Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
30
No. Thiruvananthapuram,
Vol. IV
No. } }നമ്പർ }
Tuesday
2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS)
AND PRINCIPAL CHIEF CONSERVATOR OF FORESTS
(WORKING PLAN AND RESEARCH ),
THIRUVANANTHAPURAM
DE-NOTIFICATION
[UNDER SECTION 3 (2) OF THE KERALA FOREST (VESTING & MANAGEMENT OF
E C O L O G I C A L F RAGILE L AND) ACT, 2003]
No. EFL6-1314/2010.
29th June 2015.
An approximate extent of 6.18 Ha. of land comprised in Survey No. 193/1 & 194/3, of Puduppariyaram-1 Village, Palakkad Taluk was notified as Ecologically Fragile Land under Section 3 (1) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance No. 8/2000 vide Notification No. C4 -21437/00 dated 20-10-2000 and published in Kerala Gazette No. 1 dated 2-1-2001 as Sl. No. 84. An erratum notification has been published vide notification No. EFL12-252/2006(i) dated 31-7-2008 and published in Kerala Gazette No. 35 (Part III) dated 26-8-2008, corrected the extent as 1.45 Ha & boundaries.
Following the procedure stipulated under Section 10 A of the EFL Act, 2003 the Government as per Letter No. 16534/E2/2014/F&WLD dated 17-1-2015 have agreed to denotify 1.45 Ha. from the notification. Hence it is hereby notified that the land detailed in the schedule below is excluded from Ecologically Fragile Land.
28th JULY 2015] FOREST DEPARTMENT 446SCHEDULE
Sy. No. Extent in Boundaries
Range Locality Village
Sl. District Taluk Forest
No. Division
North East South West
with sub Hectares
division (Approx.)
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)
1
-
m
d n a
l )
d n a
d n a
t s e r l
l
e
t
t s e r
t s e r
e
d e r
e
a r a y
y
t
o F
t
o
d n a
l l
a v
l
o F
o F
a v
a v
t t
i r
e
i r
i r
t s e r
t
P
d e
d e
P
P
d e
P 1
P 3
/ /
d a k k a
.
d a k k a
a v
d a k k a
l
l
e d o k k a v a
l
5 4 1
t s e
t s e l
i r
t s e
u p u h c o
A O
4 8
V
d n a (
V
d n a a P
P
a P
3 9 1
4 9 1
V
d n a a P
O
i r a p p u d u P
N
(Sd.)
Custodian (Ecologically Fragile Lands) and
Principal Chief Conservator of Forests (WP & R).
ഇനവിവരം
കേരള ഫോറസ്റ്റ് സ്കൂൾ, അരിപ്പ
ദർഘാസ് പരസ്യം
വാഹനത്തിന്റെ വിവരങ്ങൾ—കെ.എൽ-01 എൻ 9359
സ്വരാജ് മസ്ദ മിനി ബസ്സ്.
നമ്പർ ഇ2-146/2014.
2015 ജൂലൈ 2.
കേരള ഫോറസ്റ്റ് സ്കൂൾ, അരിപ്പയിലെ മിനിബസ്സ്
ഇപ്പോൾ ഉള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല
നിരതദ്രവ്യം —` 2,200. ദർഘാസ് ഫോറത്തിന്റെ വില—` 500 + ടാക്സ്. സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ഫോറസ്ട്രി ട്രെയിനിംഗ് അടിസ്ഥാനത്തിൽ 6-8-2015-ന് വിൽപ്പന നടത്തുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗ≠്.
ആയതിലേക്കായി മത്സര സ്വഭാവമുള്ള ദർഘാസുകൾ
ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേല ദിവസം
ലേല നിബന്ധനകൾ
ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാ
ണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ല. ദർഘാസ് ഫോറ
ത്തിന്റെ വിലയും നികുതികളും തിരിച്ച് നൽകുന്നതല്ല. പൂരി
പ്പ ി ച്ച
ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം അടയ്ക്കേ≠താ
1. വാഹനം ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദ ത്തോടുകൂടി ഓഫീസ് സമയത്ത് പരിശോധിച്ച് അവയുടെ തൽസമയ അവസ്ഥ ബോദ്ധ്യപ്പെടേ≠താണ്. ദർഘാസ്/ലേലത്തിനുശേഷം തൽസംബന്ധമായ പരാതികൾ സ്വീകരിക്കുന്നതല്ല.
ണ്. നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ലേല ദിവസം വൈകുന്നേരം
3 മണി വരെ തിരികെ സ്വീകരിക്കുന്നതും അന്നേ ദിവസം
3.30-ന് നിരതദ്രവ്യം അടച്ച് ദർഘാസ് സമർപ്പിച്ചവരിൽ
ഹാജരായവരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് കേരള ഫോറസ്റ്റ്
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ച് അറിയുന്നതിന് ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്.
