Servants of Knowledge
Kerala Gazette · Government of Kerala

Claim Notices— Registration Certificate and Categorical Statements—Cancellation of Registration

Published 21 July 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-07-21.part_3_Co-operative-173-178
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ജൂലൈ 21

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

29

No.

} 21st July 2015 1190 കർക്കടകം 5 5th Karkadakam 1190 1937 ആഷാഢം 30 30th Ashadha 1937

PART III

Co-operative Department

ക്ലെയിം നോട്ടീസ്

നമ്പർ പി. 2334/2013.

2015 ജൂൺ 3.

ബഹു. പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) -ന്റെ 20-11-2013-ലെ എസ്.സി.റ്റി.എം. 5506/12-ാം നമ്പർ ഉത്തരവുപ്രകാരം ഇലന്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 168-ന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കോഴഞ്ചേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 26-12-2013-ൽ ഏറ്റെടുത്തിട്ടുള്ളതാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ, പി. റ്റി. 168 ഇലന്തൂർ ലേബർ കോൺട്രാക്ട് അസിസ്റ്റന്റ ് സഹകരണ സംഘം (ക്ലിപ്തം)/ രജിസ്ട്രാർ (ജനറൽ) യൂണിറ്റ് ഇൻസ്പെക്ടർ, ആഫീസ്, പത്തനംതിട്ട. പത്തനംതിട്ട.

ക്ലെയിം നോട്ടീസ്

ബഹു. പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 28-2-2015-ലെ സി.ആർ.പി. 4271/13-ാം നമ്പർ ഉത്തരവുപ്രകാരം പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി റാന്നി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-നെ നിയമിച്ചുത്തരവായിട്ടുള്ളതാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠ താണെന്നും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കാനുള്ള തുക നേരിൽ തന്ന് രസീത് വാങ്ങേ≠ താണെന്നും എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

പി. റ്റി. 163-ാം നമ്പർ റാന്നി പ്രാഥമിക

സഹകരണ കാർഷിക വികസന

ബാങ്ക് (ക്ലിപ്തം)/അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), റാന്നി.

181 21st JULY 2015] CO-OPERATIVE DEPARTMENT 174

REGISTRATION CERTIFICATE

No. O-835/2015. 7th May 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of the limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—പാതിരാമണൽ ഇക്കോ-ടൂറിസം ഡവലപ്പ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1192.

2. രജിസ്റ്റർ ചെയ്ത തീയതി—7-5-2015.

3. മേൽവിലാസം—പാതിരാമണൽ ഇക്കോ-ടൂറിസം ഡവലപ്പ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1192, കണ്ണാത്ത് ഹൗസ്, കായിപ്പുറം, മുഹമ്മ പി. ഒ., ആലപ്പുഴ, പിൻ-688 525.

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.

5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകൾ.

6. സംഘത്തിന്റെ തരം—15 (11) (1) - പ്രൈമറി ടൂറിസം സഹകരണ സംഘം.

7. അംഗീകൃത മൂലധനം—

` 250 വിലയുള്ള 40000 എ ക്ലാസ്സ്

ഓഹരികളുടെ വില — ` 1,00,00,000 ` 500 വിലയുള്ള 32000 ബി ക്ലാസ്സ്

ഓഹരികളുടെ വില — ` 1,60,00,000 ` 100 വിലയുള്ള 40000 സി ക്ലാസ്സ്

ഓഹരികളുടെ വില — ` 40,00,000 ആകെ ` 3,00,00,000 (മൂന്ന് കോടി രൂപ മാത്രം)

8. സംഘത്തിനു പരമാവധി വാങ്ങ ാവുന്ന കട ം — പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 100 ഇരട്ടി.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.

REGISTRATION CERTIFICATE

No. O-8261/2014. 11th June 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of the limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—ചേർത്തല താലൂക്ക് ഗവൺമെന്റ ് എംπോയീസ് ആന്റ ് പെൻഷനേഴ്സ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ 1195.

2. രജിസ്റ്റർ ചെയ്ത തീയതി—10-6-2015.

