Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 16 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_spc_Forest-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

24

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

(1)

നമ്പർ എ-644/2015.

2014 മേയ് 7.

കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിലെ കോഴിക്കോട്, കൊയിലാ≠ി, വടകര റെയിഞ്ച് പരിധികളിൽ വഴിയോര തണൽ പദ്ധതി പ്രകാരവും മറ്റ് പദ്ധതികൾ പ്രകാരവും നട്ടുപിടിപ്പിക്കുന്ന തൈകൾക്ക് നല്ലയിനം മെറ്റൽ ട്രീ ഗാർഡുകൾ സ്ഥാപിക്കുന്നതിനായി ചുവടെ ചേർത്തിട്ടുള്ള പ്രകാരം വിശദമാക്കിയിട്ടുള്ള അളവിൽ വൃത്താകൃതിയിലുള്ള നല്ലയിനം മെറ്റൽ ട്രീ ഗാർഡുകൾ സπൈ ചെയ്യുന്നതിന് ദർഘാസുകൾ അംഗീകൃത ഉൽപ്പാദകരിൽ നിന്നും/വിതരണ ക്കാരിൽ നിന്നും മുദ്രവെച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറം `500 + 5% വാറ്റ് അടച്ച് പ്രവർത്തി ദിവസങ്ങളിൽ കോഴിക്കോട് മാത്തോട്ടത്ത് പ്രവർത്തിക്കുന്ന കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറം 19-6-2015-ാം തീയതി ഉച്ച കഴിഞ്ഞ് 1 മണിവരെ വിതരണം ചെയ്യുന്നതും അന്നേ ദിവസം വൈകുന്നേരം 2.30 മണിവരെ സ്വീകരിക്കുന്നതും പിന്നീട് 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത

82

KERALA GAZETTE

കവറിന്റെ പുറത്ത് മെറ്റൽ ട്രീ ഗാർഡുകൾ സπൈ െ ച യ്യ ു ന്ന തിനുള്ള ദർഘാസ് എന്ന് എഴുതി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോട് എന്ന മേൽവിലാസത്തിൽ നി›ിത സമയത്തിനകം സമർപ്പിക്കേ≠താണ്. മുദ്ര വയ്ക്കാത്തതും വൈകി ലഭിക്കുന്നതുമായ ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ മലാപറമ്പ് ബ്രാഞ്ചിൽ മാറാവുന്ന ഡി. ഡി. ആയി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോട് -ന്റെ പേരിൽ എടുത്ത് ടെ≠ർ ഫോറത്തിന്റെ കൂടെ നൽകേ≠താണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വ്യ‡ി ` 100-ന്റെ മുദ്ര പത്രത്തിൽ അറിയിപ്പ് കിട്ടി 7 ദിവസത്തിനകം അടങ്കൽ തുകയുടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് വെച്ച് ഉടമ്പടി വെക്കേ≠തും സπൈ ഓർഡർ ലഭിക്കുന്നത് അനുസരിച്ച് കാലാവധിക്കുള്ളിൽ നിർദ്ദേശിച്ച സ്ഥലത്ത് വിതരണം ചെയ്യാൻ ബാധ്യസ്ഥനുമായിരിക്കും.

മെറ്റൽ ട്രീ ഗാർഡിന്റെ വിശദവിവരങ്ങൾ ട്രീഗാർഡിന്റെ ആകൃതി — സിലി≠റിക്കൽ (എ) ആകെ ഉയരം — 1.50 മീറ്റർ (1.20 മീറ്റർ (കാലുകൾ ഉൾപ്പെടെ) ഉയരത്തിൽ കമ്പിവലയും 0.30 മീറ്റർ ഉയരത്തിൽ ഇരുമ്പ് കാലും) (ബി) സിലി≠ർ ആകൃതി — 60 സെ. മീ.

