Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 04 August 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-04.part_3_spc_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ആഗസ്റ്റ് 4

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

31

No.

} 4th August 2015 1190 കർക്കടകം 19 19th Karkadakam 1190 1937 ശ്രാവണം 13 13th Sravana 1937

PART III

Stores Purchase

Agriculture Department

ക്വട്ടേഷൻ പരസ്യം

(1)

[നമ്പർ 3/2015-16]

നമ്പർ സി.എൻ.കെ.15/2015. 2015 ജൂലൈ 10.

കഴക്കൂട്ടം കോക്കനട്ട് നഴ്സറിയിലെ ആവശ്യത്തിലേക്കായി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽനിന്നും പ്രത്യേകം പ്രത്യേകം സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ വാങ്ങുവാൻ സവിശേഷതകൾ അളവ് നമ്പർ ഉദ്ദേശിക്കുന്ന

സാധനം

1 മേൽമണ്ണ് കട്ട, കല്ല്, πാസ്റ്റിക്ക് 4000 ക്യു. അടി

മുതലായവ ഇല്ലാത്തതും വളക്കൂറുള്ളതും

2 ചകിരിച്ചോറ് കുറഞ്ഞത് 6 മാസം 3000 ക്യു. അടി പഴക്കമുള്ളത്

3 ചാണകം 50 % താഴെ ജലാംശം 3000 ക്യു. അടി ഉള്ളത്

അടങ്കൽ തുക—` 2.8 ലക്ഷം. മേൽ സൂചിപ്പിച്ച സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവർ 12-8-2015-ാം തീയതി പകൽ 1 മണിക്ക് മുമ്പായി ഓരോ സാധനത്തിനും പ്രത്യേകം പ്രത്യേകം ക്വട്ടേഷനുകൾ നൽകേ≠താണ്. ക്വട്ടേഷനിൽ 100 ക്യു. അടി സാധനത്തിന്റെ നിരക്ക് രേഖപ്പെടുത്തണം. രേഖപ്പെടുത്തുന്ന നിരക്ക് വിൽപ്പന നികുതി, ലോഡിംഗ്, അൺലോഡിംഗ്, ട്രാൻസ്പോർട്ടേഷൻ ചാർജ് എന്നിവ ഉൾപ്പെട്ടതായിരിക്കണം.

ക്വട്ടേഷൻ നൽകുന്ന കവറിനുപുറത്ത് "മേൽമണ്ണ്/ ചകിരിച്ചോറ്/ചാണകം വിതരണം ചെയ്യുവാനുള്ള ക്വട്ടേഷൻ " എന്ന് എഴുതിയിരിക്കണം. ക്വട്ടേഷൻ കവറിനുമുകളിൽ ക്വട്ടേഷണറുടെ പൂർണ്ണ മേൽവിലാസം എഴുതേ≠തും കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, കോക്കനട്ട് നേഴ്സറി, കഴക്കൂട്ടം എന്ന വിലാസത്തിൽ അയച്ചുതരേ≠തുമാണ്. ക്വട്ടേഷനുകൾ 12-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 3 മണിക്ക് ക്വട്ടേഷൻ തന്നിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ക്വട്ടേഷൻ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ/തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിനു വിധേയമായി സπൈ ഓർഡർ നൽകുന്നതാണ്. ക്വട്ടേഷനുകളുമായി ബന്ധപ്പെട്ടു≠ാകുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ/ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം അന്തിമ മായിരിക്കും. ക്വട്ടേഷൻ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമാണ്.

(2)

[നമ്പർ 4/2015-16]

നമ്പർ സി.എൻ.കെ.15/2015. 2015 ജൂലൈ 10.

കഴക്കൂട്ടം കോക്കനട്ട് നഴ്സറിയിലെ ആവശ്യത്തിലേക്കായി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽനിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

സവിശേഷതകൾ അളവ് ക്രമ നമ്പർ

വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ

1 പ്രോ ട്രേ 98 ക്യാവിറ്റി 5000 എണ്ണം 2 ചകിരിച്ചോർ 100 എണ്ണം ബ്ലോക്ക്

3 പ്രോ ട്രേ 50 ക്യാവിറ്റി 2000 എണ്ണം 4 πാന്റ ് സപ്പോർട്ടിംഗ് 3 മീറ്റർ×1.5 മീറ്റർ 50 എണ്ണം നെറ്റ്

5 19:19:19 വെള്ളത്തിൽ 50 കി.ഗ്രാം.

ലയിക്കുന്നത്

6 പൊട്ടാഷ്യം നൈട്രേറ്റ് വെള്ളത്തിൽ 50 കി.ഗ്രാം.

ലയിക്കുന്നത്

7 യൂറിയ വെള്ളത്തിൽ 50 കി.ഗ്രാം.

ലയിക്കുന്നത്

8 എല്ലുപൊടി

1500 കി.ഗ്രാം.

