© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
24
No.
} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937
PART III
Dairy Development Department
REGISTRATION CERTIFICATE
No. E-1353/2014. 10th April 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സ ംഘത്ത ി െ ന്റ േ പ ര ു ം ന മ്പ ര ു ം —െ ന ല്ല ി ക്ക ു റ ു ശ്ശ ി ക്ഷീരോൽപാദക സഹകരണസംഘം, ക്ലിപ്തം നമ്പർ പി. 340 (ഡി) ആപ്കോസ്, നെല്ലിക്കുറുശ്ശി, മുളഞ്ഞൂർ പി. ഒ.-679 511.
5. താലൂക്ക്—ഒറ്റപ്പാലം. 6. ജില്ല—പാലക്കാട്. 7. പ്രവർത്തനപരിധി—ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്തിലെ വാഴേക്കാട്, അയിലക്കംപാറ, ആനപ്പള്ള്യാൽ, നെല്ലിക്കുറുശ്ശി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട 1-ാം വാർഡ് മുഴുവനും കു≠ിൽപ്പാടം, കോട്ടയിൽകു≠്, നെല്ലിക്കുറുശ്ശി സ്കൂൾ പ്രദേശം, തെക്കേപ്പാട്ട് കോളനി, പാലാംകുന്ന്, ആനക്കോട്ട്പള്ള്യാൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന 19-ാം വാർഡ് മുഴുവനും പ്രവർത്തന മേഖലയാക്കി.
8. ബാധ്യത—ക്ലിപ്തം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 10,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക, ഓഹരിമൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ ആകെത്തുകയിൽനിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീരവികസന വകുപ്പ് (ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ ഡെപ്യൂട്ടി ഡയറക്ടർ/ കാര്യാലയം, പാലക്കാട്. ക്ഷീര സഹകരണ സംഘം രജിസ്ട്രാർ.