യിൽ ഉള്ള കമ്പി വല യുടെ വ്യാസം

(സി) ഒരു മെറ്റൽ ട്രീഗാർഡിനു≠ായിരിക്കേ≠ ആകെ തൂക്കം—കുറഞ്ഞത് 9 കി. ഗ്രാം

(ഡി) 120 സെ. മീ. വീതിയിൽ 2"×2" മെറ്റാലിക് മെഷ്കൊ≠ു നിർമ്മിച്ച സിലി≠ർ ആകൃതിയിലുള്ള ട്രീ ഗാർഡിന്റെ മെറ്റാലിക് മെഷ് അടിഭാഗത്തും മേൽ ഭാഗത്തും വൃത്താകൃതിയിലുള്ളതും 0.75 ഇഞ്ച് വീതിയിൽ ഉള്ളതുമായ ഇരുമ്പ്പട്ടയിൽ വെൽഡ് ചെയ്ത് ഉറപ്പിച്ചതായിരിക്കണം. കൂടാതെ മെറ്റൽ ട്രീ ഗാർഡ് നിലത്തുറപ്പിക്കാൻ തക്ക വിധത്തിൽ 40 സെ. മീ. ഉയരമുള്ള 3 ഇരുമ്പുകാലുകൾ തുല്യ അകലത്തിൽ അടിഭാഗത്തെ ഇരുമ്പുപട്ടയുമായി വെൽഡ് ചെയ്ത് ഘടിപ്പിക്കേ≠താണ്.

(ഇ) മെറ്റാലിക് മെഷിന്റെ മുകൾഭാഗത്ത് വനംവകുപ്പിന്റെ പേരും പദ്ധതിയും ആലേഖനം ചെയ്യുന്നതിന് 50 സെ. മീ. × 15 സെ. മീ. മെറ്റാലിക് ഷീറ്റ് ഘടിപ്പി ക്കേ≠താണ്. മെറ്റാലിക് ട്രീ ഗാർഡ് പച്ച ഇനാമൽ പെയിന്റ ് അടിച്ചിരിക്കേ≠താണ്.

ആവശ്യമുള്ള എണ്ണം—200.

അടങ്കൽ തുക—` 1,60,000

നിരതദ്രവ്യം—` 4,000

ടെ≠ർ ഫോറത്തിന്റെ വില —` 500 + 5% വാറ്റ്. മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രീഗാർഡുകളുടെ

[PART III എണ്ണത്തിൽ ആവശ്യാനുസരണം വ്യത്യാസം ഉ≠ാകാവുന്നതാണ്.

ദർഘാസ് തീയതി പൊതു ഒഴിവ് ദിവസമായി പ്രഖ്യാപി ക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ് ഫോറങ്ങൾ യഥാക്രമം ലഭ്യമാകുന്നതും സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്.

വ്യവസ്ഥകൾ

1. കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ 15 ദിവസ ത്തിനകം നല്ലയിനം മെറ്റൽ ട്രീ ഗാർഡുകൾ മാത്തോട്ടത്തുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലേക്ക് സπൈ ചെയ്യേ≠താണ്.

2. മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ നി›ിത അളവിൽ സπൈ പൂർത്തിയാക്കുവാൻ സാധിക്കാത്തപക്ഷം ടി ദർഘാസ് റദ്ദാക്കിയതായി കണക്കാക്കുകയും വിതരണ ക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും മെറ്റൽ ട്രീ ഗാർഡുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരി ക്കുന്നതുമാണ്.

3. നിരതദ്രവ്യം രൊക്കം പണമായി കെട്ടിവയ്ക്കേ≠താണ്.

4. മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എണ്ണം ഉദ്ദേശം മാത്രമാണ്.

5. അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ നിതരദ്രവ്യ തുകയ്ക്ക് പുറമെ അടങ്കൽ തുകയുടെ ര≠ര ശതമാനം (2.5%) തുക കൂടി സെക്യൂരിറ്റി വെച്ച് ദർഘാസ് അംഗീകരിക്കുന്നതിനായി അറിയിക്കുന്ന തീയതി മുതൽ ഏഴ് (7) ദിവസത്തിനകം കരാറിലേർ പ്പെടേ≠താണ്.

6. മെറ്റൽ ട്രീ ഗാർഡുകളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുക നൽകുകയുള്ളു.