സ്കൂൾ, അരിപ്പ പ്രിൻസിപ്പാളോ അദ്ദേഹം അധികാരപ്പെടുത്തിയ
മറ്റ് ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും
ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതുമായിരിക്കും.
3. നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക
വാഗ്ദാനം ചെയ്തത് ടിയാളുടെ പേരിൽ അധികാരപ്പെട്ട
ഉദ്യോഗസ്ഥന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന
ഉറപ്പിക്കുന്നതായിരിക്കും. മേൽപ്പറഞ്ഞ തീയതിയിൽ ലേലം
മാറ്റിവച്ചാൽ 12-8-2015-നും അന്നേദിവസവും ഏതെങ്കിലും
കാരണത്താൽ വാഹനം വിൽക്കാൻ സാധിക്കാതെ വന്നാൽ
19-8-2015-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ
വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
4. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി വാഹന ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ലേല/ദർഘാസുകളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്തയാളിന്റെ പേരിൽ ദർഘാസ്/ ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസു കൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്.
ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ
ഓഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്.
5. ദർഘാസ് നൽകുന്നവർക്ക് മാത്രമെ നിരതദ്രവ്യം കെട്ടി (ഫോൺ 0475-2312080)
ലേലത്തിൽ പങ്കെടുക്കുവാൻ പറ്റുകയുള്ളു.
28th JULY 2015] FOREST DEPARTMENT 4476. ദർഘാസ് സംഖ്യ ഓരോ വാഹനത്തിനും ` 10,000 (പതിനായിരം)-മോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി തുക ദർഘാസ് തുറക്കുന്ന ദിവസം ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ ` 10,000 (പതിനായിരം)-ൽ കൂടുതലാ ണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ് സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് `10,000 (പതിനായിരം) ദർഘാസ് ദിവസംതന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവങ്ങേ≠താണ്. ഇപ്രകാരം വാഹനം നീക്കംചെയ്യുന്നില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി അനുവദിക്കാവുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ച് നൽകുന്ന കാലത്തേക്ക് ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസം 20 രൂപ ക്രമത്തിൽ ഇരുപ്പ് (തറ) വാടകയും ഈടാക്കുന്നതായിരിക്കും.
7. മേൽപ്പറഞ്ഞ പ്രകാരം ദീർഘിപ്പിച്ച് നൽകിയ 15 ദിവ സത്തിനുള്ളിൽ വാഹനം നീക്കംചെയ്യുന്നില്ലായെങ്കിൽ വാഹനം ടി ദർഘാസുകാരന്റെ പൂർണ്ണ നഷ്ടോത്തര വാദിത്വത്തിൽ വീ≠ും ലേല/ദർഘാസ് അടിസ്ഥാ നത്തിൽ വിൽക്കുന്നതും തൻമൂലം സർക്കാരിനു≠ാകുന്ന നഷ്ടം വീഴ്ചവരുത്തിയ ലേല/ദർഘാസുകാരന്റെ പക്കൽനിന്ന് ഈടാക്കുന്നതുമാണ്. വീഴ്ചവരുത്തിയ ദർഘാസുകാരൻ സർക്കാരിലേക്ക് ഒടുക്കിയ തുക ക≠ു കെട്ടുന്നതും ടി തുകയ്ക്ക് ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
8. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകാരൻ മേൽപ്പറഞ്ഞവിധം ദർഘാസ് ദിവസം തുക ഒടുക്കുന്ന തിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽക്കൂട്ടുന്നതും ലേലം/ ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
9. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കു ന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമാണ്.
12. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
നിലവിലുള്ള നിബന്ധനകൾ കാലാനുസൃത മാറ്റത്തിന് വിധേയമായിരിക്കും.
No. E2-146/2014. 2nd July 2015.
It is hereby notified for the nomination of the public that the Tender-cum-Auction sale of the mini bus of this Institution will be conducted in the office of the undersigned on 6-8-2015 at 3 p.m . Sealed tenders superscribed as "Tender of Vehicle No. KL-01-N 9359" should be submitted. The tender forms will be issued from office of the undersigned during office hours till 1 p.m. of the date of tender/auction and filled forms will be accepted till 3 p.m. on the same day. Tender forms are not transferable. Value of tender forms once realised will not be refunded at any cost. EMD as per the schedule attached has to be remitted along with filled tender form.
Tender forms not accompanied with EMD will be rejected.
Auction will be conducted among the tenders at 3.30 p. m. at Kerala Forest School, Arippa by the undersigned or the officer authorized by him on the same day and the tenders will be opened thereafter. If the date of opening of tender falls on a holiday, the same will be opened on the next working day at the appointed place and date.
The sale of the vehicle will be confirmed in the name of persons offer highest amount in the tender or in the auction on the day subject to the final order of the officer delegated. If the vehicle in the schedule could not sold on 6-8-2015 or sale postponed, it will be sold on 12-8-2015. If the sale could not be conducted on that day also again conducted on 19-8-2015 as per the same condition. More details, if any required, can be ascertained from this office in working hours (Telephone No. : 0475 2312080).