3. മേൽവിലാസം—ചേർത്തല താലൂക്ക് ഗവൺമെന്റ ് എംπോയീസ് ആന്റ ് പെൻഷനേഴ്സ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ 1195, ചേർത്തല പി. ഒ., ആലപ്പുഴ, പിൻ-688 524.

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.

5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് മുഴുവനും.

6. സംഘത്തിന്റെ തരം—15 (12) (3) (i) പലവക സഹകരണ സംഘം.

7. അംഗീകൃത മൂലധനം—

` 250 വിലയുള്ള 20000 എ ക്ലാസ്സ്

ഓഹരികളുടെ വില — ` 50,00,000 ` 50 വിലയുള്ള 5000 ബി ക്ലാസ്സ്

ഓഹരികളുടെ വില — ` 2,50,000 ` 1000 വിലയുള്ള 1000 സി ക്ലാസ്സ്

ഓഹരികളുടെ വില — ` 10,00,000 ആകെ ` 62,50,000 (അറുപത്തിര≠് ലക്ഷത്തി അമ്പതിനായിരം രൂപാ മാത്രം) 8. സംഘത്തിനു പരമാവധി വാങ്ങ ാവുന്ന കട ം — പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് ജോയിന്റ ് രജിസ്ട്രാർ രജിസ്ട്രാർ (ജനറൽ) (ജനറൽ)-ന്റെ ചുമതല വഹിക്കുന്ന ആഫീസ്, ആലപ്പുഴ. ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം).

(ജനറൽ). 182 21st JULY 2015] CO-OPERATIVE DEPARTMENT 175

കോട്ടയം ജില്ലാ സഹകരണ സംഘം ജനറൽ വിഭാഗം

ജോയിന്റ ് രജിസ്ട്രാർ-ടെ നടപടിക്രമം

(ഹാജർ: ശ്രീ. എൻ. കെ. വിജയൻ)

നമ്പർ എ.ഇ.എൽ. 9778/05. 2015 മേയ് 29.

വിഷയം:—സമാപ്തീകരണം—കെ. 461-ാം നമ്പർ കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ ് ഹൈസ്ക്കൂൾ സഹകരണ സംഘം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 20-2-2006-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 4-11-2008-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 30-10-2008-ലെ അവസാന പൊതുയോഗത്തിലെ 6-ാം നമ്പർ തീരുമാനം

സംഘത്തിന്റെ വകയായി കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ ഉ≠ായിരുന്ന എസ്. 73-ാം നമ്പർ എസ്. ബി. അക്കൗ≠് ലിക്വിഡേറ്ററുടെ പേരിലേക്ക് മാറ്റി. 30-10-2008-ൽ സംഘത്തിന്റെ ജംഗമ വസ്തുക്കൾ പരസ്യ ലേലം ചെയ്ത് ലഭിച്ച ` 5,435-ൽ നിന്നും, ബാങ്കിൽ നിന്നും പിൻവലിച്ച ` 1,448-ം ഉൾപ്പെടെയുള്ള തുകയായ ` 6,883-ൽ നിന്നും 15% തുക ലിക്വിഡേഷൻ ചാർ÷ിനത്തിൽ അടച്ചിട്ടു≠്. നിയമാനുസൃത തുക കോമൺ ലിക്വിഡേഷൻ ഫ≠ിലേക്കും ആഡിറ്റ് ഫീസ് കുടിശ്ശിക തുകയും യഥാസ്ഥാനങ്ങളിൽ ഒടുക്കിയിട്ടു≠്.

ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ്, ചെലവ് കണക്ക് താഴെപറയും പ്രകാരമാണ്.

