Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Claim Notice— Registration Certificate and Categorical Statements

Published 28 July 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-07-28.part_3_Co-operative-179-183-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

30

No.

} 2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937

PART III

Co-operative Department

കേരള സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ

നടപടിക്രമം

നമ്പർ എ.ഇ.എൽ. 11095/2015. 2015 ജൂൺ 11.

വിഷയം:—സഹകരണ വകുപ്പ്—4416-ാം നമ്പർ അഗ്രികൾച്ചറൽ പ്രോസ്സസ്സിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം സമാപ്തീകരണം—സംബന്ധിച്ച്.

സൂചന:—(1) വടയാർ യൂണിറ്റ് ഇൻസ്പെക്ടറുടെ 20-4-2013-ലെ 66 (2) പ്രകാരമുള്ള പരിശോധന റിപ്പോർട്ട്.

എറണാകുളം ജില്ലകൾ പ്രവർത്തനപരിധിയായും 12-5-1998-ൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളതാണ്. ടി സംഘത്തിന്റെ തുടർന്നുള്ള പ്രവർത്തനം കാര്യക്ഷമമായി നടത്തിക്കൊ≠് പോകുന്നതിന് അംഗങ്ങൾ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം വടയാർ യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ നിയമം വകുപ്പ് 66(2) പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരി ക്കുന്നതിന് സൂചന (3) പ്രകാരം കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്ത് അപേക്ഷ സമർപ്പിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(2) വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 13-10-2014-ലെ ജി. 1249/12 നമ്പർ കത്ത്.

(3) കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 28-2-2015-ാം തീയതിയിലെ എ.ഇ.എൽ./4327/14.

കെ. 4416-ാം നമ്പർ അഗ്രിക്കൾച്ചറൽ പ്രോസ്സസ്സിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണസംഘം കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആസ്ഥാനമായും ആലപ്പുഴ, കോട്ടയം, ഇടുക്കി, കെ. 4416-ാം നമ്പർ അഗ്രിക്കൾച്ചറൽ പ്രോസ്സസ്സിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണസംഘത്തിന്റെ പ്രവർത്തനം തുടർന്ന് നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരി ക്കുന്നതിനായി കോട്ടയം ജോയിന്റ ്് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കടുത്തുരുത്തി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. ടിയാൻ ടി സംഘത്തിന്റെ അധീനതയിലുള്ള സകല സ്ഥാവര ജംഗമ28th JULY 2015] CO-OPERATIVE DEPARTMENT 180 വസ്തുക്കളുടെയും റിക്കാർഡുകളുടെയും ചാർ÷െടു ക്കേ≠തും നി›ിത സമയത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്. സമാപ്തീകരണ നടപടികൾ സംബന്ധിച്ച ത്രൈമാസ പുരോഗതി റിപ്പോർട്ട് ഈ ആഫീസിൽ ലഭ്യമാക്കേ≠താണ്.

(ഒപ്പ്)

തിരുവനന്തപുരം. സഹകരണ സംഘം രജിസ്ട്രാർ.

ക്ലെയിം നോട്ടീസ്

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-10-2014-ാം തീയതിയിലെ എസ്.സി.റ്റി.എം. 702/2014-ാം നമ്പർ ഉത്തരവുപ്രകാരം 1950-ാം നമ്പർ ശ്രീചിത്തിര വിലാസം വനിതാ സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അടൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 1-1-2015-ൽ ചുമതല ഏറ്റെടുത്തിട്ടുള്ളതുമാണ്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എതെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠തുമാണെന്ന് ഇതിനാൽ പൊതു ജനങ്ങളെയും സംഘം അംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

സഹകരണ സംഘം ഇൻസ്പെക്ടർ, 11-2-2015. അടൂർ യൂണിറ്റ്.

REGISTRATION CERTIFICATE

No. O-2986/2015. 15th June 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned society is also hereby registered under said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും —അമ്പലപ്പുഴ ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ 1196.

2. രജിസ്റ്റർ ചെയ്ത തീയതി—15-6-2015.

3. മേൽവിലാസം—അമ്പലപ്പുഴ ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം) നമ്പർ എ 1196, അമ്പലപ്പുഴ പി. ഒ., ആലപ്പുഴ.

4. ബാധ്യത—ക്ലിപ്ത ബാധ്യത.

5. ്ര പ വ ർ ത്ത ന പ ര ി ധ ി — അ മ്പ ല പ്പ ു ഴ േ ബ്ല ാ ക്ക ് 6. സംഘത്തിന്റെ തരം—15 (1)(A)(3)(a), അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം.