Vehicle Details
10. ദർഘാസ് ദിവസം പൊതു അവധിയോ ഹർത്താലോ ആയി വന്നാൽ തൊട്ടടുത്ത ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
11. ദർഘാസ്/ലേലം സംബന്ധിച്ച നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേലത്തീയതി മുതൽ ഏഴ് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരി ക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടെയും ബാധകമായിരിക്കും.
Details of vehicle—KL-01-N 9359 Swaraj Mazda
Mini Bus
EMD—` 2,200
Value of tender forms —` 500+Tax
Parking place—Forestry Training Institute Compound.
(Sd.) Office of the Principal, Principal Kerala Forest School, (For and on behalf of the Arippa.
Governor of Kerala).
28th JULY 2015] FOREST DEPARTMENT 448അച്ചൻകോവിൽ ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എ1-2427/2015.
2015 ജൂലൈ 3.
അച്ചൻകോവിൽ ഡിവിഷനിലെ അച്ചൻകോവിൽ റെയിഞ്ചിൽപ്പെട്ട 1981 കമ്പിലൈൻ, 1953 കമ്പിലൈൻ (മുതലതോട്), 1954 മുതലതോട് എന്നീ തേക്കുതോട്ടങ്ങളിൽ നിന്നും 1967 മണലാർ മാച്ച് വുഡ് തോട്ടങ്ങളിൽ നിന്നും അന്തിമ വെട്ടിലൂടെയും ഇടവെട്ടിലൂടെയും ശേഖരിച്ചതും ഇതോടൊപ്പം ചേർക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുള്ള നാലാംതരം തേക്കു തടികൾ, തേക്കു കഴകൾ, തേക്ക് ബില്ലറ്റ്, പാഴ്മര വിറക് എന്നിവയും 1968 ഹരിജൻകോളനി മാച്ച് വുഡ് തോട്ടത്തിൽ നിന്നും അന്തിമവെട്ടിലൂടെ ശേഖരിച്ചതും ആദ്യ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുവാൻ തീരുമാനിച്ചിട്ടുള്ളതുമായ പാഴ്മര വിറക് എന്നിവ തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 3-12-2014-ലെ പ്രൊ (4)-26243/13-ാം നമ്പരായി 23-12-2014-ലെ 50-ാം നമ്പർ കേരളാ ഗസറ്റ് വാല്യം 3-ൽ പരസ്യപ്പെടുത്തി യിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കു ന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്കു പുറമേ ഇ-ലേലത്തിനു മുൻപുവരെ ശേഖരിച്ച് അട്ടിവെക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനു മുമ്പ് ` 50,000 ഇ-പേയ്മെന്റ ്/ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ്/എം.എസ്.റ്റി.സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ, ഇ-ലേല തുകയുടെ 35% തുക ഇ-ലേല ദിവസം തന്നെ ഇ-പേയ്മെന്റായി കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ, നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വനവികസന നികുതി, വരുമാന നികുതി മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, SBT-യുടെ Internet Online Banking വഴിയോ, മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കുവാൻ www.mstcecommerce.com എന്ന വെബ് സൈറ്റ് ഉപയോഗിക്കേ≠താകുന്നു.
എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേമെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും, ഇ-മെയിൽ അഡ്രസും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽനിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേലപ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും, അളവും നേരിൽക്ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്കുമുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിനു ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയതു കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. തോട്ടത്തിലെ ജോലികൾ നടന്നുകൊ≠ിരിക്കുന്നതിനാൽ ലേലത്തിനു മുൻപ് വരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നോ അച്ചൻകോവിൽ റെയിഞ്ചാഫീസിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
28th JULY 2015] FOREST DEPARTMENT 449ക്രമ റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു.മീ. (പ്രോ4/29243/13 നമ്പർ പേര് അട്ടിവച്ചിരിക്കുന്ന ഇനം (ഉദ്ദേശം) തീയതി 3-2-2015
സ്ഥലം
പ്രകാരം) (1) (2) (3) (4) (5) (6) (7)
പട്ടിക-I
28th JULY 2015] FOREST DEPARTMENT 450ഇ-ലേലത്തിൽ ഏറ്റവും കൂടിയ ഉചിതമായ തുക രേഖപ്പെടുത്തുന്ന ലേലക്കാരുടെ പേരിൽ ഇ-ലേലം സ്ഥിരപ്പെടുത്തുന്നതാണ്.
ഇ-ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബാം•ൂർ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നോ അച്ചൻകോവിൽ റെയിഞ്ച് ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് ലഭ്യമാണ്.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, അച്ചൻകോവിൽ—0475-2342315
റെയിഞ്ച് ഫോറസ്റ്റാഫീസ്, അച്ചൻകോവിൽ—0475-2342530.
No. A1-2427/2015.
3rd July 2015.
