Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice

Published 28 July 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-07-28.part_3_Agriculture-89-90-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

30

No.

} 2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937

PART III

Notifications by Heads of Departments

Agriculture Department

ക്വട്ടേഷൻ നോട്ടീസ്

നമ്പർ സി-1053/2015.

2015 ജൂലൈ 1.

മു≠േരി വിത്തുകൃഷി തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന ഏകദേശം 8800 കവുങ്ങുകളിൽ നിന്നും അടയ്ക്കയുടെ വിളവെടുപ്പവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.

ബ്ലോക്ക്—1, 2, 4. കവുങ്ങുകളുടെ എണ്ണം—8800.

നിബന്ധനകൾ

2. ടെ≠ർ ഫോമുകൾ 18-8-2015-ന് വൈകുന്നേരം 4 മണിവരെ ഓഫീസിൽ നിന്നും വിൽപന നടത്തുന്നതായിരിക്കും. ടെ≠ർ ഫോറത്തിന്റെ വില ` 2,100 + വിൽപന നികുതിയായിരിക്കും. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണത്താലും തിരിച്ചു നൽകുന്നതല്ല.

3. നിരതദ്രവ്യമായി ` 40,000, 19-8-2015-ന് രാവിലെ 11 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ, സീഡ് ഗാർഡൻ കോംπക്സ്, മു≠േരി (Payable at SBT, Nilambur) എന്ന പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കേ≠താണ്.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി" എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനുപുറത്ത് "നമ്പർ സി.1053/2015 പ്രകാരം കവുങ്ങിൻതോട്ടം വിളവെടുപ്പവകാശത്തിന് വേ≠ിയുള്ള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തും ആണ്. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജി ലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും. ലേലം മുഖേന വിളവെടുപ്പവകാശം നേടാനുദ്ദേശിക്കുന്നവരും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠തും ടെ≠ർ ഫോറം വാങ്ങേ≠തുമാണ്. 1. മൽസരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ 19-8-2015-ന് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതും അന്നുതന്നെ രാവിലെ 11.30 മണിക്ക് നടത്തുന്ന ലേലത്തിനുശേഷം ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതും ടെ≠ർ/ ലേലത്തിൽ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. 27th JAN. 2015] AGRICULTURE DEPARTMENT 90 പ്രത്യേക നിബന്ധനകൾ 5. ടി ടെ≠ർ/ലേലത്തിന് 20-8-2015 മുതൽ 30-4-2016 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ

1. ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാര അവകാശം നേടുന്ന വ്യ‡ി മുഴുവൻ സംഖ്യയുടെ

മൂന്നിൽ ഒരു (1/3) ഭാഗം തുക അന്നുതന്നെ ഓഫീസിൽ

അടവാക്കേ≠തും ബാക്കി മുഴുവൻ സംഖ്യയും

പ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുവാദത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്തുവാനും അടയ്ക്ക പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളൂ.

ഉന്നതാധികാരികളുടെ അനുമതി ലഭിക്കുന്നതനുസരിച്ച്

2. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ികൾ സ്വന്തം ഉത്തര ഈ ഓഫീസിൽ നിന്നും അറിയിക്കുന്ന മുറയ്ക്ക്,

അടവാക്കി ഉത്പന്നങ്ങൾ ഫാമിൽ നിന്നും പുറത്തേക്ക്

കൊ≠ുപോകേ≠തുമാണ്.

വാദിത്വത്തിലും ചെലവിലും കാടുതെളിച്ച് വിളവ് സൂക്ഷിക്കേ≠തും സസ്യസംരക്ഷണ പ്രവർത്തനങ്ങൾ നടത്തേ≠തും അതാത് ബ്ലോക്കുകളിൽ കാവൽ 6. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക

യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/

ഏർപ്പെടുത്തേ≠തും കാവലിൽ ഏർപ്പെട്ടവരുടെ തിരിച്ചറിയൽ കാർഡ് ഈ ഓഫീസിൽ മുൻകൂട്ടി ഹാജരാക്കേ≠തും പാസ് വാങ്ങേ≠തുമാണ്. മറ്റ് ലേലം നടത്തുന്നതായിരിക്കും.

7. ടെ≠റുകളിൽ രേഖപ്പെടുത്തുന്ന തുക അക്കത്തിലും

ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതാണ്.

അക്ഷരത്തിലും വ്യ‡മായി എഴുതേ≠താണ്.

3. വിളവെടുക്കുമ്പോൾ ഫാമിലെ വൃക്ഷങ്ങൾക്കോ 8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ

വിളകൾക്കോ ഉ≠ാകുന്ന നഷ്ടങ്ങൾക്ക് ടെ≠ർ/ലേല വ്യ‡ി മാത്രം ഉത്തരവാദിയായിരിക്കും.

ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

4. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെ≠ർ/

ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ

ജില്ലാ വിത്തുകൃഷിത്തോട്ടം, (ഒപ്പ്) നിരസിക്കുവാനോ ഉള്ള പൂർണ്ണ അധികാരം ഫാം

മു≠േരി. ഡെപ്യൂട്ടി ഡയറക്ടർ.

ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

Cite this issue. Kerala Gazette, Government of Kerala, 28 July 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-07-28.part_3_Agriculture-89-90-/. Archive identifier in.gazette.kerala_new.2015-07-28.part_3_Agriculture-89-90-.