ചെലവ് തുക വരവ് തുക ആഡിറ്റ് ഫീസ് 1557 ബാങ്കിൽനിന്നും 1448

പിൻവലിച്ച തുക നിരതദ്രവ്യം 500

പരസ്യ ചെലവ് 200 നിരതദ്രവ്യം 500 ലേല ചെലവ് (റ്റി. എ.) 100 ജംഗമ വസ്തുക്കൾ 5435

ലേലം

കൂലി

150

ലേല നോട്ടീസ് 100

സ്റ്റേഷനറി 70

പൊതുയോഗം 300

ലിക്വിഡേഷൻ ഫ≠് 1032

ഡി. ഇ. ഒ. അഡ്വാൻസ് 3030

കോമൺ ലിക്വിഡേഷൻ 344

ഫ≠്

ആകെ 7383 ആകെ 7383

കെ. 461-ാം നമ്പർ കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്ക്കൂൾ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്ന തിന് സൂചന (1) പ്രകാരം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ള താണ്. സംഘത്തിന്റെ ബാദ്ധ്യതയായ ഡി. ഇ. ഒ. അഡ്വാൻസ് ` 33,830.80 ഒഴികെയുള്ള ബാധ്യതകൾ സൂചന (2) പ്രകാരം ക≠ുകെട്ടുകയും, ആസ്തികൾ എഴുതി തള്ളുകയും ചെയ്തിട്ടു≠്. അഡ്വാൻസ് ഇനത്തിൽ സംഘത്തിന്റെ ബാദ്ധ്യത യായ ഡി. ഇ. ഒ. അഡ്വാൻസ് തുകയായ ` 33,830.80 ഡി. ഇ. ഒ. ഓഫീസിലേക്ക് തിരികെ അടയ്ക്കുന്നതിന് സംഘത്തിൽ യാതൊരു ഫ≠ും ഇല്ലാത്തതിനാൽ ടി തുക ക≠ുകെട്ടുന്നതിനും, തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് ലിക്വിഡേറ്റർ സൂചന (3) പ്രകാരം തീരുമാനമെടുത്ത്, കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽ നിന്നും താഴെപറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 30-6-2006-ൽ ഏറ്റെടുത്തു. 22-8-2008-ൽ ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തി. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരമായിരുന്നു.

ബാദ്ധ്യതകൾ ആസ്തികൾ ഓഹരി മൂലധനം 3187.00 നീക്കിയിരുപ്പ് 1989.26 കരുതൽ ധനവും 23243.30 ബാങ്കിൽ 426.37 മറ്റ് ഫ≠ുകളും

മറ്റ് ബാദ്ധ്യതകൾ 1777.15 മറ്റ് സ്ഥാപനങ്ങളിലെ

ഓഹരികൾ 100.00 അഡ്വാൻസ്- 46782.12 ജംഗമം 1095.35 സംഘത്തിൽനിന്നും കൊടുക്കുവാനുള്ളത്

വീതിക്കാത്ത ലാഭം 12837.96 സ്റ്റോക്ക് 38591.41 അഡ്വാൻസുകൾ 13056.23 സംഘത്തിന് വരേ≠വ

അറ്റനഷ്ടം 32568.91 ആകെ 87827.53 ആകെ 87827.53 സംഘത്തിന്റെ അഡ്വാൻസ് ഇനത്തിലുള്ള ബാദ്ധ്യതയിൽ ഡി. ഇ. ഒ. അഡ്വാൻസ് ഇനത്തിൽ ഇനി അടയ്ക്കുവാനുള്ള തുകയായ ` 33,830.80 ഒഴികെ ബാക്കിയുള്ള ഈടാക്കാൻ കഴിയാത്ത ആസ്തികളും, കൊടുത്ത് തീർക്കാൻ പറ്റാത്ത ബാദ്ധ്യതകളും യഥാക്രമം എഴുതി തള്ളിയും, ക≠ുകെട്ടിയും ഈ ആഫീസിൽ നിന്നും 4-11-2008-ൽ ഉത്തരവായിട്ടു≠്. ലിക്വിഡേറ്ററുടെ വരവ് ചെലവ്, കണക്കുകൾ എ. ഇ. എൽ. ആഡിറ്റ് നടത്തിയിട്ടു≠്.

ഡി. ഇ. ഒ. അഡ്വാൻസ് ഇനത്തിൽ ഇനി അടയ്ക്കുവാ നുള്ള തുക ` 33,830.80 തിരികെ അടയ്ക്കുന്നതിന് സംഘത്തിൽ ബാക്കി നിൽപ്പ് ഫ≠് ഇല്ലായെന്ന് ലിക്വിഡേറ്റർ ജില്ലാ വിദ്യാഭ്യാസ ആഫീസറെ രേഖാമൂലം അറിയിക്കുകയും കൂടാതെ ഈ ആഫീസിൽനിന്നും ടി തുക എഴുതി തള്ളുന്നതി നുള്ള നടപടികൾ സ്വീകരിക്കുമെന്നുമുള്ള വിവരം രേഖാമൂലം അറിയിച്ചിട്ടു≠്.