It is hereby notified that Teak Timber IV, Teak Poles, Teak Billets and Junglewood, Firewood collected from final felling/thinning areas of 1953 Teak Plantation at Kambiline (Muthalathodu), 1954 Teak plantation at Muthalathodu, 1967 MW Plantation at Manalar, 1968 MW Plantation at Harijan Colony & 1981 Teak Plantation at Kambiline in Achencovil Range of Achencovil Division will be sold through e-Auction shown in the schedule, by the Divisional Forest Officer, Achencovil or any officer authorized by him, subject to the conditions published in Kerala Gazette No. 50 Vol. III dated 23-12-2014 vide Notification No. Pro. (4) 26243/13 dated 3-12-2014 of the Additional Principal Chief Conservator of Forests (P) Thiruvananthapuram and other conditions prevalent in the Forest Department. Besides the quantity shown in the schedule, the quantity if any delivered to dumping sites before the date of e-Auction and that could be lot immediately before the e-auction will also be placed in the e-auction. The produce included in Schedule IV as serial No. 1 (132.50 MT of JW FW) will be sold at the risk and loss of the original bidder, Sri. C.D. Sanu, Sabu Nivas, Achencovi1. Those who wish to participate have to remit EMD for ` 50,000 as shown in the Schedule as e-payment before the e-auction through MSTC limited. Successful bidders will have to remit 35% of the bid amount on the e-Auction itself through e-payment. Successful bidders will have to remit the balance value, VAT, Forest Development Tax, Income Tax and such other as taxes that are prevailing at the time of e-auction within the stipulated time limit.
e-Auction documents and connected records are available in the website: www.mstcecommerce.com. The Earnest Money Deposit should be submitted on e-payment/e-treasury/demand draft/MSTC through the internet online banking of SBT or through NEFT for other banks. For submission of e-Auction visit the website: www.mstcecommerce.com. All bids/e-Auction documents are to be submitted online only and in the designated online cover (s)/envelope (s) on the www.mstcecommerce.com. Website and e-Auction documents submitted manually/through post will not be entertained.
Online e-Auction/bids are to be accompanied with relevant documents. e-Auction /bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-Auction can be obtained from NIC/the e-Auction Helpdesk number available in the www.mstcecommerce.com. Website and from the office of the Divisional Forest Officer, Achencovil during the office hours. The details regarding e-Payment (Bidder's Bank Account No. Where he/she is having core banking facility and e-mail id) should be submitted along with the e-Auction documents. E-Auction documents without these details will not be accepted. Technical bid and Financial bid shall be submitted in their respective designated online covers. The Forest Department will not be responsible, inconvenience or loss to the Bidder while uploading/downloading the bid.
The bidders who wish to participate in the e-Auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents along with the EMD through online. Those who do not produce any approved Identity Card or Certificate will not be eligible to participate in the e-auction.
Intending persons may ensure the quantity and quality of materials put up for e-Auction before the commencement of the same and no complaints will be entertained after the e-Auction. In case any Govt. Department requires any of the materials put up for the e-Auction, the quantity remaining after their selection only will be re-auctioned. The quantity that may become ready for sale after the publication of this notification will also be included in the e-Auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this e-Auction. The unsold materials in the e-Auction will be re-auctioned.
Further details and information can be had from this office or the concerned Range Office, Achencovil during the working hours.
28th JULY 2015] FOREST DEPARTMENT 451Sl. Range Name of Name of Species Quantity Vol. in Cum as per
Pro. (4)-29243/13
No. plantation Dumping site
dt. 3-2-2015
(1) (2) (3) (4) (5) (6) (7)
Schedule-I
1 Achencovil 1981 Teak Kampiline Teak Timber IV 2.739 2.739 Plantation, Dumping Depot Teak Poles V 828 Nos. 11.592 Kampiline (Thinning)
Schedule-II
1 Achencovil 1954 Teak Kampiline Teak Timber IV 3.062 M3 3.062 Plantation, Dumping Depot Teak Billet 95.50 MT ..
Muthalathode (Final felling)
Schedule-III
1 Achencovil 1968 Match Wood Pallimundan Teak Poles IV 7 Nos. 0.098 Plantation, Manalar Dumping Depot Teak Billet 4.10 MT ..
(Final felling)
Jungle wood Fire wood 4.50 MT ..
Schedule-IV
1 Achencovil 1968 Match Wood Plantation site at Jungle wood 132.50 MT This quantity of Harijan Colony (Final felling)
Plantation, Harijan Colony Fire wood 132.50 MT of JW FW will be sold at the risk and loss of the original bidder, Sri C. D. Sanu, Sabu Nivas, Achencovil
Schedule-V
1 Achencovil 1953 TP Pallimundan Teak Timber IV 197 Nos. 36.914 Kampiline Dumping Depot Teak Poles II C 167 ,, 19.706 (Muthalathodu) Teak Poles III 214 ,, 15.194 (Final felling) Teak Poles IV 78 ,, 2.418 Teak Poles V 36 ,, 0.504 Teak Billet 50 MT .. Jungle wood 50 MT .. Fire wood
Earnest Money Deposit : Timber — ` 50,000.
