Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 16 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-16.part_3_spc_Water-Transport-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

24

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ജൂൺ 16 16th June 2015 1190 മിഥുനം 1 1st Mithunam 1190 1937 ജ്യേഷ്ഠം 26 26th Jyaishta 1937

PART III

Stores Purchase

Water Transport Department

ലഘു ദർഘാസ് പരസ്യം

(1)

2015 മേയ് 15.

നമ്പർ സി1-4755/14.

സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴയിലേക്ക് താഴെ പറയുന്ന ഇനം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—09/സി1/2015-16.

സπൈ ചെയ്യേ≠ ഇനം—ഹൈഡ്രോളിക് പവർ

സ്റ്റിയറിംഗ് അസംബ്ലി—3 എണ്ണം.

82 KERALA GAZETTE [PART III അടങ്കൽ തുക—` 3,15,000.

നിരതദ്രവ്യം—` 3,150.

ദർഘാസ് ഫോറത്തിന്റെ വില—` 630 (നികുതി

ഉൾപ്പെടെ).

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന

തീയതിയും സമയവും—23-6-2015, 1 മണിവരെ.

ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും

സമയവും— 23-6-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015,

3.15 മണി.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ

പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണിവരെ ഈ

ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ടെലിഫോൺ നമ്പർ-0477 2252015.

മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ

ദർഘാസുകൾ നിരസിക്കുന്നതാണ്.

(2)

2015 മേയ് 18.

നമ്പർ സി5-3869/15.

സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴയിലേക്ക്

താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—06/സി5/2015-16.

സπൈ ചെയ്യേ≠ വസ്തു—അപ്ഹോൾസ്റ്ററി എെറ്റംസ്.

അടങ്കൽ തുക—` 3,20,000.

നിരതദ്രവ്യം—` 3,200.

ദർഘാസ് ഫോറത്തിന്റെ വില—` 630 (നികുതി

ഉൾപ്പെടെ).

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന

തീയതിയും സമയവും—30-6-2015, 1 മണിവരെ.

ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും

സമയവും—30-6-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-6-2015,

3.15 മണി.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ടെലിഫോൺ നമ്പർ-0477 2252015.

സംസ്ഥാന ജലഗതാഗത വകുപ്പ് (ഒപ്പ്) ഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ. ഡയറക്ടർ.
Cite this issue. Kerala Gazette, Government of Kerala, 16 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-16.part_3_spc_Water-Transport-Department/. Archive identifier in.gazette.kerala_new.2015-06-16.part_3_spc_Water-Transport-Department.