PART III
Stores Purchase
Animal Husbandry Department
പുനർ ദർഘാസ് പരസ്യം
[നമ്പർ 06/2014-15]
നമ്പർ ബി-1560/2014.
2015 ജൂൺ 29. 2014-15 സാമ്പത്തിക വർഷത്തിൽ പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ മോളിക്കുലാർ ലാബിലേക്ക് ആവശ്യമുള്ള ഷേക്കിംഗ് വാട്ടർ ബാത്ത് നൽകുന്നതിന് 'ഇരട്ട കവർ' സമ്പ്രദായത്തിൽ മുദ്രവച്ച മത്സരാധിഷ്ഠിത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 3,00,000. ടെ≠ർ ഫോറത്തിന്റെ വില:
ഒറിജിനൽ—` 630. ഡ്യൂπിക്കേറ്റ്—` 315.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-7-2015, 4 മണി.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2015, 11 മണി.
കവർ (എ) തുറക്കുന്ന തീയതിയും സമയവും—30-7-2015 രാവിലെ 11.30 മണി.
കവർ (ബി) തുറക്കുന്ന തീയതിയും സമയവും—30-7-2015 ഉച്ചയ്ക്കുശേഷം 2.30 മണി.
നിരക്ക് പ്രാബല്യത്തിലുള്ള തീയതി—31-3-2016.
ടെ≠ർ ഫോറം ലഭിക്കേ≠ുന്ന/സമർപ്പിക്കേ≠ുന്ന ഓഫീസറുടെ ഒൗദ്യോഗിക പേരും മേൽവിലാസവും—ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, പാലോട്, പച്ച പി. ഒ., തിരുവനന്തപുരം-695 562.
ഒന്നാം കവർ (കവർ എ-സാങ്കേതികം)-ൽ താഴെപ്പറയുന്ന സാധനങ്ങൾ ഉള്ളടക്കം ചെയ്തിരിക്കണം.
1. പട്ടികപ്രകാരം നൽകാൻ തയ്യാറുള്ള വസ്തുക്കളുടെ സ്പെസിഫിക്കേഷനും അളവും നിരക്ക് ഒഴിവാക്കി വ്യ‡മാക്കിയി രിക്കണം. നിർദ്ദിഷ്ട സ്പെസിഫിക്കേഷൻ മാത്രമേ ക്വാട്ട് ചെയ്യാവൂ. നിർമ്മാണം, ബ്രാൻഡ്, മോഡൽ, കാറ്റലോഗ് നമ്പർ എന്നിവ കൃത്യമായും രേഖപ്പെടുത്തിയിരിക്കണം. ഉപകരണത്തെ സംബന്ധിച്ച ലിറ്ററേച്ചർ, ലീഫ്ലെറ്റ്, കാറ്റലോഗ്, ബ്രോഷർ എന്നിവ കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം.
2. ടെ≠റിൽ പറഞ്ഞിട്ടുള്ള സാധാരണവും പ്രത്യേകവുമായ വാങ്ങൽ സംബന്ധിച്ച എല്ലാ നിബന്ധനകളും പാലിച്ചു കൊള്ളാമെന്ന് ടെ≠ർ ക്വാട്ട് ചെയ്യുന്ന ആൾ/സ്ഥാപനം രേഖാമൂലം ഉള്ളടക്കം ചെയ്യേ≠താണ്.
3. ഇന്ത്യ, കേരളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഈ ഉപകരണം ഉപയോഗിക്കുന്ന ഇതര സ്ഥാപനങ്ങളോ ഏജൻസി കളോ ഉ≠െങ്കിൽ അവരുടെ ടെലഫോൺ നമ്പർ സഹിതമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം.
4. ഉൽപ്പാദകരോ അംഗീകൃത വ്യാപാരികളോ മാത്രമേ നിരക്ക് ക്വാട്ട് ചെയ്യാവൂ. യഥാർ∞ ഉൽപ്പാദകരുടെതല്ലാത്ത ഉപകരണം ക്വാട്ട് ചെയ്യുന്നവർ ആരുടെ ഉപകരണമാണോ ക്വാട്ട് ചെയ്യുന്നത് ആ സ്ഥാപനത്തിന്റെ മേൽവിലാസവും മേക്കും വ്യ‡മായി രേഖപ്പെടുത്തേ≠താണ്. വിൽപ്പന ഏജന്റാണ് നിരക്ക് ക്വാട്ട് ചെയ്യുന്നതെങ്കിൽ ഉൽപ്പാദകരുമായുള്ള നിലവിലെ കരാർ സാക്ഷ്യപത്രം/അംഗീകൃത വിൽപ്പന ഏജന്റ ്, വിൽപ്പനാനന്തര സേവനം എന്നീ സാക്ഷ്യപത്രങ്ങളും ഉള്ളടക്കം ചെയ്തിരിക്കണം.
