Servants of Knowledge
Kerala Gazette · Government of Kerala

Select List of Technical Education Department— Issue of Duplicate Certificate

Published 04 August 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-04.part_3_Education-157-158-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

31 }

Thiruvananthapuram,

No. Vol. IV

}

Tuesday

2015 ആഗസ്റ്റ് 4 4th August 2015 1190 കർക്കടകം 19 19th Karkadakam 1190 1937 ശ്രാവണം 13 13th Sravana 1937

PART III

Education Department

Supplementary Select List for the Post of Lecturer in

DIRECTORATE OF TECHNICAL EDUCATION

Electronics in Polytechnics and Equated Categories

for the Year 2010

NOTIFICATION

1. Ajikumar, S.

2. Gigimol George

No. EG1/105696/2011/DTE.

3. Alphonsa, M. P.

Dated, Thiruvananthapuram 10th July 2015.

4. Sajitha, W. S.

5. Abdul Azeez Chundoonnummal The following is the Supplementary Select List for

6. Jyothi, T. S.

appointment by transfer to the post of Lecturer inDR. K. VIJAYAKUMAR, Electronics in Polytechnic Colleges in the Technical Director of Technical Education Education Department drawn by the Departmental Convenor, Departmental Promotion Committee (Lower). Promotion Committee (Lower) met on 11-5-2015. 158 KERALA GAZETTE [PART III (3) നോട്ടിഫിക്കേഷൻ (1)

നമ്പർ റ്റി. എക്സ്. 2/3680/2015. 2015 ജൂലൈ 4.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 നവംബർ/2000 നവംബർ എന്നീ മാസങ്ങളിൽ നടത്തിയ ഡിπോമ ഇ ൻ ഷോർട്ട്ഹാന്റ ് ആന്റ ് ടൈപ്പ്റൈറ്റിംഗ് പരീക്ഷയിൽ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഏറ്റുമാനൂരിൽനിന്നും യഥാക്രമം 1058/14900 എന്നീ രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി നിഷ വിജയൻ എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റുകൾ കിട്ടിയിട്ടു≠െങ്കിൽ അവ സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(2)

നമ്പർ റ്റി. എക്സ്. 11/3468/2015. 2015 ജൂലൈ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ഗവ. പോളിടെക്നിക്ക് കോളേജ്, കണ്ണൂരിൽ നിന്നും 81010786 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ലതീഷ്, കെ. വി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

നമ്പർ റ്റി. എക്സ്. 11/3496/2015. 2015 ജൂലൈ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2010 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ ആന്റ ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ സീദി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ്, തിരൂരിൽ നിന്നും 87030594 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ബിജോയ്, വി. യു. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 11/3687/2015. 2015 ജൂലൈ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ഗവ. പോളിടെക്നിക്ക് കോളേജ്, പെരിന്തൽമണ്ണയിൽ നിന്നും 15226 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. പ്രദീപ് കുമാർ, റ്റി. കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

522
Cite this issue. Kerala Gazette, Government of Kerala, 04 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-04.part_3_Education-157-158-/. Archive identifier in.gazette.kerala_new.2015-08-04.part_3_Education-157-158-.