മേൽ സാഹചര്യത്തിൽ സൂചന (1) തീരുമാന പ്രകാരം ഡി. ഇ. ഒ. അഡ്വാൻസ് തുകയായ ` 33,830.80 ഇനി തിരികെ അടയ്ക്കുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ എഴുതി തള്ളുന്നതിനും, തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് (74) പ്രകാരം റദ്ദ് ചെയ്യണമെന്ന് അപേക്ഷിക്കുകയും, ആയത് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ശുപാർശ ചെയ്തിട്ടുമു≠്.

183 21st JULY 2015] CO-OPERATIVE DEPARTMENT 176

ടി സാഹചര്യത്തിൽ ഡി. ഇ. ഒ. അഡ്വാൻസ് തുക ` 33,830.80 സംഘത്തിൽ നിന്ന് തിരികെ അടയ്ക്കുന്നതിന് യാതൊരു മാർഗ്ഗവും ഇല്ലായെന്ന് ലിക്വിഡേറ്റർ സാക്ഷ്യപ്പെടുത്തി യിട്ടുള്ളതിനാലും, സംഘത്തിൽ ഫ≠ില്ലാത്തതിനാലും, ടി തുക എഴുതി തള്ളി ഇതോടൊപ്പം ഉത്തരവാകുന്നു.

സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കി പത്രം താഴെപ്പറയും പ്രകാരമാണ്.

ആസ്തി ബാദ്ധ്യത

ഇല്ല ഇല്ല

സംഘത്തിന്റെ അവസാന പൊതുയോഗം കൂടി അംഗീകരി ച്ചിട്ടുള്ളതും സൂചന (3) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ലിക്വിഡേറ്റർ തീരുമാനം എടുത്തിട്ടുള്ളതും ആയത് അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ശുപാർശ ചെയ്തിട്ടുള്ളതു മാണ്്. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല. ഇപ്രകാരം ലിക്വിഡേഷൻ നടപടി പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യമാ യതിനാൽ താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

6. Main Object — To promote Self help-mutual help and Co-operation among members and also to promote economic interests of its members.

7. Authorized Share Capital— ` 33,75,000.

(A Class—20000 Shares of ` 100 each.

B Class—2500 Shares of ` 500 each.

C Class—5000 Shares of ` 25 each.) 8. Maximum borrowing limit—150 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15-12 Miscellaneous Societies.

(3) Others

(i) Not falling in either of the above sub classes.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.

(General).

കെ. 461-ാം നമ്പർ കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്ക്കൂൾ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് കൊ≠ും സംഘ ത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും, ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷി ക്കേ≠തും ആയതിന് ശേഷം ഈ ആഫീസിന്റെ അനുമതി യോടെ നശിപ്പിക്കാവുന്നതുമാണ്.

സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കോട്ടയം.

(ജനറൽ).

REGISTRATION CERTIFICATE

No. O-8082/2014.

19th May 2015.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം (ഹാജർ: കെ. സുരേന്ദ്രൻ)

നമ്പർ 782/15/എ.ഇ.എൽ./കെ.ഡിസ്. 2015 മേയ് 29.

വിഷയം:—ലിക്വിഡേഷൻ—ക്ല ി പ ് ത ം ന മ്പ ർ സി. 882 ആര്യപ്പറമ്പ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ—സമാപ്തീകരണം പൂർത്തയായ തിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്്—സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 8-1-2007-ലെ 7654/06/എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 25-5-2015-ലെ 59/2007/ഡി നമ്പർ നടപടിക്രമം Categorical Statement

1. Name and Number of the Society— Sreemoolanagaram Farmers Co-operative Society Ltd. No. E-1296.

2. Date of Registration—19-5-2015.

3. Address—Sreemoolanagaram P. O., Aluva 4. Liability—Limited.

5. Area of operation—Sreemoolanagaram Grama Panchayath of Aluva Taluk

ക്ലിപ്തം നമ്പർ സി 882 ആര്യപ്പറമ്പ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കോളയാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 15-5-2011-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നും ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

