Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens'Compensation

Published 16 June 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_Labour-73-74-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

24 }

Thiruvananthapuram,

Vol. IV

No.

}

Tuesday

2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Labour Department

.

നോട്ടീസ്

(1)

2015 മേയ് 6.

നമ്പർ സി-119/2015.

തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

2015 മേയ് 19.

നമ്പർ സി-26/2015.

GREF-ൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശ്രീകുമാർ, ജി.,

മഠത്തിൽ പടീറ്റതിൽ, ക≠ല്ലൂർ, പട്ടോളി മാർക്കറ്റ് പി. ഒ.,

ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,98,680 (അഞ്ചുലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരത്തി അറുനൂറ്റിഎൺപത് രൂപ മാത്രം) ഈആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മഠത്തിൽ പടീറ്റതിൽ, ക≠ല്ലൂർ, പട്ടോളി മാർക്കറ്റ് പി. ഒ., ആലപ്പുഴ താമസം (1) ശ്രീമതി ശ്യാമളകുമാരി (ഭാര്യ), ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്, പറേക്കാട് ഉപകാര്യാലയ ത്തിന് കീഴിലുള്ള പൂൾ നമ്പർ 13-ൽ രജിസ്റ്റേർഡ് തൊഴിലാളി ആയി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സി. കുട്ടപ്പൻ, കുഴിക്കകിഴക്കേതിൽ വീട്, തുവയൂർ വടക്ക്, പത്തനംതിട്ട-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,07,160 (ഏഴു ലക്ഷത്തി ഏഴായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി കുഴിക്കകിഴക്കേതിൽ വീട്, തുവയൂർ വടക്ക്, പത്തനംതിട്ട താമസം (1) ശ്രീമതി ചന്ദ്രമതി, എം. (ഭാര്യ), (2) കുമാരി ഗായത്രി, സി. (മകൾ-മൈനർ), (3) ശ്രീ. എ. ചന്ദ്രൻ (പിതാവ്), (4) ശ്രീമതി ഭവാനി (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് Gaz. No. 24/2015/DTP (Labour). 287 74 KERALA GAZETTE [PART III are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other (2) ശ്രീ. സൂരജ്, എസ്. (മകൻ), (3) മാസ്റ്റർ സിദ്ധാർ∞് (മകൻ-മൈനർ), (4) ശ്രീമതി കമലമ്മ പിള്ള (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

കമ്മീഷണർ ഫോർ

എംπോയീസ് കോമ്പൻസേഷൻ &

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ

ആലപ്പുഴ.

NOTICE

No. C-1409/2014. 22nd May 2015.

Whereas, the Senior Divisional Finance Manager, Southern Railway, Palakkad has deposited with this court a sum of ` 9,74,963 (Rupees Nine lakhs seventy four thousand nine hundred and sixty three only) as compensation for distribution to the dependents of the deceased employee Surendra Kumar s/o Basudeva Prasad Yadave, Kasawapachrukhi Village, Rajhat P.O., Nawada District, Bihar State was an employee under SSE/PW/KGQ who met with a fatal accident on 12-10-2012 at Kasaragod whereas it is reported that

1. Basudeva Prasad Yadave (Father)\

2. Smt. Sundarva Devi (Mother)

3. Preethi Kumari (Wife)

4. Suboth Kumar (Minor Brother)

5. Manoj Kumar (Minor Brother)

6. Geetha Kumari (Sister)

claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

പാലക്കാട് സതേൺ റയിൽവേയുടെ കീഴിൽ ട്രാക്ക്മാൻ ആയി കാസർഗോഡ് ജോലി ചെയ്യവേ ഉ≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. സുരേന്ദ്രകുമാറിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 9,74,963 (ഒമ്പത് ലക്ഷത്തി എഴുപത്തിനാലായിരത്തി തൊള്ളായിരത്തി അറുപ ത്തിമൂന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളി നഷ്ടപരിഹാര നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ബസുദേവ പ്രസാദ് യാഥവ് (പിതാവ്), (2) സുന്ദർവദേവി (മാതാവ്), (3) പ്രീതികുമാരി(ഭാര്യ), സുബോദ്കുമാർ (മൈനർ സഹോദരൻ), (5) മനോജ്കുമാർ (മൈനർ സഹോദരൻ), (6) ഗീതാകുമാരി (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & (ഒപ്പ്)

എംπോയീസ് കോമ്പൻസേഷൻ പ്രിസൈഡിംഗ് ഓഫീസർ, കമ്മീഷണറുടെ കാര്യാലയം, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & കോഴിക്കോട്. എംπോയീസ് കോമ്പൻസേഷൻ

കമ്മീഷണർ.

288
Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_Labour-73-74-/. Archive identifier in.gazette.kerala_new.2015-06-16.part_3_Labour-73-74-.