7. കേരള ഫോറസ്റ്റ് കോഡിലും കേരള സ്റ്റോർ പർച്ചേസ് മാന്വലിലും മറ്റ് സർക്കാർ വകുപ്പുതല നിർദ്ദേശ ങ്ങളിലും പറയുന്ന വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.

8. ഏതെങ്കിലും കാരണവശാൽ നി›ിത സമയത്തിനകം ദർഘാസ് ലഭിക്കാതെ വന്നാൽ പുനർ ദർഘാസ് 26-6-2015-ന് അതേ സ്ഥലത്തും സമയത്തും വെച്ച് നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലെ 0495-2416900 എന്ന ഫോൺ നമ്പരിൽ അന്വേഷിക്കേ≠താണ്.

(2)

നമ്പർ എ-644/2015.

2015 മേയ് 7.

കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകീഴിലെ കോഴിക്കോട്, കൊയിലാ≠ി, വടകര റെയിഞ്ച് പരിധികളിൽ വഴിയോരതണൽ പദ്ധതി പ്രകാരവും മറ്റ് പദ്ധതികൾ പ്രകാരവും നട്ടുപിടിപ്പിക്കുന്ന തൈകൾക്ക് ട്രീ ഗാർഡുകൾ സ്ഥാപിക്കുന്നതിനായി ചുവടെ ചേർത്തിട്ടുള്ള പ്രകാരം വിശദമാക്കിയിട്ടുള്ള അളവിൽ വൃത്താകൃതിയിലുള്ള നല്ലയിനം ബാംബൂ ട്രീ ഗാർഡുകൾ സπൈ ചെയ്യുന്നതിന് ദർഘാസുകൾ അംഗീകൃത ഉൽപ്പാദകരിൽ നിന്നും/വിതരണ ക്കാരിൽ നിന്നും മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറം ` 500 + 5% വാറ്റ് അടച്ച് പ്രവർത്തി ദിവസ ങ്ങളിൽ കോഴിക്കോട് മാത്തോട്ടത്ത് പ്രവർത്തിക്കുന്ന കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ്് ഫോറസ്റ്റ്

കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറം 19-6-2015-ാം തീയതി ഉച്ച കഴിഞ്ഞ് 1 മണിവരെ വിതരണം ചെയ്യുന്നതും അന്നേ ദിവസം വൈകുന്നേരം 2.30 മണിവരെ സ്വീകരിക്കുന്നതും പിന്നീട് 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത കവറിന്റെ പുറത്ത് ബാംബൂ ട്രീ ഗാർഡുകൾ സπൈ ചെയ്യുന്ന തിനുള്ള ദർഘാസ് എന്ന് എഴുതി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോട് എന്ന മേൽവിലാസത്തിൽ നി›ിത സമയ ത്തിനകം സമർപ്പിക്കേ≠താണ്. മുദ്ര വെക്കാത്തതും വൈകി ലഭിക്കുന്നതുമായ ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ മലാപറമ്പ് ബ്രാഞ്ചിൽ മാറാവുന്ന ഡി. ഡി. ആയി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോട് -ന്റെ പേരിൽ എടുത്ത് ടെ≠ർ ഫോറത്തിന്റെ കൂടെ നൽകേ≠താണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വ്യ‡ി, ` 100-ന്റെ മുദ്രപത്രത്തിൽ അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് വെച്ച് ഉടമ്പടി വെക്കേ≠തും സπൈ ഓർഡർ ലഭിക്കുന്നത് അനുസരിച്ച് കാലാവധിക്കുള്ളിൽ നിർദ്ദേശിച്ച സ്ഥലത്ത് വിതരണം ചെയ്യാൻ ബാധ്യസ്ഥനുമായിരിക്കും.

