Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 16 June 2015

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_Medical-Edn-7-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

24

No.

} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Medical Education Department

ദർഘാസ് പരസ്യം

നമ്പർ സി.-660/2009/സി.എൻ.കെ. 2015 മേയ് 19.

കോട്ടയം നഴ്സിംഗ് കോളേജ് വക കെ. ബി. റ്റി.-9022 റ്റാറ്റ ബസ്സ് (41 സീറ്റ്) 2-7-2015 പകൽ 2 മണിക്ക് ടെ≠ർ മുഖേന വിൽക്കുന്നതാണ്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ` 1,050 പ്രിൻസിപ്പാൾ കോട്ടയം നഴ്സിംഗ് കോളേജിന്റെ പേരിലെടുത്ത ഡി. ഡി. അടക്കം മുദ്രവച്ച ടെ≠റുകൾ 1-7-2015 പകൽ 12 മണിക്കു മുൻപായി ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

ടെ≠ർ ഫോം 30-6-2015-ാം തീയതി 3 മണിക്കു മുമ്പായി ` 400 അടച്ച് ഈ ആഫീസിൽ നിന്നും വാങ്ങേ≠താണ്.

ടെ≠റിൽ വിജയിയാകുന്നയാൾ അന്നേദിവസം തന്നെ ടെ≠ർ തുകയുടെ മൂന്നിലൊന്ന് തുക ആഫീസിൽ അടയ്ക്കേ≠താണ്. ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും അടച്ച് വാഹനം കാമ്പസിൽ നിന്ന് സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠താണ്. ടെ≠ർ നടപടികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ക്യാൻസൽ ചെയ്യുന്നതിനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായോ 0481-2598469 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ഗവൺമെന്റ ് നഴ്സിംഗ് കോളേജ്, (ഒപ്പ്) കോട്ടയം-8.

പ്രിൻസിപ്പാൾ.

Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_Medical-Edn-7-/. Archive identifier in.gazette.kerala_new.2015-06-16.part_3_Medical-Edn-7-.