Teak poles and billet— ` 25,000. Jungle wood Fire wood — ` 5,000.
Date of e-auction—17-8-2015.
Alternate date of e-auction—21-8-2015.
Date from which the e-auction notification and Relevent documents will be avalable in the website—17-8-2015 and 21-8-2015.
The e-auction will be knocked down in the name of the highest bidders.
Those who are interested to participate in the e-auction should be registered should have registered buyer online with MSTC limited, Bangalore. Conditions for e-auction will be available at the website www.mstcecommerce.com. Telephone No. : Divisional Forest Office, Achencovil— 0475-2342315.
Range Forest Office, Achencovil—0475-2342530.
Office of the Divisional Forest Officer, Achencovil Division, Achencoil.
(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala) 28th JULY 2015] FOREST DEPARTMENT 452 ദർഘാസ് പരസ്യം
നമ്പർ ആർ-2307/2015. 2015 ജൂലൈ 8.
കേരള ഗവർണ്ണർക്കുവേ≠ി അച്ചൻകോവിൽ ഡിവിഷ ണൽ ഫോറസ്റ്റാഫീസർ അച്ചൻകോവിൽ റെയിഞ്ചിൽ താഴെ പറയുന്ന പണികൾക്കായി മൽസരസ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും 2015 ആഗസ്റ്റ് മാസം 5-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിവരെ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റോഫീസറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
അടങ്കൽ തുകയും `
1 11/2015-16—അച്ചൻകോവിൽ റെയിഞ്ചിൽ 300 V A Self Model Generator സπൈ ചെയ്യുന്നത്— ` 1.60 ലക്ഷം 4,000
5,000 2 12/2015-16— അച്ചൻകോവിൽ റെയിഞ്ചിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ കൈവരി നിർമ്മിക്കുന്നത്— ` 2 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില— ` 500 + വാറ്റ്. കരാറുകാരുടെ യോഗ്യത—ഡി ക്ലാസ്സും ഉപരിയും.
നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 5-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. എന്നാൽ അന്നേദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 12-8-2015-ന് അതേ സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ.(പി) 84/97/പി. ആന്റ ് റ്റി. വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. സോളാർ ഫെൻസിംഗിന് ടെ≠ർ സമർപ്പിക്കുന്നതിന് നിബന്ധനകൾക്ക് വിധേയമായി ടെ≠ർ സമർപ്പിക്കേ≠താണ്.
(ഒപ്പ്) ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-8-2015, 1 മണിവരെ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് അച്ചൻകോവിൽ. ഓഫീസർ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—5-8-2015 ഉച്ചയ്ക്കുശേഷം 3 മണിവരെ.
തടിവിൽപ്പന വിഭാഗം, പാലക്കാട്
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
5-8-2015 ഉച്ചയ്ക്കുശേഷം 3.30 മണി.
ദർഘാസ്/ലേല പരസ്യം
പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—ക്രമനമ്പർ
1-ന് 15 ദിവസം, ക്രമനമ്പർ 2-ന് 2 മാസം.
ഏതെങ്കിലും കാരണങ്ങളാൽ 2015 ആഗസ്റ്റ് 5-ാം തീയതി ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ വിവരിച്ച നിബന്ധനകൾക്ക് വിധേയമായി 12-8-2015-ന് അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.
നമ്പർ ടി.എസ്.പി. 5-1604/2011. 2015 ജൂലൈ 3.
പകരം ദർഘാസ് തീയതിയും സമയവും—12-8-2015
ഉച്ചയ്ക്കുശേഷം 3.30 മണി.
പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള നെടുങ്കയം ഡിപ്പോയുടെ (മലപ്പുറം) പരിധിയിൽ വരുന്ന കെട്ടിട നമ്പർ 4/372-ൽ ഉള്ള വസ്തുക്കൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് പൊതുലേല വ്യവസ്ഥകൾ പ്രകാരം വിൽപ്പന നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.
പട്ടിക
പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും
സമയവും—12-8-2015 ഉച്ചയ്ക്ക് 1 മണിവരെ.
ലേലത്തീയതി ഇരുൾ തടി മറ്റിനങ്ങൾ വില ` പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—12-8-2015 വൈകിട്ട് 3 മണിവരെ.
റബിൾ 2296 പകരം ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
18-8-2015 0.37 M3 (ഉരുളൻകല്ല്) 1-9-2015.
12-8-2015 ഉച്ചയ്ക്കുശേഷം 3.30 മണി.
ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കി യെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രതിനിധീകരിച്ചു ടെ≠റിൽ പങ്കെടുക്കുന്നവർ ടിയാ∑ാർ സൊസൈറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അധികാരപ്പെടുത്തുന്ന രേഖ സഹകരണ രജിസ്ട്രാറിൽ നിന്നും വാങ്ങി ഹാജരാക്കിയെ ങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം
13553
ലാറ്ററയിറ്റ് 533 നമ്പർ 8467
ആകെ 24316 നിരതദ്രവ്യം—2.5%.