ബാംബു ട്രീ ഗാർഡിന്റെ വിശദവിവരങ്ങൾ (എ) ഉയരം — 1.45 മീറ്റർ

(ബി) വ്യാസം — 0.40 സെ. മീറ്റർ

(സി) 2 സെ. മീ. വീതിയിൽ മുള കൊ≠ു നിർമ്മിച്ച പാളികൾ ഉപയോഗിച്ച് വൃത്താകൃതിയിൽ 20 സെ. മീ. വീതിയിൽ ഉള്ള 4 സ്ട്രിപ്പുകളും, സ്ട്രിപ്പുകൾ തമ്മിൽ 15 സെ. മീ. അകലവും ഉ≠ായിരിക്കേ≠താണ്. കൂടാതെ ട്രീ ഗാർഡ് നിലത്ത് ഉറപ്പിച്ചു നിറുത്തുന്ന തിനായി 145 സെ. മീ. ഉയരമുള്ള 3 മുളയുടെ കാലുകൾ തുല്യ അകലത്തിൽ ഉ≠ായിരിക്കേ≠താണ്.

ആവശ്യമുള്ള എണ്ണം—600.

അടങ്കൽ തുക—` 78,000 നിരതദ്രവ്യം—` 1,950 ടെ≠ർ ഫോറത്തിന്റെ വില —` 500 + 5% വാറ്റ് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രീഗാർഡുകളുടെ എണ്ണത്തിൽ ആവശ്യാനുസരണം വ്യത്യാസം ഉ≠ാകാവുന്നതാണ്.

ദർഘാസ് തീയതി പൊതു ഒഴിവ് ദിവസമായി പ്രഖ്യാപി ക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ് ഫോറങ്ങൾ യഥാക്രമം ലഭ്യമാകുന്നതും സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്.

വ്യവസ്ഥകൾ

1. കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ 15 ദിവസ ത്തിനകം നല്ലയിനം ബാംബു ട്രീ ഗാർഡുകൾ സπൈ ചെയ്യേ≠താണ്.

2. മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ നി›ിത അളവിൽ സπൈ പൂർത്തിയാക്കുവാൻ സാധിക്കാത്തപക്ഷം ടി ദർഘാസ് റദ്ദാക്കിയതായി കണക്കാക്കുകയും വിതരണ ക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ബാംബു ട്രീ ഗാർഡുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കു ന്നതുമാണ്.

3. നിരതദ്രവ്യം രൊക്കം പണമായി കെട്ടിവയ്ക്കേ≠താണ്.

4. മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എണ്ണം ഉദ്ദേശം എണ്ണം മാത്രമാണ്.

5. അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ നിതരദ്രവ്യ തുകയ്ക്ക് പുറമെ അടങ്കൽ തുകയുടെ ര≠ര ശതമാനം (2.5%) തുക കൂടി സെക്യൂരിറ്റി വെച്ച് ദർഘാസ് അംഗീകരിക്കുന്നതിനായി അറിയിക്കുന്ന തീയതി മുതൽ ഏഴ് (7) ദിവസത്തിനകം കരാറിലേർ പ്പെടേ≠താണ്.

6. ബാംബു ട്രീ ഗാർഡുകളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ തുക നൽകുകയുള്ളു.

7. കേരള ഫോറസ്റ്റ് കോഡിലും കേരള സ്റ്റോർ പർച്ചേസ് മാന്വലിലും മറ്റ് സർക്കാർ വകുപ്പുതല നിർദ്ദേശ ങ്ങളിലും പറയുന്ന വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.

8. ഏതെങ്കിലും കാരണവശാൽ നി›ിത സമയത്തിനകം ദർഘാസ് ലഭിക്കാതെ വന്നാൽ പുനർ ദർഘാസ് 26-6-2015-ന് അതേ സ്ഥലത്തും സമയത്തും വെച്ച് നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലെ 0495-2416900 എന്ന ഫോൺ നമ്പരിൽ അന്വേഷിക്കേ≠താണ്.

അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയം, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, (ഒപ്പ്) "വനശ്രീ" മാത്തോട്ടം, അസിസ്റ്റന്റ ് ഫോറസ്റ്റ് അരക്കിണർ പി.ഒ., കൺസർവേറ്റർ. കോഴിക്കോട് (കേരള ഗവർണ്ണർക്കുവേ≠ി.)

Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_spc_Forest-Department/. Archive identifier in.gazette.kerala_new.2015-06-16.part_3_spc_Forest-Department.