© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
30
No.
} 2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-1425/07/വാല്യം 3. 2015 ജൂലൈ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 5-8-2015, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാ ക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഇപ്പോൾ കൈവശംവച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠ താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാസർട്ടിഫിക്കറ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവൃത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 01/ ഇ ഇ / എം.എെ./2 0 1 5- 1 6— വെള്ളപ്പൊക്ക കെടുതി— പുനലൂർ മുനിസിപ്പാലിറ്റിയിൽ പ്രൈവറ്റ് ബസ്സ്റ്റാന്റിനു സമീപം കൊന്നമൂട്ടിൽ തോടിന്റെ സംരക്ഷണ പണികൾ— ` 4.5 ലക്ഷം.
നിരതദ്രവ്യം— ` 11,250. ദർഘാസ് പ്രമാണത്തിന്റെ വില—` 900 + വാറ്റ്. ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—31-7-2015, 1 മണിവരെ.
28th JULY 2015] IRRIGATION DEPARTMENT 250ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
5-8-2015, 4 മണി.
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
(പോസ്റ്റൽ ടെ≠ർ)
നമ്പർ ഡി.ബി./ടി.ആർ./2015. 2015 ജൂലൈ 13.
കേരള ഗവർണ്ണർക്കുവേ≠ി കൽപ്പറ്റ ജലസേചന വിഭാഗം കാരാപ്പുഴ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പി. ഡബ്ല്യു. ഡി. ഇലക്ട്രിക്കൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്
(ഓരോന്നിനും).
കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്നും 29-7-2015 മുതൽ 31-7-2015 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ 6-8-2015-ന് വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ` 500 വിലയുള്ള മുദ്രപത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ദർഘാസിനോടൊപ്പം അടക്കം ചെയ്തി രിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
രജിസ്റ്റേർഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് സ്വീകരിക്കുന്നതല്ല.
തപാൽ മുഖേന ഉ≠ാകുന്ന കാലതാമസത്തിന് ജലസേചന വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. പെർഫോർമൻസ് ഗ്യാര≠ി ഉൾപ്പെടെ കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
No. DB/TR/2015. 13th July 2015.
The Executive Engineer, Karapuzha Project Division, Kalpetta invites competitive tenders for and on behalf of the Governor of Kerala in sealed covers superscribing the name of work and name of contractor from the qualified registered contractors of Kerala PWD and Irrigation for the work detailed below.
Sl. Name of Work and EMD
5,000 1 കാരാപ്പുഴ ജലസേചന പദ്ധതി—കാരാപ്പുഴ ഡാം സൈറ്റ്—വാഴവറ്റ സ്പിൽവേയിൽ സ ് ്ര ട ീ റ്റ ് െ െ ല റ്റ ് സ്ഥ ാ പ ി ക്ക ു ന്ന ത ് — ` 2 ലക്ഷം
No. Estimate P.A.C. `
2 ടി കാരാപ്പുഴ പ്രോജക്ട് ഡാംസൈറ്റ്- വാഴവറ്റയിൽ കൺട്രോൾ റൂം വൈദ്യുതീ കരണവും ഡീസൽ ജനറേറ്റർ സ്ഥാപിക്കൽ പ്രവർത്തിയും—` 2 ലക്ഷം 5,000 3 ട ി ഡ ാ ം െ െ സ റ്റ ് — വ ാ ഴ വ റ്റ യ ി ൽ ഇൻസ്പെക്ഷൻ ഗ്യാലറിയിൽ ഇലക്ട്രി ഫിക്കേഷൻ പ്രവൃത്തി—` 2 ലക്ഷം 5,000
5,000 4 ട ി ഡ ാ ം െ െ സ റ്റ ് — സ ് പ ി ൽ േ വ റേഡിയൽ ഗേറ്റിൽ ഇലക്ട്രിക്കൽ ക ണ ക്ഷ ൻ ന ൽ ക ു ന്ന ്ര പ വ ൃ ത്ത ി — ` 2 ലക്ഷം
5 ട ി െ മ യ ി ൻ പ ാ ന ൽ േ ബ ാ ർ ഡ ു ം സർവ്വീസ് പാനൽ ബോർഡും സ്ഥാപി ക്കുകയും ഇലക്ട്രിസിറ്റി ബോർഡിന്റെ സർവ്വീസ് കണക്ഷൻ നൽകുന്നതുമായ പ്രവർത്തി—` 2 ലക്ഷം 5,000 1 KRP—Providing Street Lighting in
Spillway in Dam at Vazhavatta —
5,000 ` 2,00,000
2 Do. Electrification of Control Room and
Commissioning of Diesel Generator set
in Dam at Vazhavatta—` 2,00,000 5,000 3 Do. Electrification of Inspection Gallery
in Dam at Vazhavatta—` 2,00,000 5,000 4 Do. Providing Electrical connection of Spillway Radial Gates in Dam at Vazhavatta—` 2,00,000 5,000 5 Do. Providing KSEB service connection in Dam site at Karapuzha—Installation of Main Panel—` 2,00,000 5,000 28th JULY 2015] IRRIGATION DEPARTMENT 251 All the tenders received within the stipulated time Cost of tender documents—` 500+VAT for each items.
will be opened on 6-8-2015 at 4.30 p. m. by the Class of eligible contractor—"C" and above.
Period of completion—One month.
undersigned or any other authorized officer in the
presence of tenderers who wish to attend. If the date Tender forms and other particulars can be had from
the office of the undersigned during working days happened to be a holiday, the tenders will be received 10 a. m. to 1 p. m. from 29-7-2015 to 31-7-2015. Tender
and opened on the succeeding working day at the time will be received upto 6-8-2015 at 4 p. m. by registered
as specified above.
post only. This Department will not be responsible for any
postal delay. The tender submitted through courier service
All the conditions prevailing in the Irrigation will not be considered.
Department related to the tenders including performance The tenderers have to execute a preliminary
guarantee are applicable to this tender.
agreement in specified forms in Stamp Paper worth
Office of the Executive Engineer,
` 500 on behalf of Governor of Kerala along with the tender. The tenderers are liable to remit 1% of the total
Karapuzha Project Division, (Sd.) cost of work to the Kerala Construction Labourers
Welfare Fund as per the Act.
Kalpetta. Executive Engineer.