ദർഘാസ് ഫോറത്തിന്റെ വില—` 300+ വാറ്റ് 5%.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ തടിവിൽപ്പന വിഭാഗം, ഫോറസ്റ്റ് ഓഫീസർ. പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി) 28th JULY 2015] FOREST DEPARTMENT 453
മണ്ണാർക്കാട് ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ ജി1-2321/2015.
2015 ജൂൺ 24.
മണ്ണാർക്കാട് ഡിവിഷൻ പരിധിയിലുള്ള അട്ടപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ പട്ടിക-I-ൽ കാണിച്ചിരിക്കുന്ന 1983 പൊട്ടിക്കൽ തേക്ക് തോട്ടത്തിൽനിന്നും തിന്നിംഗ് നടത്തി ശേഖരിച്ച വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറകുകൾ, 1952 പൊട്ടിക്കൽ, 1953 പൊട്ടിക്കൽ എന്നീ തേക്ക് തോട്ടങ്ങളിൽനിന്നും അടക്കിമുറി നടത്തിയതിൽനിന്നും ശേഖരിച്ച ബില്ലറ്റ്സ,് വിറകുകൾ എന്നിവ പൊട്ടിക്കൽ ഡമ്പിംഗ് ഡിപ്പോയിൽ വച്ച് 2015 ആഗസ്റ്റ് 4-നും മണ്ണാർക്കാട് ഫോറസ്റ്റ് റെയിഞ്ചിലെ പട്ടിക-II-ൽ കാണിച്ചിരിക്കുന്ന 2003 പാണക്കാടൻ തേക്ക് തോട്ടത്തിൽനിന്നും തിന്നിംഗ് നടത്തി ശേഖരിച്ചതുമായ വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറകുകൾ, 1953 പാണക്കാടൻ, 1954 പാണക്കാടൻ, തേക്കിൻതിട്ട എന്നീ തേക്ക് തോട്ടങ്ങളിൽ അടക്കിമുറി നടത്തിയതിൽനിന്നും ശേഖരിച്ച ബില്ലറ്റ്സ്, വിറകുകൾ എന്നിവ മണ്ണാത്തി ഡമ്പിംഗ് ഡിപ്പോയിൽവച്ച് 2015 ആഗസ്റ്റ് 5-നും ഇ-ലേലം നടത്തുന്നതായിരിക്കും. MSTC Ltd. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 8547602308 എന്ന നമ്പരിൽ ബന്ധപ്പെടുക.
പട്ടിക-I
റെയിഞ്ച് ലേല സ്ഥലം ഇനങ്ങൾ കഴകളുടെ എണ്ണം അളവ് Gaz. No. 30/2015/DTP (Forest). 27728th JULY 2015] FOREST DEPARTMENT 454 മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മണ്ണാർക്കാട് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ` 20,000 (ഇരുപതിനായിരം രൂപ) നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകിട്ട് 6 മണിക്ക് മുമ്പായി അടച്ചിരിക്കണം. ഈ തുക എം. എസ്. ടി. സി.-ക്ക് ഓൺലൈൺവഴി ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഒടുക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്ന ആളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയി രിക്കണം. ഓൺലൈൺ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അട്ടപ്പാടി റെയിഞ്ചിന്റെ പേരിൽ എസ്. ബി. റ്റി. മണ്ണാർക്കാട് ശാഖയിൽ മാറാവുന്ന ഡിമ്ന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.
വിജയിക്കുന്ന ലേലക്കാരൻ ഇ-ലേല തുകയുടെ 35% വരുന്ന തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ അട്ടപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മണ്ണാർക്കാട് ശാഖയിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ, മണ്ണാർക്ക ാട് സബ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്. വിജയിയായ ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതായ വാറ്റ്, വനവികസന നികുതി, ആദായ നികുതി, ബന്ധപ്പെട്ട് മറ്റ് നികുതികൾ എന്നിവ യഥാസമയം അയട്ക്കേ≠തു≠്.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സെറ്റിൽ ലഭ്യമാണ്. എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതുമാണ്.
ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എൻ. എെ. സി.-യിൽ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ അറിയാവുന്നതാണ്. ഇ-പേമെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടു ത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽനിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി ഉൽപ്പന്നങ്ങളുടെ ഗുണ നിലവാരവും, അളവും നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠താണ്. ഈ വി⁄ാപന തീയതിക്കു മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിനു ബാധകമായിരിക്കും. മുകളിൽ കാണിച്ചിരിക്കുന്ന തീയതികളിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റ് പോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും മുകളിൽ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതികളിൽ തന്നെ ഇ-ലേലം നടത്തുന്നതാണ്. ഇതിനായി മറ്റൊരു ഇ-ലേല പരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നോ (ഫോൺ : 04924 222574), അട്ടപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോൺ : 04924 253221), മണ്ണാർക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോൺ : 04924 225566) എന്നീ കാര്യാലയത്തിൽനിന്ന് പ്രവത്തി ദിവസങ്ങളിൽ പ്രവത്തി സമയത്ത് ലഭ്യമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
മണ്ണാർക്കാട് ഡിവിഷൻ.