7. അംഗീകൃത മൂലധനം—

'എ' ക്ലാസ്സ് ` 250 × 20000 = 50,00,000 'ബി' ക്ലാസ്സ് ` 500 × 5000 = 25,00,000 'സി' ക്ലാസ്സ് ` 25 × 20000 = 5,00,000 'ഡി' ക്ലാസ്സ് ` 100 × 1000 = 1,00,000

ആ െ ക 81,00,000 8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം (ഹാജർ : എൻ. എ. ശെൽവകുമാർ)

(1)

നമ്പർ എ.ഇ.എൽ. 8580/2012. 2015 ജൂൺ 6.

വിഷയം:—സ്വർണ്ണത്ത് ഗവൺമെന്റ ് യു.പി.സ്കൂൾ സഹകരണസംഘം ക്ലിപ്തം നമ്പർ ഇ. 497—സമാപ്തീകരണം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 25-9-2012-ലെ സി. എസ്. 4312/07 നമ്പർ ഉത്തരവ്.

(2) എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 26-4-2015-ലെ എ.ഇ.എൽ. 8580/12 നമ്പർ ഉത്തരവ്.

(3) സംഘത്തിന്റെ 27-5-2015-ലെ അന്തിമ പൊതുയോഗത്തിലെ 1, 2 തീരുമാനങ്ങൾ.

(4) സംഘം ലിക്വിഡേറ്ററുടെ 27-5-2015-ലെ എം. 883/2012-ാം നമ്പർ നടപടിക്രമം.

സ്വർണ്ണത്ത് ഗവൺമെന്റ ് യു.പി.സ്കൂൾ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 497—പരാമർശം (1) പ്രകാരം സമാപ്തീകരണത്തിനായി കുന്നത്തുനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മഴുവന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായി ട്ടുള്ളതും മഴുവന്നൂർ യൂണിറ്റ് ഇൻസ്പെക്ടർ 15-10-2012-ൽ സംഘത്തിന്റെ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുത്തിട്ടുമു≠്. 2006-2007 വർഷത്തിലെ ആഡിറ്റ് ബാക്കിപത്രപ്രകാരമുള്ള ആഡിറ്റുകളും ബാദ്ധ്യതകളും പരിശോധിച്ചിട്ടുള്ളതും, ലിക്വിഡേറ്റർക്ക് ഈടാക്കി എടുക്കുവാൻ കഴിയുന്ന തുകകൾപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും. 258 28th JULY 2015] CO-OPERATIVE DEPARTMENT 181 ഭരണചുമതല തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് കൈമാറുന്നതിന് നിരന്തരം ശ്രമിച്ചെങ്കിലും സംഘാംഗങ്ങൾ ആരുംതന്നെ സംഘത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുമില്ല. ആയതിനാൽ സംഘത്തെ സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരി ക്കാവുന്നതുമാണെന്ന് പരാമർശം (1) റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിട്ടുമു≠്.

വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയും ടി ആഫീസിലെ ചേന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടറുടെ ശുപാർശയും പരിഗണിച്ച് താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

ഈടാക്കി എടുത്തിട്ടുള്ളതും കൊടുത്തുതീർക്കുവാൻ കഴിയുന്ന തുകകൾ കൊടുത്തുതീർത്തിട്ടുമു≠്. സംഘത്തിന്റെ ഈടാക്കുവാൻ കഴിയാത്തതും കൊടുത്തു തീർക്കുവാൻ കഴിയാത്തതുമായ ആസ്തിബാദ്ധ്യതകൾ എഴുതിതള്ളുന്നതിനും ക്രമീകരിക്കുന്നതിനും പരാമർശം (2) പ്രകാരം ഉത്തരവ് നൽകിയിട്ടുള്ളതും ആയത് പ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തി സംഘത്തിന്റെ ആസ്തിബാദ്ധ്യതകൾ അവസാനിപ്പിച്ചിട്ടുമു≠്. പരാമർശം (3) പ്രകാരം അന്തിമപൊതുയോഗം വിളിച്ചുകൂട്ടുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായി ട്ടുള്ളതായി പ്രഖ്യാപിക്കുകയും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സ്വർണ്ണത്ത് ഗവൺമെന്റ ് യു.പി.സ്കൂൾ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 497—സമാപ്തീകരണം—കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്ത് ഉത്തര വാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റെക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ മുൻ അനുവാദ ത്തോടെ നശിപ്പിക്കാവുന്നതുമാണ്.