9 വേപ്പിൻ പിണ്ണാക്ക് ഒന്നാംതരം 2000 കി.ഗ്രാം.

അടങ്കൽ തുക—` 2 ലക്ഷം. മേൽ സൂചിപ്പിച്ച സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവർ 12-8-2015-ാം തീയതി പകൽ 1 മണിക്ക് മുമ്പായി ഓരോ സാധനത്തിനും പ്രത്യേകം പ്രത്യേകം ക്വട്ടേഷനുകൾ നൽകേ≠താണ്. ക്വട്ടേഷനിൽ രേഖപ്പെടുത്തുന്ന നിരക്ക് വിൽപ്പന നികുതി, ലോഡിംഗ്, അൺലോഡിംഗ്, ട്രാൻസ്പോർട്ടേഷൻ ചാർജ് എന്നിവ ഉൾപ്പെട്ടതായിരിക്കണം.

ക്വട്ടേഷൻ നൽകുന്ന കവറിനുപുറത്ത് " ....................... വിതരണം ചെയ്യുവാനുള്ള ക്വട്ടേഷൻ " എന്ന് എഴുതിയിരിക്കണം. ക്വട്ടേഷൻ കവറിനുമുകളിൽ ക്വട്ടേഷണറുടെ പൂർണ്ണ മേൽവിലാസം എഴുതേ≠തും കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, കോക്കനട്ട് നേഴ്സറി, കഴക്കൂട്ടം എന്ന വിലാസത്തിൽ അയച്ചുതരേ≠തുമാണ്. ക്വട്ടേഷനുകൾ 12-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 2 മണിക്ക് ക്വട്ടേഷൻ തന്നിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ക്വട്ടേഷൻ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. തിരുവനന്തപുരം ജില്ലാ പ ഞ്ച ാ യ ത്ത ി െ ന്റ / ്ര പ ി ൻ സ ി പ്പ ൽ ക ൃ ഷ ി ആ ഫ ീ സ റ ു െ ട അംഗീകാരത്തിനു വിധേയമായി സπൈ ഓർഡർ നൽകുന്നതാണ്. ക്വട്ടേഷനുകളുമായി ബന്ധപ്പെട്ടു≠ാകുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ/ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ക്വട്ടേഷൻ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമാണ്.

(ഒപ്പ്) കോക്കനട്ട് നഴ്സറി, കഴക്കൂട്ടം. കൃഷി അസിസ്റ്റന്റ ് ഡയറക്ടർ.

ദർഘാസ് പരസ്യം

[നമ്പർ 5/2015-16]

നമ്പർ സി.എൻ.കെ.15/2015. 2015 ജൂലൈ 10.

കഴക്കൂട്ടം കോക്കനട്ട് നഴ്സറിയിലെ ആവശ്യത്തിലേക്കായി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

വാങ്ങുവാൻ സവിശേഷതകൾ അളവ് ഉദ്ദേശിക്കുന്ന സാധനം

ഗ്രോ ബാഗുകൾ 40 × 24 × 24 സെന്റീമീറ്റർ 25000 എണ്ണം

വലിപ്പം 600 ഗേജ് കനം ബാഗിനു അകവശം

കറുപ്പും പുറം വെളുപ്പും

ആയിരിക്കണം. വെള്ളം വ ാ ർ ന്ന ു േ പ ാ ക ാ ൻ ആവശ്യത്തിന് സുഷിരം ഉ≠ായിരിക്കണം. കവറിനുപുറത്ത് "കേരള കൃഷി വകുപ്പ് പച്ചക്കറി വ ി ക സ ന പ ദ്ധ ത ി 2015-16 കോക്കനട്ട് നഴ്സറി കഴക്കൂട്ടം" എന്ന് അച്ചടിച്ചിരിക്കണം.

അടങ്കൽ തുക—` 4.5 ലക്ഷം. മേൽ സൂചിപ്പിച്ച സവിശേഷതയുള്ള ഗ്രോ ബാഗുകൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവർ 12-8-2015-ാം തീയതി പകൽ 1 മണിക്ക് മുമ്പായി ദർഘാസ് നൽകേ≠താണ്. ദർഘാസിൽ ഒരു ഗ്രോബാഗിന്റെ നിരക്ക് രേഖപ്പെടുത്തണം. രേഖപ്പെടുത്തുന്ന നിരക്ക് വിൽപ്പന നികുതി, ലോഡിംഗ്, അൺലോഡിംഗ്, ട്രാൻസ്പോർട്ടേഷൻ ചാർജ് എന്നിവ ഉൾപ്പെട്ട തായിരിക്കണം.