5. ഉള്ളടക്കം ചെയ്യുന്ന രേഖകളെല്ലാം ഒരു ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം.
6. നൂറ് രൂപ നിരക്കിലുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാക്കിയ പ്രാഥമിക കരാർ ഉൾക്കൊള്ളിച്ചിരിക്കണം.
ര≠ാം കവർ (കവർ ബി-സാമ്പത്തികം)-ൽ ചുവടെ ചേർത്തിരിക്കുന്ന സാധനങ്ങൾ ഉള്ളടക്കം ചെയ്തിരിക്കണം.
1. ഓരോ യൂണിറ്റിന്റേയും ഘടകങ്ങളുടേയും നിരക്കുകൾ പ്രത്യേകം പ്രത്യേകം ക്വാട്ട് ചെയ്തിരിക്കണം. അടിസ്ഥാന വില, നികുതി നിരക്ക്, നികുതി അടക്കം, ആകെ തുക എന്ന തരത്തിൽവേണം നിരക്ക് രേഖപ്പെടുത്താൻ. വാറന്റി പിരീഡിനു ശേഷമുള്ള വാർഷിക അറ്റകുറ്റപ്പണി നിരക്ക് കൂടി രേഖപ്പെടുത്തിയിരിക്കണം.
2. ഒപ്പിടാൻ ചുമതലപ്പെട്ട യഥാർ∞ വ്യ‡ി ഒപ്പിട്ട അസ്സൽ ടെ≠ർ ഫോറം ഉൾക്കൊള്ളിച്ചിരിക്കണം.
3. ക്വാട്ട് ചെയ്യുന്ന അടിസ്ഥാന വിലയുടെ 1% ഏണസ്റ്റ് മണി ഡെപ്പോസിറ്റായി നൽകേ≠താണ്. ഈ തുക ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, പാലോട്, പച്ച പി. ഒ. എന്ന വിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ഉള്ളടക്കം ചെയ്തിരിക്കണം.
മേൽപ്പറഞ്ഞ ര≠് കവറുകളും യഥാവിധി സീൽ ചെയ്ത് മൂന്നാമത് ഒരു കവറിലിട്ട് പ്രസ്തുത കവറും സീൽ ചെയ്ത് വേണം സമർപ്പിക്കുവാൻ. ചുവടെ കൊടുത്തിരിക്കുന്ന (കവർ എ) പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടു≠െങ്കിൽ മാത്രമേ ര≠ാം കവർ (കവർ ബി) തുറന്ന് പരിശോധിക്കുകയുള്ളൂ. തുറക്കാത്ത ര≠ാം കവർ (കവർ ബി) അവ നൽകിയവർക്ക് വാങ്ങൽ നടപടികളുടെ പൂർത്തീകരണത്തിനുശേഷം മടക്കി നൽകുന്നതാണ്. അവ കൈപ്പറ്റുമ്പോൾ ടെ≠ർ സമർപ്പിച്ചിട്ടുള്ള ആൾ രസീത് നൽകേ≠താണ്. നൽകേ≠ ഉപകരണത്തെ സംബന്ധിച്ച വിവരങ്ങളും ടെ≠ർ ഫോമിനെക്കുറിച്ചുള്ള വിവരങ്ങളും കേരള സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.kerala.gov.in-ലും കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റായ www.ahd.kerala.gov.in-ലും നിന്ന് ലഭിക്കുന്നതാണ്. ടെ≠ർ ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ടെ≠ർ ഫോമിന്റെ വിലയും വാറ്റ് നികുതിയും തപാൽ ചാർ÷ുമടക്കം ` 730 (എഴുന്നൂറ്റി മുപ്പത് മാത്രം) മണിയോർഡർ ആയി ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, പാലോട്, പച്ച പി. ഒ. എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡിമാന്റ ് ഡ്രാഫ്റ്റ് മുതലായവ സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ നേരിട്ട് ലഭിക്കണമെന്നുള്ളവർ എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണിവരെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, പാലോട്, പച്ച പി. ഒ. ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. നി›ിത തീയതിക്കു ശേഷം ലഭിക്കുന്ന ടെ≠റുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള കവറിനുപുറത്ത് റീ-ടെ≠ർ നമ്പർ 06/2014-15 ഷേക്കിംഗ് വാട്ടർ ബാത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.
