Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 16 June 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_Education-141-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

24

No.

} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 4/6075/2014. 2015 മേയ് 26.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസത്തിൽ നടത്തിയ 3 വർഷ റഗുലർ കോഴ്സായ ഇലക്ട്രോണിക്സ് ഡിπോമ പരീക്ഷയിൽ ഗവ. പോളിടെക്നിക് കോളേജ്, മുട്ടത്തുനിന്നും 81041371 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. മണികണ്ഠൻ, എസ്. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(2)

നമ്പർ റ്റി. എക്സ്. 14/2365/2015. 2015 മേയ് 15.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ കെമിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക് കോളേജ്, കളമശ്ശേരിയിൽ നിന്നും 13283 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ജോബി ജോസഫ് എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

261
Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_Education-141-/. Archive identifier in.gazette.kerala_new.2015-06-16.part_3_Education-141-.