Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 16 June 2015

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_Fireforce-33-34-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

24

No.

} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ എഫ്-2681/2013.

2015 മേയ് 21.

അ·ിരക്ഷാ സേവന വകുപ്പ് വക ചാക്ക അ·ിരക്ഷാ നിലയത്തിലെ വാട്ടർ ലോറി കെ. എൽ. 01-ബി-7933 (1991 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 30-6-2015-ാം തീയതി പകൽ 11 മണിക്ക് ചാക്ക അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 27-6-2015-ാം തീയതി പകൽ 3 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്.

3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് ചാക്ക അ·ിരക്ഷാ നിലയം വക വാട്ടർ ലോറി നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കു ന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാസേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ ത ങ്ങ ള ു െ ട െ ട ≠ റ ു ക ൾ സ ്വ ീ ക ര ി ക്ക ു ന്ന പ ക്ഷ ം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. കെ. എൽ. 01-ബി-7933 വാങ്ങുന്നതിനുള്ള ടെ≠ർ '' എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആ ഫ ീ സ ർ, ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവു അ·ിരക്ഷാസേവനം, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01. എന്ന ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യലേലത്തിനുശേഷം 31st MARCH 2015] FIRE FORCE DEPARTMENT 34 ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.

തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം

ആഗ്രഹിക്കുന്നവർക്ക് ചാക്ക അ·ിരക്ഷാ നിലയത്തിൽവച്ച് ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന

സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും

ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം

പരിശോധിക്കാവുന്നതാണ്.

ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ്

നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ

അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക

ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം

ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും

നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും

ഡിവിഷണൽ ഓഫീസറുടെ

ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് കാര്യാലയം, അ·ിരക്ഷാസേവനം, എം. നൗഷാദ്, മുൻലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

തിരുവനന്തപുരം-695 001. ഡിവിഷണൽ ഓഫീസർ.

264
Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_Fireforce-33-34-/. Archive identifier in.gazette.kerala_new.2015-06-16.part_3_Fireforce-33-34-.