[No. 06/2014-15]
No. B-1560/2014.
29th June 2015.
Sealed competitive tenders are invited under "Two Cover System" for the supply of the following mentioned item for the use of Chief Disease Investigation Office, Palode for the year 2014-15.
Item—Shaking water Bath—1 Number.
(Shaking water bath having minimum 14L or more capacity)
Estimate Cost—` 3,00,000.
Last date and time for sale of tender forms—29-7-2015, 4 p. m.
Due date and time for receipt of tenders (Cover 'A' and 'B')—30-7-2015, 11 a. m.
Date and time of opening of Cover 'A'—30-7-2015, 11.30 a. m.
Date and time of opening of Cover 'B'—30-7-2015, 2.30 p. m.
Date up to which the rates are to be firm for acceptance—31-3-2016.
Designation and Address of the Officer from whom the tender forms are to be obtained and to whom the tenders are to be submitted—The Chief Disease Investigation Officer, Chief Disease Investigation Office, Pacha P.O., Palode, Thiruvananthapuram-695 562.
The envelope containing covers A & B for the tender should be addressed to Chief Disease Investigation Officer, Pacha P. O., Palode. Both covers A & B must be separately sealed and placed in a third cover, which should also be sealed and submitted. Intending tenderers may on application to the Chief Disease Investigation Officer, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 630 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable.
Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent per V.P.P. Late tenders will not be accepted. The tenders will be opened in the presence of such of the tenderers or their authorized representatives who may be present at that time. The envelopes containing the tender should bear the superscription "Re-Tender No. 06/2014-15—Shaking Water Bath-1 Number for CDIO, Palode". Duplicate tender forms, if required will be issued at ` 315 per copy.
Cover A (Technical Cover) Enclosures
1. Covering letter of the firm/authorized dealer/selling agent with list of items intended to be quoted with clearly shown make, brand, model, catalogue number etc.
2. Relevant literature and original/leaflets/catalogues/brochures of the equipment should accompany the documents.
3. Specification compliance report on the items quoted.
4. ISO/CE/UL certification for the product, if any.
5. Warranty period if any offered, should be clearly mentioned.
6. Preliminary Agreement in Kerala Stamp Paper worth ` 100.
7. List of Institutes that have purchased and are using the equipment with the contact number of users.
8. Valid authorized dealership certificate if applicable.
9. Attested photocopy of existing current agreement certificate of selling agents with manufacturers/ authorized dealers for supply and after sale service of the item.
Note:—Cover B of only those tenderers who satisfy the conditions in Cover A will be opened. The cover B of the rejected tenderers will be returned, without opening, on finalization of purchase procedure. The tenderer has to provide a receipt for the same.
Cover B (Financial Cover) Enclosures
1. Amount inclusive of all standard accessories as quoted in the tender with all taxes quoted in Indian Currency (Rupees). Rate for each Unit/Component of the equipment may also be quoted whenever necessary with total amount inclusive of all taxes. The rates quoted should be f.o.r. destination with the freight prepaid in full.
2. Original tender form duly signed by the authorized signatory.
3. Earnest Money Deposit (EMD) @ 1% of the total cost of the item(s) quoted by means of demand draft drawn in favour of Chief Disease Investigation Officer, Pacha P. O., Palode payable at Thiruvananthapuram.
GENERAL CONDITIONS
1. The rates quoted in Indian rupees should be f.o.r. destination with free delivery, installation and demonstration. It should be inclusive of all taxes, other charges and duties prevailing at the ruling rate, failing which the tender is liable for rejection.
2. The item should be delivered at CDIO, Palode. Despatch rates mentioned by the firms are not acceptable and such offers will be summarily rejected.
3. The rate of each item should be quoted as amount/rate inclusive of taxes. The rates quoted should be in Indian currency and payment will also be in Indian currency. In case of foreign equipments, the rates are to be quoted in INR.
4. All offers should be fresh and ready stocks with original specification.
5. The supply should be completed within the period specified in the supply order.
6. The Chief Disease Investigation Officer, Palode reserves the right to cancel the tender without assigning any reason thereof.
7. Preference will be given to the products quoted by the manufacturer or their authorized dealer.
8. Full payment will be made by the institute only after the receipt of the item in good condition and its installation. No advance payments will be made.
9. In the event of date of submission or opening of tender, being declared as holiday, the same shall be on the following working day at the same time.
10. There shall not be any overwriting and all correction shall duly be attested by full signature.
11. The firms registered with Stores Purchase Department, Kerala, Small Industries within the State and Small Scale Industries sponsored by NSSIC, New Delhi, should produce attested copy of current registration certificates along with their tender for exemption of Earnest Money Deposit.
