Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IV
Tuesday
29
No.
} 2015 ജൂലൈ 21 21st July 2015 1190 കർക്കടകം 5 5th Karkadakam 1190 1937 ആഷാഢം 30 30th Ashadha 1937
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
Ernad Taluk
ലേല പരസ്യം
(1)
നമ്പർ ബി1-89/2015.
2015 മേയ് 27.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിലെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന്റെ താമരകുഴിയിലുള്ള സ്റ്റാഫ് ക്വാർട്ടേ ഴ്സിന് ഭീഷണിയായി നിൽക്കുന്ന താഴെ പറയും പ്രകാരമുള്ള ര≠് തേക്ക് മരങ്ങൾ 20-8-2015-ന് മലപ്പുറം വില്ലേജാഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കു ന്നതാണ്.
പട്ടിക
(2)
നമ്പർ ബി1-9043/2015.
2015 മേയ് 27.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിലെ മലപ്പുറം സിവിൽസ്റ്റേഷൻ വളപ്പിൽ സ്ഥിതിചെയ്യുന്ന മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ആഫീസ്, മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ആഫീസ് എന്നിവയ്ക്ക് സമീപം അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്നതും കടപുഴകി വീണ് കിട ക്കുന്നതുമായ താഴെ പട്ടികയിൽ വിവരിച്ച മരങ്ങൾ 22-8-2015-ന് മലപ്പുറം വില്ലേജ് ആഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പട്ടിക-I
ക്രമ മരം ലഭിക്കാ വില ലഭിക്കാ വില ആകെ നമ്പർ വുന്ന ` വുന്ന ` ` തടി m3 വിറക്
മേൽ തീയതിയിൽ ലേലം നടക്കാത്തപക്ഷം മലപ്പുറം (b) തേക്ക് 0.148 2,628 .. .. 2,628 വില്ലേജ് ആഫീസ്, മലപ്പുറം കളക്ടറേറ്റ്, പബ്ലിക്(മുറിച്ചിട്ടത്)
ഇൻഫർമേഷൻ ആഫീസ് എന്നിവിടങ്ങളിൽ ലേല നോട്ടീസ് പര
സ്യപ്പെടുത്തി പുനർലേലം നടത്തുന്നതായിരിക്കും.
(c) തേക്ക് 0.045 507 .. .. 507
(മുറിച്ചിട്ടത്)
താലൂക്കാഫീസ്,
(ഒപ്പ്) (d) തേക്ക് .. .. 0.25 250 250
ഏറനാട്. തഹശീൽദാർ.
വിറക്
ആകെ ` 52,984
പട്ടിക-II
ക്രമ മരം ലഭിക്കാ വില ലഭിക്കാ വില ആകെ നമ്പർ വുന്ന ` വുന്ന ` ` തടി m3 വിറക്
1 മുള്ളൻ 1.313 11,499 1.00 500 11,999
കയനി (14 കഷണം)
2 ഗുൽമോഹർ 0.556 878 1.50 750 1,628
(6 കഷണം)
3 തെങ്ങ് .. .. 1.50 750 750
(2 കഷണം)
ആകെ ` 14,377
മേൽ തീയതിയിൽ ലേലം നടക്കാത്തപക്ഷം മലപ്പുറം വില്ലേജ് ആഫീസ്, മലപ്പുറം കളക്ടറേറ്റ്, പബ്ലിക് ഇൻഫർമേഷൻ ആഫീസ് എന്നിവിടങ്ങളിൽ ലേല നോട്ടീസ് പര സ്യപ്പെടുത്തി പുനർലേലം നടത്തുന്നതായിരിക്കും.
(3)
നമ്പർ ബി1-9043/2015.
2015 മേയ് 28.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിലെ മലപ്പുറം ജില്ലാ കളക്ടറുടെ വസതി വളപ്പിൽ സ്ഥിതിചെയ്യുന്നതും ജില്ലാ കളക്ടറുടെ ക്യാമ്പ് ആഫീസിന് ഭീഷണിയായി നിൽക്കുന്നതും താഴെ പട്ടികയിൽ വിവരിച്ചതുമായ മരങ്ങൾ 18-8-2015-ന് മല പ്പുറം വില്ലേജാഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പട്ടിക
ക്രമ മരം ലഭിക്കാ വില വിറക് വില ആകെ നമ്പർ വുന്ന ` (MT) ` `
1 മാവ് 4.026 19,607 1.880 940 20,547
(കടപുഴ കിയത്)
2 മാവ് 7.616 37,090 4.003 2,002 39,092
3 ഗുൽമോഹർ 1.065 948 0.451 226 1,194
4 ഗുൽമോഹർ 0.932 824 0.374 187 1,016