Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 04 August 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-04.part_3_Police-93-95-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ആഗസ്റ്റ് 4

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

31

}

No.

4th August 2015 1190 കർക്കടകം 19 19th Karkadakam 1190 1937 ശ്രാവണം 13 13th Sravana 1937

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-11053/2013/എെആർബി. 2015 ജൂലൈ 10.

തൃശ്ശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെപ്പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനം 2015 ആഗസ്റ്റ് മാസം 12-ാം തീയതി പകൽ 11 മണിക്ക് ഇന്ത്യാ റിസർവ് ബറ്റാലിയനിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു.

വാഹന നമ്പർ—കെ. എൽ. 01 എ. എ. 4986.

ഇനം—മഹീന്ദ്ര ജീപ്പ്.

മോഡൽ—2003.

7,500.

നിരതദ്രവ്യം—

`

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ മുദ്ര വെച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് ആഗസ്റ്റ് മാസം 10-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ രാമവർമപുരം ഇന്ത്യാ റിസർവ് ബറ്റാലിയനിൽ ലഭിക്കത്തക്കവിധം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേ≠താണ്. ഇങ്ങനെ ടെ≠റുകൾ സമർപ്പിക്കുന്നവർ ടെ≠റിനോടൊപ്പം വാഹനത്തിനു നിരതദ്രവ്യമായി മേൽപ്പറഞ്ഞ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ''കമാ≠ന്റ ് ഇന്ത്യാ റിസർവ് ബറ്റാലിയൻ'' എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ടെ≠ർ കവറിന് മുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ അവ നൽകിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം/ ടെ≠ർ ഇവയിൽ ഏതിലാണോ കൂടുതൽ തുക കാണുന്നത്സ്ഥലത്ത് നി›ിത സമയത്ത് ഹാജരാകേ≠തും ലേലം ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതു ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ടി വാഹനത്തിന് മാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ലേലസ്ഥലത്ത് അടച്ച് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലം താൽക്കാലികമായി 4th AUG. 2015] POLICE DEPARTMENT 94 സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി/സെസ്സ് അടക്കമുള്ള ലേലം/ടെ≠ർ തുകയുടെ പകുതി ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ മേൽപറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

ടി വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും ക#ൂടാതെ ലേലം മാറ്റി വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനും ഉള്ള പൂർണ്ണ അധികാരം ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

India Reserve Battalion, KALIRAJ MAHESH KUMAR, S. IPS, Thrissur. Commandant.

ലേല പരസ്യം

(1)

നമ്പർ ഡി4(a)-4578/2015/സി.സി. 2015 ജൂലൈ 13.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ വിവിധയിനം ടയറുകൾ, എണ്ണ, സ്പെയർ പാർട്സുകൾ, വിവിധയിനം ട്യൂബുകൾ തുടങ്ങിയവ 6-8-2015-ാം തീയതി രാവിലെ 11 മണിക്ക് മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 3,500 (മൂവായിരത്തി അഞ്ഞൂറു രൂപ മാത്രം) ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ്, ആംഡ് റിസർവ്, കോഴിക്കോട് സിറ്റി എന്ന വിലാസത്തിൽ 4-8-2015-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി എത്തിക്കേ≠താണ്. ദർഘാസിനോ ടൊപ്പം ലേലപരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. കവറിന്റെ മുകളിൽ ''ഉപയോഗശൂന്യമായ ടയറുകൾ, എണ്ണ, സ്പെയർ പാർട്സുകൾ എന്നിവ വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നആൾക്ക് വിൽപ്പന താൽക്കാലിക മായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് എ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.

(2)

നമ്പർ ഡി4(a)-4586/2015/സി.സി. 2015 ജൂലൈ 13.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ വിവിധയിനം ടയറുകൾ, എണ്ണ, സ്പെയർ പാർട്സുകൾ, വിവിധയിനം ട്യൂബുകൾ തുടങ്ങിയവ 6-8-2015-ാം തീയതി രാവിലെ 11 മണിക്ക് മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻമേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ആഗ്രഹിക്കുന്നവർ ടി സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 2,500 (ര≠ായിരത്തി അഞ്ഞൂറ് രൂപ മാത്രം) ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് അടച്ച് രസീത് ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്. കൂടാതെ വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്. ലേലത്തിൽ 560 4th AUG. 2015] POLICE DEPARTMENT 95 പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന

നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ ബോദ്ധ്യപ്പെടുത്തേ≠താണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ

പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ

സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ്, ആംഡ്

മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. പുനർ റിസർവ്, കോഴിക്കോട് സിറ്റി എന്ന വിലാസത്തിൽ 4-8-2015-ാം

ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി എത്തിക്കേ≠

അവകാശം ഉ≠ായിരിക്കുന്നതല്ല.

താണ്. ദർഘാസിനോടൊപ്പം ലേല പരസ്യത്തിലുള്ള

നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം.

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ കവറിന്റെ മുകളിൽ ''ഉപയോഗശൂന്യമായ ടയറുകൾ, എണ്ണ,

ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ സ്പെയർ പാർട്സുകൾ എന്നിവ വാങ്ങുന്നതിനുള്ള ദർഘാസ്''

10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം

ഏതെങ്കിലും സമയത്ത് എ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും

ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന

ആൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം

കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് കൊ≠യാൾ അപ്പോൾ തന്നെ ലേലം/ദർഘാസ് തുകയുടെ

തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന

നിർത്തിവയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.

നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും

ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത്

ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി

സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

City Police Office, P. A. VALSAN IPS, Kozhikode. District Police (Chief).

561
Cite this issue. Kerala Gazette, Government of Kerala, 04 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-04.part_3_Police-93-95-/. Archive identifier in.gazette.kerala_new.2015-08-04.part_3_Police-93-95-.