Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
30
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937
PART III
Industries Department
കയർ വികസന ഡയറക്ടറേറ്റ്
വി⁄ാപനം
നമ്പർ സി. ഇ3/2017/11. 2015 ജൂലൈ 1.
കയർ വികസന ഡയറക്ടറേറ്റ് നിലവിൽ പ്രവർത്തിച്ചു വരുന്ന ശാസ്തമംഗലത്തുനിന്നും പുതിയ ആസ്ഥാന മന്ദിര നിർമ്മാണം പൂർത്തിയായതിനാൽ 22-6-2015 മുതൽ പാളയം നന്ദാവനത്തുള്ള പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടുള്ളതാണ്. പുതുക്കിയ ഓഫീസ് മേൽവിലാസം താഴെപ്പറയുന്നു.
കയർ വികസന ഡയറക്ടറുടെ കാര്യാലയം, കയർ ഭവൻ, നന്ദാവനം, പാളയം, തിരുവനന്തപുരം-695 033.
കയർ വികസന ഡയറക്ടർ.