184 21st JULY 2015] CO-OPERATIVE DEPARTMENT 177

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എഇഎൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി. 882 ആര്യപ്പറമ്പ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷ ക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കു ശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ സി. 882 ആര്യപ്പറമ്പ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

(ഹാജർ: സി. ഇന്ദിര, സഹകരണ സംഘം സീനിയർ

ഇൻസ്പെക്ടർ)

നമ്പർ 59/2007/ഡി.

2015 മേയ് 25.

വിഷയം:—ആര്യപ്പറമ്പ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 882—ലിക്വിഡേഷൻ നടപടി പൂർത്തീകരണം സംബന്ധിച്ച്.

സൂചന:—(1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 8-1-2007-ലെ 7654/06/എഇഎൽ നമ്പർ ഉത്തരവ്.

(2) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 12-12-2008-ലെ 7654/06/എഇഎൽ നമ്പർ ഉത്തരവ്.

(3) ഗവൺമെന്റ ് ഉത്തരവ് നമ്പർ സ.ഉ.

(സാധാ) 696/14/സഹ. തീയതി 12-12-2014.

(4) സംഘം ലിക്വിഡേറ്ററുടെ 8-5-2015-ലെ

സമാപ്തീകരണ പൊതുയോഗത്തിന്റെ 1-ാം നമ്പർ തീരുമാനം.

സൂചന (1)-ലെ ഉത്തരവ് പ്രകാരം ആര്യപ്പറമ്പ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 882-ന്റെ ലിക്വിഡേറ്ററായി കോളയാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിരുന്നു. 5-2-2007-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ലിക്വിഡേറ്റർ ചാർ÷െടുത്തതിന് ശേഷം നിയമപ്രകാരം ക്ലെയിം നോട്ടീസ് അയയ്ക്കുകയും പിരിച്ചെടുക്കാൻ കഴിയുന്ന ആസ്തികൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാൻ കഴിയുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാദ്ധ്യതകൾ തുക ആസ്തികൾ തുക ഓഹരി മൂലധനം- 13690.00 കയ്യിരിപ്പ് തുക 3580.04 എ ക്ലാസ്സ്

സർക്കാർ ഓഹരി 108750.00 ബാങ്ക് നിക്ഷേപം 14879.85 നിക്ഷേപം 3904.00 ഓഹരി ജില്ലാ ബാങ്ക് 1000.00 ജില്ലാ ബാങ്ക് വായ്പ 35660.00 ഫർണിച്ചർ 4571.37 സെക്യൂരിറ്റി നിക്ഷേപം 7000.00 നീക്കിയിരിപ്പ് 39397.88

ചരക്കുകൾ

തേയ്മാന ഫ≠് 4571.37 അഡ്വാൻസുകൾ 38313.05 ഗ്രാറ്റുവിറ്റിക്കുള്ള 4442.00 അഡ്ജസ്റ്റ്മെന്റ ് 15400.00 കരുതൽ ഹെഡ് ഡ്യൂ ടു കൊടുക്കുവാനുള്ള 38313.05 അറ്റനഷ്ടം 187225.16 തുകകൾ

തൻചെലവും സിൽബന്ധി ചെലവും 10409.05

എസ്. എൽ. 2000.00

കുറവുക≠ 39397.88 ചരക്കുകൾക്കുള്ള കരുതൽ

ഗ്രാന്റ ് ആന്റ ് സബ്സിഡി 16050.00

ആകെ 28896735.00 ആകെ 28896735.00 ലിക്വിഡേറ്റർ ചാർ÷െടുത്തതിന് ശേഷമുള്ള വരവ് ചെലവ് കണക്കുകൾ താഴെ ചേർത്തത് പ്രകാരമാണ്:

വരവുകൾ തുക ചെലവുകൾ തുക ഫർണിച്ചർ ലേലം 500.00 ഗവൺമെന്റ ് 20417.00

ഷെയർ അടച്ചത്

ഓഡിറ്റ് ഫീസ് 8429.00

ബാങ്ക് ചെലവ് 77.00 എസ്. ബി. കോളയാട്

എസ്. സി. ബി. 342.00

ടി. പി. അക്കൗ≠് കണ്ണൂർ 11413.00

ജില്ലാ ട്രഷറിയിൽ നിന്നും പിൻവലിച്ചത്

ടി. പി. അക്കൗ≠് 1918.00

കൂത്തുപറമ്പ് സബ് ട്രഷറിയിൽ നിന്നും പിൻവലിച്ചത്

കോമൺലിക്വിഡേഷൻ 8429.00

ഫ≠്

പലിശ വരവ് 6321.00

ആകെ 28923.00 ആകെ 28923.00 സൂചന (2) ഉത്തരവ് പ്രകാരം സംഘത്തിന്റെ കണക്കിൽ പിരിച്ചെടുക്കുവാൻ സാധിക്കാതെ ബാക്കിനിൽക്കുന്ന താഴെപ്പറയുന്ന ആസ്തികൾ എഴുതി തള്ളുന്നതിനും, കൊടുത്തു തീർക്കാൻ സാധിക്കാതെ ബാക്കിനിൽക്കുന്ന താഴെ പറയുന്ന ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും ലിക്വിഡേറ്റർക്ക് അനുവാദം നൽകി ഉത്തരവായിട്ടു≠്.

ആസ്തി ബാദ്ധ്യതകൾ താഴെ ചേർക്കുന്നു. 185 21st JULY 2015] CO-OPERATIVE DEPARTMENT 178

ക≠ുകെട്ടേ≠ തുക എഴുതി തള്ളേ≠ തുക

ആസ്തികൾ ബാദ്ധ്യതകൾ

കയ്യിരിപ്പ് തുക 3580.04 ഓഹരി മൂലധനം- 13690.00

എ ക്ലാസ്സ്

ഫർണിച്ചർ 4071.37 സ്ഥിര നിക്ഷേപം 3904.00

സ്റ്റോക്ക് കുറവ് 38313.05 ജില്ലാ ബാങ്ക് സി.സി. 35660.00

സൂചന (3)-ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ ഓഹരി ഇനത്തിൽ തിരിച്ചടയ്ക്കേ≠ ` 88333 എഴുതിത്തള്ളി ഉത്തരവായിട്ടു≠്. സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി ലിക്വിഡേറ്റർ 8-5-2015-ന് സമാപ്തീകരണ പൊതുയോഗം വിളിച്ചു ചേർത്ത് കണക്കുകൾ ക്രമീകരിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ബഹു. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുവാനും തീരുമാനിച്ചു.

അറ്റനഷ്ടം 187225.16 സെക്യൂരിറ്റി 7000.00

നിക്ഷേപം

തേയ്മാന ഫ≠് 4571.37

കിട്ടാനുള്ള കരുതൽ 38313.05

സംഘം സമാപ്തീകരണ കാലത്തെ കണക്കുകൾ എ. ഇ.എൽ. ഓഡിറ്റ് നടത്തുകയും ചെയ്തിട്ടു≠്. സംഘം സമാപ്തീകരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

പ്രോവിഷൻ 4442.00 ഗ്രാറ്റുവിറ്റി

കൊടുക്കുവാനുള്ളത് 2000.00

തൻചെലവും 10409.05 സിൽബന്ധി ചെലവും

ഗ്രാന്റ ് ആന്റ ് 16050.00 സബ്സിഡി

മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ക്ലിപ്തം നമ്പർ സി. 882 ആര്യപ്പറമ്പ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായിട്ടുള്ളതിനാൽ ഈ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്യുന്നതിന് ബഹു. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നു.

പലിശ കൊടുക്കുവാനുള്ളത് 4780.00

ആകെ 233189.62 ആകെ 140819.47

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കണ്ണൂർ.

(ജനറൽ) ഇൻചാർ÷്.

186
Cite this issue. Kerala Gazette, Government of Kerala, 21 July 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-07-21.part_3_Co-operative-173-178/. Archive identifier in.gazette.kerala_new.2015-07-21.part_3_Co-operative-173-178.