12. The Security Deposit furnished by the firms will be released only after satisfactory completion of the warranty period.
13. The sealed tender can be mailed or handed over to the concerned officer in CDIO, Palode during office hours.
14. The only jurisdiction for any dispute regarding the purchase will be at Thiruvananthapuram.
Details of the tender are available with the website of Animal Husbandry Department www.ahd.kerala.gov.in
Specifications
• Capacity should be minimum of 14 Litres or more.
. • Microprocessor control with digital LED display and shaker control.
. • Temperature Range: Ambient to +99.9° with uniformity of ± 0.05°C at 37°C
. • The unit should have Over-temperature protection, Automatic motor shutdown facility, adjustable high- limit thermostat and indicator light.
. • Meets stringent standards for laboratory testing (Meet ASTM Method E 715 Class II A standards) & Certifications: UL listed
. • Rugged stainless-steel interior and epoxy powder-coated exterior.
• Platform should be included along with the unit.
• Shaking motion is reciprocating (back and forth linear motion) with shaking frequency: 31 to 199 or more oscillations/min. Stroke length should be adjustable at 0.5, 1.0 or 1.5 in. (13, 25 or 38mm).
• The unit should be able to accommodate flasks of 25ml, 50ml, 125ml, 250ml, 500ml & 1000ml.
• Push-button control of temperature and shaking speed should be available. .
• Warranty period of 2 years.
Special Conditions
The general conditions for purchase of items mentioned in the tender form shall be followed strictly.
1. The Suppliers are required to quote their offers in the official tender form only.
2. The rates quoted in Indian rupees should be f.o.r. destination with the freight prepaid in full. It should be inclusive of all taxes, other charges and duties prevailing at the ruling rate failing which the tender is liable for rejection. The item should be delivered at CDIO, Palode. Despatch rates mentioned by the firms are not acceptable and such offers will be summarily rejected. Variable price should be avoided.
3. The rate of each item should be quoted as basic price, rate of tax and total amount. The rates quoted should be in Indian currency and payment will also be in Indian currency. In case of foreign equipments, the rates are to be quoted in Indian money also.
4. All offers should be fresh and ready stocks with original specification make date of manufacturing, date of expiry, model etc. The rate quoted should be firm upto 31-3-2015.
5. The supply should be completed within three weeks (period) from the date of supply order.
6. The Chief Disease Investigation Officer, Palode reserves the right to delete any Special conditions concerned with this or to cancel the tender without assigning any reason thereof.
7. The tender rate should be written both in words and figures, all corrections should be attested.
8. The Shaking Water Bath should be in strict accordance with our specification. If the offered Shaking Water Bath does not fulfil any of the specifications, this has to be clearly mentioned in the bid. If any of the specifications is omitted in the bid without mentioning it, the offer will be treated as confirming to our specification.
9. Preference will be given to the products quoted by the manufacturer or their authorized dealer. Firms who are not original manufacturers should state clearly the make and address of the manufacturers whose products they are offering and should also furnish the license number of the manufacturer without which the offer will be liable for rejection. If the selling agents have submitted the tender/quotations, they must submit photocopy of their agreement with manufacturers/authorized selling agents certificate (s) to consider their offers.
10. Copy of the updated import license for imported items with authorization letter from their principal/dealership certificate have to be enclosed.
11. Full payment will be made by the institute, after the receipt of Shaking Water Bath in good condition. No advance payments will be made.
12. The tender form as well as the continuation sheets if any, shall be duly numbered and signed on each page by the tenderer/s. The name of the person authorized by the firm shall be indicated in block letters duly s i g n e d with date and official seal of the firm or company. All pages of the tender documents except for printed literature, if any enclosed, shall be signed by the person, signing the tender with official seal of the firm or the company.
13. In the event of date of submission or opening of tender, being declared as holiday, the same shall be on the following working day at the same time.
14. There shall not be any overwriting and all correction shall duly be attested by full signature.
15. The firms registered with Stores Purchase Department, Kerala, Small Industries within the State and Small Scale Industries sponsored by NSSIC, New Delhi, should produce attested copy of current registration certificates along with their tender for exemption of Earnest Money Deposit.
16. The Security Deposit furnished by the firms will be released only after satisfactory completion of the contract.
17. The sealed tender can be mailed or handed over to the concerned officer in CDIO, Palode during office hours.
18. The only jurisdiction for any dispute regarding the purchase will be at Thiruvananthapuram.
Office of the Chief Disease Investigation Officer, Palode, Thiruvananthapuram.
(Sd.) Chief Disease Investigation Officer.