© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
30
No.
} 2015 ജൂലൈ 28 28th July 2015 1190 കർക്കടകം 12 12th Karkadakam 1190 1937 ശ്രാവണം 6 6th Sravana 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./04/2015- 16. 2015 ജൂലൈ 3.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-7-2015, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
(1)
(2)
(3) 3 35/2015-16—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി-15-ന്റെ പുനർ വൈദ്യുതീകരണം—` 45,999 1,200 4 36/2015-16—ടി നമ്പർ ഡി-63 ന്റെ ടി—` 45,999 1,200 5 37/2015-16—ടി നമ്പർ ബി-23 (ഫ്ളാറ്റ് ടൈപ്പ്, ര≠ാം നില)-ന്റെ ടി—` 49,678 1,300 6 38/2015-16—ടി നമ്പർ സി-8-ന്റെ ടി—` 49,521 1,300 7 39/2015-16—ടി നമ്പർ സി-25-ന്റെ ടി—` 46,525 1,200 8 40/2015-16—ടി നമ്പർ സി-36-ന്റെ ടി—` 46,525 1,200 9 41/2015-16—ടി നമ്പർ സി-55-ന്റെ ടി—` 49,635 1,300 10 42/2015-16—ടി നമ്പർ സി-60-ന്റെ ടി—` 48,976 1,300 11 43/2015-16—ടി നമ്പർ സി-128 ഫ്ളാറ്റ്
ടൈപ്പ്, ര≠ാം നില)-ന്റെ ടി—` 47,558 1,200 12 44/2015-16—ടി നമ്പർ സി-126 (ഫ്ളാറ്റ് 30th SEPT. 2014] PUBLIC WORKS DEPARTMENT 140 (1) (2) (3) 1,200 15 47/2015-16—കോഴിക്കോട് പാവമണി റോഡിലെ പോലീസ് ക്വാർട്ടേഴ്സ് നമ്പർ 1 (ഡ്യൂπക്സ്)-ന്റെ പുനർ വൈദ്യുതീകരണം— ` 46,830
16 4 8 / 2 0 1 5 - 1 6— േ ക ാ ഴ ി ക്കേ ാ ട ് പ ാ വ മണ ി റോഡിലെ പോലീസ് ക്വാർട്ടേഴ്സ് നമ്പർ ബി-7 (ഒന്നാം നില)-ന്റെ ടി—` 49,100 1,300 17 49/2015-16—ടി നമ്പർ ബി-20 (ഒന്നാം നില)-ന്റെ
1,300 ടി—` 49,553
18 50/2015-16—കോഴിക്കോട് മലാപ്പറമ്പ് ജില്ലാ പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസിൽ മെയിൻ സ്വിച്ചും സ്ട്രീറ്റ് ലൈറ്റും മാറ്റി സ്ഥാപിക്കൽ—` 48,117 1,300 19 51/2015-16—പേരാമ്പ്ര ജുഡീഷ്യൽ ക്വാർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണം —` 70,804 1,800 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)—
ക്രമനമ്പർ 19-ന് ` 525, മറ്റുള്ളവയ്ക്ക് ` 315.
കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം കരാറുകാർ.
പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്-673 020. അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.