(2)

നമ്പർ എ.ഇ.എൽ. 757/2015. 2015 ജൂൺ 12.

വിഷയം:—415-ാം നമ്പർ ചേന്ദമംഗലം കോ-ഓപ്പറേറ്റീവ് ക ൺ സ ്യ ൂ മ ർ േ സ്റ്റ ാ ർ ക്ല ി പ ് ത ത്ത ി െ ന്റ സ മ ാ പ ് ത ീ ക ര ണ ം —ല ി ക ്വ ി േ ഡ റ്റ റ ു െ ട നിയമനം—സംബന്ധിച്ച്.

പരാമർശം:—(1) വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)ആഫീസിലെ ചേന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടറുടെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), വടക്കൻ പറവൂരിന്റെ 28-10-2014-ലെ ജി. 1449/എ/14 നമ്പർ കത്ത്. 415-ാം നമ്പർ ചേന്ദമംഗലം കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ക്ലിപ്തം കേരള സഹകരണസംഘം നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചേന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏറ്റെടുത്ത വിവരം ഈ ആഫീസിൽ അറിയിക്കേ≠തും സമാപ്തീകരണ നടപടികൾ നിയമാനുസൃതം സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്)

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) എറണാകുളം-ന്റെ (ജനറൽ) ആഫീസ്, അധിക ചുമതല വഹിക്കുന്ന കാക്കനാട്, എറണാകുളം. ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം).

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.

Categorical Statements

415-ാം നമ്പർ ചേന്ദമംഗലം കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ക്ലിപ്തത്തിൽ നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാതെ വരികയും സംഘത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് ആരും തയ്യാറാകാത്ത സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം, സാമ്പത്തിക സ്ഥിതി എന്നിവയെ സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി പരാമർശം പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

(1)

No. O-8872/2014.

4th June 2015.

1. Name and Number of the Society—Gosree Labour Contract Co-operative Society Ltd. No. E-1297.

2. Date of Registration—4-6-2015.

3. Address—Pallippuram P. O., Munambam, Pin-683 515.

4. Liability—Limited.

5. Area of operation—North Parur & Kochi Taluks.

6. Main Object — To promote Self help—mutual help and Co-operation among members and also to സംഘം 17-2-1115 (എം.ഇ)-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 20-4-115 (എം.ഇ.)-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്. 28-6-2008-ൽ അവസാനമായി ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുകയും, 27-6-2013-ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ കാലാവധി അവസാനിച്ചിട്ടുമു≠്. തുടർന്ന് 28-9-2013-ൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ ഭരണചുമതല ഏറ്റെടുക്കുകയും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി promote economic interests of its members. 259 28th JULY 2015] CO-OPERATIVE DEPARTMENT 182 7. Authorized Share Capital— ` 5,50,00,000 7. Authorized Share Capital— ` 30,00,000

(A Class—5000 Shares of ` 250 each. B Class—1000 Shares of ` 1000 each. C Class—7500 Shares of ` 100 each.) 8. Maximum borrowing limit—100 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15 9—Labour Contract Co-operative Societies (1)—Primary Labour Contract Co-operative Societies.

(2)

No. O-10035/2014.

8th June 2015.

1. Name and Number of the Society— Kothamangalam Taluk Co-operative Employees and Pensioners Welfare Co-operative Society Ltd. No. E-1298.

2. Date of Registration—8-6-2015.

3. Address—Kothamangalam.

4. Liability—Limited.

5. Area of operation—Kothamangalam Taluk of Ernakulam District.

(A Class—200000 Shares of ` 250 each B Class—10000 Shares of ` 500 each 8. Maximum borrowing limit—150 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15-2. A— Marketing Societies (2) Primary—All Co-operative Marketing—Societies at primary levels.

(Sd.) Office of the Joint Registrar of Joint Registrar Co-operative Societies (General), (General). Kakkanad, Ernakulam. (In-charge).

REGISTRATION CERTIFICATE

No. 7001/14/O/R.Dis. 8th June 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

6. Main Object — To promote Self help—mutual help and Co-operation among members and also to promote economic interests of its members.

7. Authorized Share Capital— ` 62,00,000.

(A Class—10000 Shares of ` 500 each.

B Class—1000 Shares of ` 1000 each.

C Class—10000 Shares of ` 20 each.) 8. Maximum borrowing limit—50 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15-12— Miscellaneous Societies (3)—others (i)—Not falling in either of the above sub classes.

(3)

No. O-8165/2014.

11th June 2015.

