© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
24
No.
} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937
PART III
Fisheries Department
ലേല പരസ്യം
നമ്പർ 127/2015.
2015 മേയ് 12. 2015-16 സാമ്പത്തികവർഷം പന്നിവേലിച്ചിറ ഫിഷറീസ് കോംπക്സിന്റെ വക ഫാമിന്റെ പരിസരത്ത് നിൽക്കുന്ന കായ്ഫലമുള്ള തെങ്ങുകളുടെ മേലാദായം ശേഖരിക്കുന്നതിനുള്ള അവകാശം 2015 ജൂൺ മാസം 24-ാം തീയതി പകൽ 11 മണിക്ക് ആഫീസിൽവച്ച് സൂപ്ര≠് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി ` 500 നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠താണ്.
സർക്കാർ ലേലം ഏറ്റെടുത്ത് കരാർ വീഴ്ച വരുത്തിയിട്ടുള്ളവർ ലേലത്തിൽ പങ്കെടുക്കാൻ അർഹരല്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന്റെ പേരിൽ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും ഫിഷറീസ് ഡയറക്ടറുടെ അനുവാദം കിട്ടുന്ന മുറയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി തരേ≠തും അതിനു വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ച തുക ക≠ുകെട്ടി തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും. ടി ഉടമ്പടി എഴുതിതരുന്നതിനു മുമ്പായി കായ്ഫലം എടുക്കാൻ പാടില്ലാത്തതുമാകുന്നു.
ലേലത്തുക ര≠ു ഗഡുക്കളായി അടയ്ക്കാവുന്നതാണ്. ഒന്നാം ഗഡുവായ പകുതി തുക ഉടമ്പടിയോടൊപ്പം കെട്ടിവെയ്ക്കേ≠തും ര≠ാം ഗഡുവായ ബാക്കി മുഴുവൻ തുകയും 2015 സെപ്റ്റംബർ മാസം ഒന്നാം തീയതിക്കുമുമ്പായി അടച്ചുതീർക്കേ≠തുമാണ്. ര≠ാം തവണ ലേലക്കാരൻ പണമടയ്ക്കാൻ പിഴവുവരുത്തിയാൽ തുടർന്ന് ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദു ചെയ്യുന്നതും പുനർ ലേലം നടത്തി സെക്യൂരിറ്റി തുക ക≠ുകെട്ടുന്നതുമാണ്.
22 KERALA GAZETTE [PART IIIഭാഗമായി ഫാമിലെ ലേലം ചെയ്ത വൃക്ഷങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വൃക്ഷവും മുറിച്ചുമാറ്റുന്നതിനുള്ള അധികാരം ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷി പ്തമാണ്. ഈ വിഷയങ്ങൾ സംബന്ധിച്ചു≠ാകുന്ന ഏതൊരു തർക്കങ്ങൾക്കും നഷ്ടപരിഹാരങ്ങൾക്കും ഫിഷറീസ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും
ഏതെങ്കിലും കാരണവശാൽ ലേലം നടത്തുവാൻ തീരുമാനിച്ച ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായി രിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ആഫീസുമായി ബന്ധപ്പെടുക. ഫോൺ-0468 2214589
(ഒപ്പ്) ഫിഷറീസ് കോംπക്സ്, പന്നിവേലിച്ചിറ. സൂപ്ര≠് (ഇൻ ചാർജ്).
വി⁄ാപനം
നമ്പർ ബി 3/14.
2015 മേയ് 18.
ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ്, തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 52-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 37/87-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വില്ലേജിൽ വാഴയ്ക്കൽ വീട്ടിൽ ശ്രീ. വേലായുധൻ നാണു പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു.
എന്നാൽ ടി വേലായുധൻ നാണുവിന്റെയും ഭാര്യ കുഞ്ഞമ്മയുടെയും നിര്യാണത്തെത്തുടർന്ന് അവകാശികളായ മക്കൾ മാർച്ച് മാസം 11-ാം തീയതി 2011-ൽ പുത്തനമ്പലം സബ് രജിസ്ട്രാർ ഓഫീസിൽ 578-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത ധനനി›യാധാര പ്രകാരം ടി 52-ാം നമ്പർ ഊന്നി സഹോദരനായ ശ്രീ. രാധാകൃഷ്ണൻ s/o വേലായുധൻ, ചക്കനാട്, തണ്ണീർമുക്കത്തിന് സർവ്വാവകാശവും ഒഴിഞ്ഞ് നൽകി യിരിക്കുന്നു. ടി രാധാകൃഷ്ണൻ ടി ഊന്നിവല തന്റെ പേരിൽ കൂടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളാണെന്ന റിയുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 52-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന്് നൽകുന്നതിന് തീരുമാനിച്ചിരി ക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പ് കൂടാതെ ടി 52-ാം നമ്പർ ഊന്നി വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി വേലായുധൻ മകൻ രാധാകൃഷ്ണൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചു കൊള്ളുന്നു.
(ഒപ്പ്)
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.