Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board Limited

Published 21 July 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-07-21.part_4_Kerala-State-Electricity-Board-Limited
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

29 Thiruvananthapuram,

}

Vol. IV

No.

}

Tuesday

2015 ജൂലൈ 21 21st July 2015 1190 കർക്കടകം 5 5th Karkadakam 1190 1937 ആഷാഢം 30 30th Ashadha 1937

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

2015 മേയ് 4.

നമ്പർ DB59/1/2015-16.

ഇടുക്കി ജില്ലയിൽ പള്ളിവാസലിൽ നിർമ്മിച്ചു കൊ≠ിരിക്കുന്ന പുതിയ ജനറേറ്റിംഗ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് 220 കെ. വി. ഇടുക്കി-ഉദുമൽ ലൈനിൽ പുതിയ ടവർ സ്ഥാപിക്കുന്ന ജോലികൾക്കുവേ≠ി ട്രാൻസ്മിഷൻ ലൈനിന്റെ സർവ്വേ, പരിശോധന, നിർമ്മാണം മുതലായ പ്രവൃത്തികൾ നടത്തുവാൻ വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും ദേവികുളം താലൂക്കിലെ പള്ളിവാസൽ വില്ലേജിലേയും സമീപ പ്രദേശങ്ങളിലും ഉള്ള വസ്തു വകകളിൽകൂടി അവരുടെ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിന് ആവശ്യമെന്ന് തോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്ന താണെന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 164 185(2), എ, ബി, വകുപ്പനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 624/1162/15. (ഒപ്പ്)

ട്രാൻസ്മിഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് തൊടുപുഴ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 21 July 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-07-21.part_4_Kerala-State-Electricity-Board-Limited/. Archive identifier in.gazette.kerala_new.2015-07-21.part_4_Kerala-State-Electricity-Board-Limited.