1. Name and Number of the Society—Angamaly Block Jaathi Karshaka Co-operative Society Ltd. No. E-1299.

2. Date of Registration—11-6-2015.

3. Address—Thuravoor P. O., Angamaly.

4. Liability—Limited.

5. Area of operation—Angamaly Block of Aluva Taluk.

1. Name and Number of the Society—Ongallur Agricultural Improvement C o - o p e r a t i v e Society Ltd. No. P-1410.

2. Date of Registration—8-6-2015.

3. Address—Kalladipatta P. O., Ongallur, Pattambi Taluk, Palakkad.

4. Liability—Limited.

5. Area of operation—Whole area of Ongallur Grama Panchayath.

6. Main Objects—To undertake agricultural credit activities and raising of funds to lend to its members for agricultural purposes.

7. Type of society—Agricultural Societies, Under Rule 15(1) A (3) (b) of Kerala Co-operative Societies Act 1969.

8. Authorised Share Capital—` 85,00,000 (Rupees Eighty five Lakhs only).

(a) 55000 A Class—Shares of ` 100 each. (b) 2500 B Class—Shares of ` 1000 each. (c) 50000 C Class—Shares of ` 10 each.

9. Maximum borrowing power—100 times of paid up Share Capital Plus Reserve Fund.

6. Main Object— To promote Self help-mutual help and Co-operation and also to promote Office of the Joint Registrar of (Sd.) Co-operative Societies (General), J o i n t R e g i s t r a r Palakkad. (General). economic interests of its members. 260 28th JULY 2015] CO-OPERATIVE DEPARTMENT 183

കോഴിക്കോട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: കെ. നാരായണൻ)

നമ്പർ എ.ഇ.എൽ./5437/11/കെ.ഡിസ്. 2015 ഏപ്രിൽ 23.

വിഷയം:—സമാപ്തീകരണം—മേലടി ലേബർ കോൺട്രാക്ട് സഹകരണസംഘം ലിമിറ്റഡ് നമ്പർ ഡി. 2647 രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

ക≠ുകെട്ടുന്നതിനും അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ലിക്വിഡേറ്റർ ആസ്തി ബാധ്യതകൾ സെറ്റിൽ ചെയ്യുകയും ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്കുകൾ എ.ഇ.എൽ. ആഡിറ്റിന് വിധേയമാക്കുകയു മു≠ായി. അംഗങ്ങളുടെ അവസാന പൊതുയോഗം 23-12-2014-ന് വിളിച്ചുചേർക്കുകയും രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള തീരുമാനം സൂചന (2) പ്രകാരം ലിക്വിഡേറ്റർ കൈക്കൊള്ളുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സൂചന:—(1) ഈ ആഫീസിലെ 12-7-2011-ലെ സി. എസ്. 666/11-ാം നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 21-1-2015-ലെ കത്തും 23-12-2014-ലെ 1-ാം നമ്പർ തീരുമാനവും.

സൂചന (1) ഉത്തരവ് പ്രകാരം ഡി. 2647, മേലടി ലേബർ കോൺട്രാക്ട് സഹകരണസംഘം ലിമിറ്റഡിന്റെ പ്രവർത്തനം സമാപ്തീകരിക്കുവാൻ ഉത്തരവാക്കുകയും ലിക്വിഡേറ്റർ 1-8-2011-ന് ചാർ÷് എടുക്കുകയുമു≠ായി. സർക്കാരിലേക്ക് അടയ്ക്കുവാൻ ബാധ്യതയൊന്നുമില്ല. കോമൺ ലിക്വിഡേഷൻ ഫ≠്, ലിക്വിഡേഷൻ ചാർ÷് എന്നിവ മുഴുവനായും അടച്ചു തീർത്തിട്ടു≠്. യാതൊരു വിധത്തിലും പിരിച്ചെടുക്കാൻ സാധിക്കാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും കൊടുത്തുതീർക്കാൻ കഴിയാത്ത ബാധ്യതകൾ ക്ലിപ്തം നമ്പർ ഡി. 2647, മേലടി ലേബർ കോൺട്രാക്ട് സഹകരണസംഘം രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു. സംഘം ഈ ഉത്തരവ് തീയതി മുതൽ ഒരു ഏകാംഗയോഗം അല്ലാതായിതീരുന്നതാണ്. സംഘത്തിന്റെ റെക്കോർഡുകൾ 3 വർഷം വരെ സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ)-ടെ ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കോഴിക്കോട്.

(ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 28 July 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-07-28.part_3_Co-operative-179-183-/. Archive identifier in.gazette.kerala_new.2015-07-28.part_3_Co-operative-179-183-.