© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
30
No.
} 2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937
PART III
Labour Department
.
നോട്ടീസ്
2015 ജൂലൈ 2.
നമ്പർ ബി-257/2015.
എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, K.S.E.B., വൈക്കത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അശോകൻ, ഒരുവളക്കത്ത് മേലേപുത്തൻവീട്, കിടാരക്കുഴി, വെങ്ങാനൂർ, തിരുവനന്തപുരത്തിന്റെ (ലോക്കൽ അഡ്രസ്സ്: തുരുത്തേൽ ഹൗസ്, തെള്ളകം പി. ഒ., കോട്ടയം) ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,58,240 (ഏഴു ലക്ഷത്തി അമ്പത്തിഎണ്ണായിരത്തി ഇരുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് ദർഭവിള പുത്തൻവീട്, മരുതൂർകോണം, കോട്ടുകാൽ പി. ഒ., തിരുവനന്തപുരം എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ
കാര്യാലയം,
(ഒപ്പ്) 16th JUN. 2015] LABOUR DEPARTMENT 92 നോട്ടീസ് (1) 2015 ജൂൺ 30.
നമ്പർ ഇ1-1140/2014.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, പുതുക്കാട് സെക്ഷന്റെ കീഴിൽ ജോലി ചെയ്തുവരവെ 7-1-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ എ. വി. ഗിരീഷ്കുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തിരുവനന്തപുരം ` 7,41,680 (ഏഴുലക്ഷത്തി നാൽപ്പത്തൊന്നായിരത്തി അറുനൂറ്റി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളുവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഇരിഞ്ഞാലക്കുട അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ നമ്പർ പേര് മരണമടഞ്ഞ തൊഴിലാളിയു ജനന തീയതി മേൽവിലാസം
മായുള്ള ബന്ധം
1 വിബിന ഭാര്യ
.. അന്തിക്കാടൻ ഹൗസ്,
മുπിയം പി. ഒ., വരന്തരപ്പിള്ളി, തൃശ്ശൂർ.
2 അനാമിക, എ. ജി. മകൾ (മൈനർ) 6-10-2004 ,,
3 ആദികേശ്, എ. ജി. മകൻ (മൈനർ) 14-11-2009 ,,
4 സരോജിനി മാതാവ്
..
,,
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
(2)
2015 ജൂൺ 30.
നമ്പർ ഇ1-1233/2014.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, നടത്തറ സെക്ഷന്റെ കീഴിൽ ജോലി ചെയ്തുവരവെ 22-7-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ എ. ഷിബു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശ്ശൂർ, ` 8,54,280 (എട്ടുലക്ഷത്തി അമ്പത്തിനാലായിരത്തി ഇരുനൂറ്റി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളുവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ നമ്പർ പേര് മരണമടഞ്ഞ തൊഴിലാളിയു ജനന തീയതി മേൽവിലാസം
മായുള്ള ബന്ധം
1 ഗ്രീഷ്മ ഭാര്യ
.. വാവുള്ള്യാങ്കാട് വീട്,
അഞ്ചുമൂർത്തി മംഗലം പി. ഒ. വടക്കഞ്ചേരി.
2 ബേബി ഗ്രീഷ്മ മകൾ (മൈനർ) 13-11-2014 ,,
3 വിശാലു മാതാവ്
..
,,
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.