(കേരള ഗവർണ്ണർക്കുവേ≠ി) 28th JULY 2015] FOREST DEPARTMENT 455
നിലമ്പൂർ നോർത്ത് ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ ബി1-6217/2015. 2015 ജൂലൈ 14.
നിലമ്പൂർ നോർത്ത് ഡിവിഷന്റെ പരിധിയിലുള്ള എടവണ്ണ ഫോറസ്റ്റ് റെയിഞ്ചിലെ 1960 ടി. പി. രാമല്ലൂർ തേക്ക് തോട്ടത്തിൽനിന്നും അടക്കിമുറി നടത്തി ശേഖരിച്ചതും രാമല്ലൂർ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും ഇതോടൊപ്പമുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ തേക്ക് വിറക്, പലജാതി വിറക് എന്നിവ 2015 ജൂലൈ 30-ാം തീയതിയിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിൽ ബന്ധപ്പെടുക.
പട്ടിക
വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ എടവണ്ണ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ നിന്നും മാറത്തക്ക വിധം ഡിമാന്റ ് ഡ്രാഫ്റ്റായോ നിലമ്പൂർ സബ്ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുക യാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.
ഇനങ്ങൾ അളവ്
രാമല്ലൂർ ഡമ്പിംഗ് ഡിപ്പോ (30-7-2015)
തേക്ക് വിറക് 40 MT പലജാതി വിറക് 2 MT 16-9-2014-ലെ വോള്യം III, പാർട്ട് III, 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ.(4)-29243/2013 നമ്പർ നിബന്ധനകളും 4-11-2014-ലെ വോള്യം III, പാർട്ട് III, 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ പ്രൊ.(4)-29243/2013 നമ്പർ നിബന്ധനകളും 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV, പാർട്ട് III, 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ പ്രൊ. (4)-29243/2013-ാം നമ്പർ വി⁄ാപന ങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേല നിബന്ധനകളിൽ സർക്കാർ/വനംവകുപ്പ് എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിനു മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക്, പലജാതി വിറകു കളുടെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മേൽ വിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ നോർത്ത് ഡിവിഷൻ, നിലമ്പൂർ പോസ്റ്റ്, മലപ്പുറം ജില്ല, കേരളം, പിൻ-679 329. ഇ-മെയിൽ:[email protected], dfo. [email protected] ഫോൺ നമ്പർ : 04931 220232.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, എടവണ്ണ റെയിഞ്ച്, നിലമ്പൂർ, മലപ്പുറം ജില്ല, കേരളം. ഇ-മെയിൽ:[email protected] ഫോൺ നമ്പർ : 04931 221959, Mob : 8547602168.
No. B1-6217/2015. 14th July 2015.
The following quantities of teak and miscellaneous firewood collected from 1960 TP Ramallur stacked at Dumping Depot, Ramallur in Edavanna Range under Nilambur North Division are put up for by e-auction sale on 30th of July 2015. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645.
SCHEDULE
Items
Quantity of
Firewood
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ നോർത്ത് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക്, പലജാതി വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടുതലേദിവസം വൈകുന്നേരം 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, എടവണ്ണ റെയിഞ്ചിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.
Ramallur Dumping Depot (30-7-2015)
Teak Firewood 40 MT Miscellaneous Firewood 2 MT 28th JULY 2015] FOREST DEPARTMENT 456 The sale will be subjected to the conditions notified
in the e-auction notification and the general sale
Further particulars can be had from the Divisional Forest Officer, Nilambur North Division, Nilambur, Malappuram District, Kerala, Pin-679 329.
conditions vide Notification No. Pro.(4)-29243/2013
dated 21-8-2014 of Additional Principal Chief
e-mail:[email protected]
Conservator of Forests (Protection), Thiruvananthapuram
published in Kerala Gazette No. 36, Volume III Part III,
Phone:04931 220232
dated 16-9-2014, Notification No. Pro.(4)-29243/2013
dated 17-10-2014 of Additional Principal Chief
The Range Forests Officer, Edavanna Range,
Nilambur, Malappuram District, Kerala.
Conservator of Forests (Protection), Thiruvananthapuram
published in Kerala Gazette No. 43, Volume III, Part III,
e-mail:[email protected] dated 4-11-2014 and Notification No. Pro.(4)-29243/2013
Phone:04931 221959, 8547602168.
dated 3-2-2015 of Additional Principal Chief Conservator
of Forests (Vigilance), Thiruvananthapuram published in
(Sd.) Kerala Gazette No. 8, Volume IV, Part III, dated
24-2-2015.
