Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 16 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_spc_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala

2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

24

No.

} 2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Stores Purchase

Medical Education Department

ദർഘാസ് പരസ്യം

നമ്പർ സി3-4265 (2)/2011/എം. സി. റ്റി. 2015 മേയ് 18.

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച എസ്. എ. റ്റി. ആശുപത്രി ഫെർട്ടിലിറ്റി സെന്ററിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരി ക്കേ≠താണ്.

ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും—

7/2015-സെവോ ഫ്ളൂറേൻ വേപ്പറൈസർ—1 എണ്ണം ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 630.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-6-2015, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-6-2015, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-6-2015, 3 മണി.

ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കു ന്നതിനുവേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്ത തുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്.

മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള ശരിപ്പകർപ്പ്—` 315. അപേക്ഷകൾ ഈ ഓഫീസിൽ 29-5-2015-ന് മുൻപ് 82 KERALA GAZETTE [PART III

കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ

6. Should have a simple and efficient agent filling നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ

mechanism to minimize agent leaks while filling.

പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല.

Specify the filling mechanism.

താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും

7. Should have capacity to store at least 200ml of സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി

anesthetic agent.

ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

8. Should have tools free design for mounting and

removing from the manifold.

No. C3/4265 (2)/2011/GMCT. 18th May 2015.

9. Should have non-spill system.

Sealed competitive tenders in the form prescribed are

10. Should be supplied with Sevoflurane anesthetic

agent.

invited for the supply of the following item required for

the Fertility Centre, SAT Hospital, Thiruvananthapuram.

11. Should have safety certificate from a competent Tender should be superscribed with tender number and

authority CE/FDA (US/STQC CB certificate/ addressed to the Principal, Government Medical College,

STQC S certificate or valid detailed electrical and Thiruvananthapuram, Pin-695 011. Details can be had from

functional safety test report from ERTL. Copy of

the certificate/test report shall be produced along this office on working hours till 3.30 p. m.

with the technical bid.

Tender No. and Name of equipment with Quantity—

7/2015—Sevoflurane Vaporizer—1 No.

Govt. Medical College,

(Sd.)

Thiruvananthapuram. For Principal.

Cost of tender form (inclusive of Sales Tax) :

Original—` 630.

Duplicate—` 315.

Last date and time of sale of tender form—23-6-2015,

3 p. m.

Last date and time of receipt of tender form—

24-6-2015, 2.30 p. m.

Opening date and time of tender—

24-6-2015, 3 p. m.

Tender form will be sent through post if

required provided due amount with sufficient postage

charge ( ` 50) is sent by way of Money Order in favour of the Principal, Government Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 29-5-2015, at 3 p. m.. No other forms of remittance will be accepted.

SPECIFICATIONS

1. Should be compatible with any Anaesthesia

machine.

2. Should use Sevoflurane as anesthetic agent.

3. Should have a flow range from 200ml/min. to

15 ml/min.

4. Should have a large diameter control dial with fine graduations of 0.2% between 0 and 1% and 0.5% from 1% to 8%. 5. Should have clear agent level indication.
Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_spc_Medical-Education-Department/. Archive identifier in.gazette.kerala_new.2015-06-16.part_3_spc_Medical-Education-Department.