Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice— Re-Tender Notice

Published 16 June 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_Marine-63-65-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

24

No.

} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-889/2015/ഇഇ . 2015 മേയ് 25.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—02/ഇഇ/2015-16—കമലേശ്വരത്തെ ടൈപ്പ് 5 ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണി—` 2,98,383.

നിരതദ്രവ്യം—` 7,500.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ— ` 600 + നികുതി. പകർപ്പ്—` 300 + നികുതി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-6-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

കരാറുകാരന്റെ തരം തിരിവ്്—'ഡി' യും അതിനുമുകളിലും. പ്രവൃത്തിയുടെ കാലാവധി—2 മാസം. ദ ർ ഘ ാ സ ് സ ം ബ ന്ധ ി ച്ച ു ള്ള െ പ ാ ത ു മ ര ാ മ ത്ത ് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-6-2015 മുതൽ 19-6-2015 ഉച്ചയ്ക്ക് 12 മണിവരെ. ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-6-2015 ഉച്ചയ്ക്ക് 12 മണിവരെ. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് തിരുവനന്തപുരം എഞ്ചിനീയറുടെ പൂർണ്ണ അധിക ഡിവിഷൻ, വിഴിഞ്ഞം. ചുമതലയുള്ള അസിസ്റ്റന്റ ് ഫോൺ നമ്പർ : 0471 2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Gaz. No. 24/2015/DTP (Marine). 28964 KERALA GAZETTE [PART III എഞ്ചിനീയറുടെ കാര്യാലയം ഹാർബർ എഞ്ചിനീയറിംഗ് ദർഘാസ്/ലേല പരസ്യം [നമ്പർ 55/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ എ2-1529/14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2015 മേയ് 23.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്.

ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 17-6-2015 മുതൽ 23-6-2015 ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 23-6-2015 ഉച്ചയ്ക്കുശേഷം 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 23-6-2015 ഉച്ചയ്ക്ക് 3 മണി മുതൽ 24-6-2015 ഉച്ചയ്ക്ക് 12 മണിവരെയാണ്. 24-6-2015 ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനു ശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തോ ടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും പട്ടിക പ്രകാരം പറയുന്ന രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ സെക്ഷൻ നമ്പർ-1 അഴീക്കൽ വെച്ച് തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചുനൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേല ത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചു നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്.

അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരു വിധമായ പലിശയും നൽകുന്നതല്ല.

ദർഘാസ്/ലേലത്തെ സംബന്ധിച്ച വിവരങ്ങൾ ക്രമ അവകാശത്തിന്റെ പേരും നിരതദ്രവ്യം നമ്പർ കാലാവധിയും ` 1 അഴീക്കൽ ഹാർബറിലെ

കട നമ്പർ 1—ഒരു വർഷം 10,000 2 അഴീക്കൽ ഹാർബറിലെ

290

  1. പ്രൊവിഷൻ സ്റ്റോർ—ഒരു വർഷം {{^{{FOOTNOTE 7}}}},{{^{{FOOTNOTE 500}}}} 4 പായ്ക്കിങ്ങിനുള്ള സാധനങ്ങളുടെ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപായും ` 500-ന്റെ മുദ്രപത്ര ത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ്/ലേല ഫോറം വില്പനാവകാശം—ഒരു വർഷം {{^{{FOOTNOTE 7}}}},{{^{{FOOTNOTE 500}}}} വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു ലേലം നടത്തുന്ന ഓഫീസ്—അസിസ്റ്റന്റ ് എഞ്ചിനീയർ, നൽകേ≠തും നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേ≠തുമാണ്. ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ-1, അഴീക്കൽ. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു ലേലം നടത്തുന്ന തീയതിയും സമയവും—24-6-2015 ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് ഉച്ചയ്ക്ക് 2 മണി. പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ ് ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ് ഫോൺ: 04772230710. എഞ്ചിനീയർ. ↩
16th JUNE 2015] MARINE DEPARTMENT 65 പുനർ ദർഘാസ് പരസ്യം കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.

നമ്പർ ഇഇ/സിഎൽടി/11/2015-16. 2015 മേയ് 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—HED/EE/01/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ—ഏലത്തൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസ് റോഡിന്റെ നില മെച്ചപ്പെടുത്തൽ—ബാക്കി പ്രവൃത്തികൾ (പുനർ ദർഘാസ്)— ` 2.22 ലക്ഷം.

നിരതദ്രവ്യം—` 5,600.

ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—15-6-2015 മുതൽ 18-6-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—18-6-2015 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-6-2015 വൈകുന്നേരം 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—1½ മാസം.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് മാറ്റിവയ്ക്കാനോ റദ്ദ് ചെയ്യാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്,

പുതിയാപ്പ,

പി. ഒ. പുതിയങ്ങാടി,

(ഒപ്പ്) കോഴിക്കോട്-21. എക്സിക്യൂട്ടീവ് ഫോൺ: 0495 2460340 എഞ്ചിനീയർ.

291
Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_Marine-63-65-/. Archive identifier in.gazette.kerala_new.2015-06-16.part_3_Marine-63-65-.