Office of the Divisional Forest Officer, Divisional Forest Officer. Nilambur North Division, (For and on behalf of the Nilambur. Governor of Kerala) The Divisional Forest Officer, Nilambur North
reserves all the right to exclude any quantity of teak and
കോഴിക്കോട് ഡിവിഷൻ
ദർഘാസ്/പുനർ ദർഘാസ് പരസ്യം miscellaneous firewood shown in the schedule above from sale. EMD amount of ` 20,000 for teak and miscellaneous firewood can be remitted through online
നമ്പർ ഡി.4356/2015.
2015 ജൂലൈ 1.
payment system to MSTC by 6 p.m. on the previous day
of the e-auction. The buyer registration number has to be
mentioned while paying the EMD. For the benefit of the
bidders who are not well versed with the online
transactions, for some initial period, Range Forests
Officer, Edavanna Range will entertain receipt of EMD in
the form of Demand Draft payable at State Bank of
Travancore, Nilambur Branch drawn in favour of Range
Forest Officer, Edavanna Range as was done in the old
system, by 2 p.m. on the previous day of e-auction. Only
the registered customers who will submit the EMD will
be able to participate against the eligible lots in
e-auction. If the sale value of bid materials is not paid
within the specified time period against any of the bid
lot by the H1 bidder, the EMD will be forfeited.
The successful bidder, 35% of the bid value, after
adjusting the EMD already remitted, shall be paid within
7 working days of issuance of acceptance letter. The
mode of payment is through e-treasury of Government of
Kerala or Demand Draft (DD) drawn in favour of Range
Forest Officer, Edavanna Range payable at State Bank of
Travancore, Nilambur Branch or by cash in Sub Traeasury,
Nilambur. If any amount is charged by Bank for clearing
the Demand Draft, the same shall be borne by the bidder
himself.
If any modifications or change in the sale conditions
are intimated by the Government/Forest Department, that
will also be applicable to this e-auction sale and it will be
informed to the bidder before e-auction. The undersigned
reserves the right to alter the quantities of the materials
mentioned in the above schedule or to cancel the
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിൽ താമരശ്ശേരി റെയിഞ്ചിലെ താഴെ പറയുന്ന മരാമത്ത് പ്രവർത്തിക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 18-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ടെ≠ർ നടക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായ വയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം ` 500-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കു ന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽ പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.
e-auction of any materials without further notice.
28th JULY 2015] FOREST DEPARTMENT 457പ്രവർത്തിയുടെ പേര്—താമരശ്ശേരി റെയിഞ്ചിലെ ഫോറസ്റ്റ് ക്വാർട്ടേഴ്സിന്റെ നവീകരണം (നിലവിലെ ആർ. ആർ. റ്റി. ഓഫീസ്).
ഉദ്ദേശ അടങ്കൽ തുക—` 3,00,000. നിരതദ്രവ്യം—` 7,500. മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരിക്കുകയോ ഏതെങ്കിലും പ്രവൃത്തികൾക്ക് ടെ≠ർ ലഭിക്കാതിരിക്കുകയോ ചെയ്താൽ അത്തരത്തിലുള്ള പ്രവർത്തിയുടെ ടെ≠ർ നടപടികൾ 20-8-2015-നും അന്നും നടക്കാതെ വന്നാൽ 22-8-2015-നും മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും നടത്തുന്നതിനായി പരിഗണിക്കും.
ടെ≠ർ ഫോറത്തിന്റെ വില ` 600 + വാറ്റ് ഒടുക്കേ≠താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി. ഡബ്ല്യു.ഡി.-യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.
No. D-4356/2015. 1st July 2015.
Competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for following civil work in Thamarassery Forest Range during 2015-16. The tender is fixed to be conducted on 18-8-2015. The tender documents can be purchased from the office of the undersigned during office hours upto 1 p.m. upto 18-8-2015. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on 18-8-2015. It should be accompanied by all necessary documents, along with Earnest Money Deposit by way of Bankers DD or Fixed Deposit or National Saving Certificate or any approved Certificate drawn in favour of Divisional Forest Officer, Kozhikode, payable Gaz. No. 30/2015/DTP (Forest). 281
at Kozhikode. The intending tenderers should furnish a preliminary agreement in Stamp Paper worth ` 500 along with tender for each work.
Name of work—Renovation of Forest Quarters at Range Forest Office, Thamarassery during 2015-16.
Proposed Estimate Cost— ` 3,00,000.
EMD— ` 7,500.
Incomplete tenders or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3.30 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorised by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions.
If the tender for the above work or any of the work could not be conducted or tenders have not been received on the said date, tender for such works will be conducted at the above place and time with same conditions on 20-8-2015 or 22-8-2015 respectively.
Cost of tender form is ` 600 + VAT. All existing rules, regulations, directions etc., prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
(Sd.) Office of the Divisional Forest Officer, Kozhikode. Divisional Forest Officer.