Reg. No. KL/TV(N)/634/2015-17 Government of Kerala
2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
24
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937
PART III
Stores Purchase
Collegiate Education Department
ദർഘാസ് പരസ്യം
നമ്പർ എ1-246/2014.
2015 മേയ് 20.
കൽപറ്റ എൻ. എം. എസ്. എം. ഗവ. കോളേജിൽ 2015-16 വർഷത്തേക്ക് കോളേജ് ഓഡിറ്റോറിയത്തിലേക്ക് 400 ഫൈബർ കസേരകൾ വാങ്ങുന്നതിലേക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
പിൻ-673 122 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 22-6-2015, 5 മണി വരെയായിരിക്കും. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 23-6-2015-ന് 11 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുവാൻ പ്രിൻസിപ്പാൾ, എൻ. എം. എസ്. എം. ഗവ. കോളേജ് കൽപറ്റ, പുഴമുടി പി. ഒ., വയനാട്, കേരളം, പിൻ-673 122 എന്ന വിലാസത്തിൽ ബന്ധപ്പെടേ≠താണ്.
അടങ്കൽ തുക—` 3,60,000. നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 728. പകർപ്പ്—` 416.
82 KERALA GAZETTE [PART IIIദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കു വാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസ് ഫോറം രജിസ്റ്റേർഡ് തപാലിൽ ലഭിക്കുവാൻ ദർഘാസ് ഫോറത്തിന്റെ വിലയും തപാൽ ചാർ÷ും ഉൾപ്പെടെ മണിയോർഡർ ആയി അയയ്ക്കേ≠താണ്. സാധനത്തിന്റെ വില നികുതി ഉൾപ്പെടെയുള്ളതായിരിക്കണം. ടെ≠റുകൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ബ്രാൻഡ് പേരും, വിശദവിവരങ്ങളും കാണിച്ചിരിക്കണം. പ്രദേശികമായി കൂട്ടിചേർക്കപ്പെട്ട ഉപകരണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. വിതരണം ചെയ്ത് സ്ഥാപിക്കപ്പെട്ട ഉപകരണങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ അതിന്റെ വില നൽകുകയുള്ളു.
ഏതെങ്കിലുമോ, മുഴുവനുമായോ ടെ≠റുകൾ സ്വീകരിക്കു ന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
No. A1-246/2014. 20th May 2015.
Sealed tenders are invited for the supply of 400 Fibre chairs to the Auditorium of NMSM Government College, Kalpetta by utilizing the fund sanctioned under the UGC General Development Assistance Scheme.
Estimated cost—` 3,60,000.
Cost of tender form:
Original—` 728.
Duplicate—` 416.
Last date and time of sale of tender form—
22-6-2015, 2 p. m.
Last date and time of receipt of tender form—
22-6-2015, 5 p. m.
Date and time of opening of tender —23-6-2015, 11 a. m.
Tender should be superscribed as 'Tender for the supply of Fibre chairs to NMSM Government College, Kalpetta 2015-2016'. Sealed cover should be sent to the Principal, NMSM Government College, Kalpetta, Puzhamudi P.O., Wayanad, Keralam, Pin-673 122. Late tenders will not be accepted. Tenders will be opened in the presence of such tenderers or their authorized representatives who may be present at that time.
should be enclosed. The cost of the Tender forms will not be refunded. The tender forms can be had from the office upto 2 p.m. on working days.
An agreement in Kerala stamp paper worth ` 100 should be submitted along with each tender form. Firms/ Suppliers outside Kerala may sent ` 125 by money order if they require the stamp paper by post. The rate quoted should be including taxes. All government rules prevailing will be applicable to the tender. Due to any reason, if the tender opening day is declared as a holiday, the tenders will be opened on the next working day at the same time. The principal is empowered to cancel tender without assigning any reason thereof. The payment of the articles supplied and installed will be effected only after it got tested and certified by experts from competent authority. Rates, Sales Tax and condition of supply and installation etc. should be clearly stated in respect of each item. Tenders should be specifying the brand name and specification of the items they intended to supply. The tender for offering assembled equipments will not be accepted. The successful tender should also execute an agreement on stamp paper worth ` 100 and deposit sum equivalent 5% of the value of the contract as security deposit for the satisfactory fulfillment of contract. More details will be had from the college office during working hours.
Specification of the Item—Armed Fibre Chair— Square Type, Superior Quality Plastic—ISO Certified. (3 years replacement Warranty)—400 Nos.
NMSM Govt. College, Kalpetta.
(Sd.) Principal.