ പി 1/ടെ≠ർ/2015/എം.ഇ.

2015 മേയ് 8.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും

നമ്പർ ഇനവും അടങ്കൽ തുകയും

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ)

ഒറിജിനൽ ഡ്യൂπിക്കേറ്റ് നേരിട്ട് തപാൽ വഴി നേരിട്ട് തപാൽ വഴി ` ` ` ` 1 P1/02/15-16—കൺസ്യൂമബിൾ-ജനറൽ 420 470 210 260 വർക്ക്ഷോപ്പ്—` 1,35,150

2 P1/03/15-16— സർഫസ് റഫ്നസ് ടെസ്റ്റർ 1,260 1,310 630 680 വിത് ഗ്രാനൈറ്റ് ബേസ്—` 6,00,000

3 P1/04/15-16—മെറ്റാലർജിക്കൽ ഇമേജ് 1,575 1,625 790 840 അനാലിസിസ് സിസ്റ്റം—` 7,80,000

4 P1/05/15-16—ഡാറ്റാ അക്വിസിഷൻ/ സ്വിച്ച് സിസ്റ്റം—` 2,00,000

420 470 210 260 5 P1/06/15-16—ഇമേജ് പ്രോസസിങ്ങിനുള്ള 740 790 370 420 CCD ക്യാമറ—` 3,50,000 ദർഘാസ് സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 16-6-2015-ന് 3 മണിക്ക് മുമ്പ് സമർപ്പിക്കേ≠താണ്. താമസിച്ചു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 17-6-2015-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

ദർഘാസുകൾ ആവശ്യമുള്ളവർ നികുതി ഉൾപ്പെടെയുള്ള വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേ≠താണ്. 16-6-2015ന് ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ മുകളിൽ കാണിച്ച പ്രകാരമുള്ള തുക കൂടി അടക്കേ≠താണ്.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം ` 500 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1% നിരതദ്രവ്യവും വയ്ക്കേ≠താണ്. സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ തപാൽ വഴി ആവശ്യമുള്ളവർ നി›ിത തുക മണി ഓർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് ഓകോളേജ്, വെസ്റ്റ് ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം ` 150 കൂടി അധികമായി അയയ്ക്കേ≠താണ്.

No. P1/Tender/2015/ME.

8th May 2015.

Sealed tenders are invited for the purchase of supply of Equipments & Consumables for the various Labs & General Work shop of Mechanical Engineering Department of Government Engineering College, Kozhikode.

Cost of tender form

(including VAT)

Sl. No. Tender Number, Name of Items Original Duplicate

and PAC

Direct By Post Direct By Post

` ` ` ` 1 P1/02/15-16

420 470 210 260 Consumables for General Work shop—` 1,35,150

2 P1/03/15-16

1, 260 1, 310 630 680 Surface Roughness Tester with granite base—` 6,00,000

3 P1/04/15-16

1,575 1,625 790 840 Mettalurgical Image Analysis

System—` 7,80,000

4 P1/05/15-16

420 470 210 260 Data Acquisition/Switch system—` 2,00,000

5 P1/06/15-16

740 790 370 420 CCD camera for image processing—` 3,50,000

The tender Number of the item quoting due on 16-6-2015 at 3 p.m. should be superscribed and addressed to the undersigned to reach him before 16-6-2015 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a.m. on 17-6-2015 in the presence of such of the tenderers or their authorized representatives who may be present Intending tenderers may, on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of the cost of the tender including VAT which is the price fixed for the same and which is non-refundable under any circumstances. The tender forms are not transferable. Sale of tender form will be closed at 2 p.m. on 16-6-2015. Drafts, Cheques, Postage stamps etc. will not be accepted towards the cost of forms, nor will the form be sent per V. P. P. Duplicate tender forms, if required will be issued at the rate mentioned above including VAT per copy.

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value ` 500 and an EMD of 1% of the total cost of the articles tendered. Tenders without agreement and EMD will be rejected. Those who want the tender form by post should send the cost of the tender including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of ` 150 along with the cost of tender forms.

Govt. Engineering College, Kozhikode.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി3/939/15/ജി.സി.ഇ.കെ. 2015 മേയ് 13.

കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ടി ബി എെ സെന്ററിൽ ക്യൂബിക്കിൾ നിർമ്മിക്കുന്നതിനും ഫാൾസ് സീലിംഗ് പ്രവർത്തികൾ ചെയ്യുന്നതിനും താൽപര്യമുള്ള വ്യ‡ികളിൽനിന്നും/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ഡി3/939/2015.

അടങ്കൽ തുക—` 2,26,000.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—` 525.

ഡ്യൂπിക്കേറ്റ്—` 265.

തപാൽ വഴി—` 555.

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—29-6-2015 വൈകുന്നേരം 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-6-2015 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-6-2015, 11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% (മിനിമം ` 1,500) നിരതദ്രവ്യവും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറു മാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

(Sd.) Principal.

No. D3-939/2015/GCEK. 13th May 2015.

Sealed tenders are invited for Partitioning of space into cubicles with cement board and glass, False ceiling with extruded rigid thermal insulation works in TBI Centre of Government College of Engineering, Kannur as per specification attached.

Tender No.—D3/939/2015/GCEK.

Approximate Cost—` 2,26,000.

Cost of tender form:

Original—` 525.

Duplicate—` 265.

By post (Original)—` 555.

Last date and time of sale of tender form—29-6-2015 at 3 p. m.

Last date and time of receipt of tender form—

29-6-2015 at 4 p. m.

Date and time of opening of tender—30-6-2015 at 11 a. m.

Intending tenders may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 100 and Earnest Money Deposit 1% ( Minimum ` 1500) of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

DETAILED SPECIFICATIONS

1. Providing and fixing false ceiling with extruded rigid thermal insulation and moisture resistant board 25 mm thick, 2.40×0.6 m size, thermal conductivity of 0.021 at day 1 and 0.029 at day 180 water absorption rate of <1% compressive strength of 250 KPa, oxygen index 24.1 to 28.1, cell size of 0.40 maximum, flame spread and smoke developed of class A, purlin 40×20×1.6 mm square, including all cost of materials labours and conveyance etc., complete.

1 × 10.6×14.00 = 148

1 × 2.00×3.00 = 6

154 m2

2. Making cabin by providing and fixing partition wall for a height of 240cm, with vertical post 40×40×1.6 mm square GI section at 300 to 350 cm c/c, horizontal support 40×20×1.60 mm square GI section 8 mm thick cement fiber board panel is fixed on both sides of the post, cement sheet being screwed on vertical and horizontal purlin, provide door 80×180 cm size having 40×40×1.6 mm square, door frame with cross support 40×20×1.6 mm square, shutter is fixed by using 3 hinges of 4" size, cement fiber board is painted with cement primer in one coat, also provide good quality handles on both sids, Aldrop, tower bolt etc.including all cost of materials labours and conveyance etc. complete.

2 × 9.90 × 2.40 = 47.52

2 × 5.10 × 2.40 = 24.48

2 × 4.10 × 2.40 = 19.68

Government College of Engineering, (Sd.) Kannur.

Principal.

Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_spc_Technical-Education-Department/. Archive identifier in.gazette.kerala_new.2015-06-09.part_3_spc_Technical-Education-Department.