ദർഘാസ് നൽകുന്ന കവറിനുപുറത്ത് "ഗ്രോ ബാഗ് വിതരണം ചെയ്യുവാനുള്ള ദർഘാസ് " എന്ന് എഴുതിയിരിക്കണം. ദർഘാസുകൾ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, കോക്കനട്ട് നേഴ്സറി, കഴക്കൂട്ടം എന്ന വിലാസത്തിൽ അയച്ചുതരേ≠ തുമാണ്. ദർഘാസുകൾ 12-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 4 മണിക്ക് ദർഘാസുകൾ തന്നിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തായിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തിയിട്ടുള്ള ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതാണ്. തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിനു വിധേയമായി സπൈ ഓർഡർ നൽകുന്നതാണ്. ദർഘാസുകളുമായി ബന്ധപ്പെട്ടു≠ാകുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ /പ്രിൻസിപ്പൽ കൃഷി ആഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

കോക്കനട്ട് നഴ്സറി, കഴക്കൂട്ടം. കൃഷി അസിസ്റ്റന്റ ് ഡയറക്ടർ.

ദർഘാസ് പരസ്യം

(1)

നമ്പർ റ്റി.എസ്. (1) 12/2015-16. 2015 ജൂലൈ 9.

പ്രവൃത്തിയുടെ പേര്—വിയപുരം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് 12600 കിലോഗ്രാം ഗുണമേൻമയുള്ള നീറ്റുകക്ക സπൈ ചെയ്യൽ.

അടങ്കൽ തുക—` 1,26,000. നിരതദ്രവ്യം—` 3,150. ദർഘാസ് ഫോറത്തിന്റെ വില—` 500+14% വാറ്റ്. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 9-9-2015 പകൽ 11 മണി.

വിശദവിവരങ്ങൾക്ക് സന്ദർശിക്കേ≠ വെബ്സൈറ്റ് വിലാസവും വിൻഡോ നമ്പരും—www.lsg.kerala.gov.in- Tender Notifications വിൻഡോ നമ്പർ D-29198/2015.

(2)

നമ്പർ റ്റി.എസ്. (1) 14/2015-16. 2015 ജൂലൈ 9.

പ്രവൃത്തിയുടെ പേര്—വിയപുരം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് 4700 കിലോ എൻ. പി. കെ. എസ്. കോംπക്സ് 20:20:0:15, 2100 കിലോ യൂറിയ, 1700 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ,് 50 കിലോ മ·ീഷ്യം സൾഫേറ്റ് എന്നിവ സπൈ ചെയ്യൽ.

അടങ്കൽ തുക—` 1,50,000.

നിരതദ്രവ്യം—` 3,750.

ദർഘാസ് ഫോറത്തിന്റെ വില—` 500+14% വാറ്റ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 9-9-2015 പകൽ 12 മണി.

വിശദവിവരങ്ങൾക്ക് സന്ദർശിക്കേ≠ വെബ്സൈറ്റ് വിലാസവും വിൻഡോ നമ്പരും—www.lsg.kerala.gov.in- Tender Notifications വിൻഡോ നമ്പർ—D-29199/2015.

ആലപ്പുഴ ജില്ലാ പഞ്ചായത്ത്

വിയപുരം സംസ്ഥാന വിത്തുൽപ്പാദന

കേന്ദ്രം, പായിപ്പാട് പി. ഒ., ഹരിപ്പാട്, (ഒപ്പ്)

പിൻകോഡ്-690 514. സീനിയർ കൃഷി ഓഫീസർ.

E [email protected]. ഫോൺ നമ്പർ: 0479 2318490

ദർഘസ് പരസ്യം

നമ്പർ എസ്.വി.എഫ്.28/2015-16. 2015 ജൂലൈ 4.

വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ ആവശ്യത്തിനായി താഴെ പറയുന്ന തൂക്കത്തിലും എണ്ണത്തിലും കയർപിത്ത് കമ്പോസ്റ്റ്, ഗ്രോ ബാഗ് (ആവശ്യമായ രേഖപ്പെടു ത്തലുകൾ നടത്തി) വിതരണം ചെയ്യുന്നതിന് സന്നദ്ധതയുള്ള കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് ''2015-16 വർഷത്തേക്ക് കയർപിത്ത് കമ്പോസ്റ്റ്, ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തി ഫാം സൂപ്ര≠ിന്റെ വിലാസത്തിൽ 2015 ആഗസ്റ്റ് 10-ാം തീയതി പകൽ 11 മണിക്കകം ഫാം ഓഫീസിൽ ലഭിച്ചിരിക്കണം. ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരക്ക് കയറ്റിറക്കു കൂലി സഹിതം 62-ാം മൈലിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ സπൈ ചെയ്യുന്നതിനുള്ളതായിരിക്കണം. ദർഘാസിനോടൊപ്പം ` 5,000, ഫാം സൂപ്ര≠ിന്റെ പേരിൽ എസ്. ബി. റ്റി., വ≠ിപ്പെരിയാർ ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് കൂടി നിരതദ്രവ്യമായി നൽകേ≠താണ്.

ദർഘാസ് അംഗീകരിച്ച് സπൈ ഓർഡർ നൽകിയാൽ 7 ദിവസത്തിനകം ദർഘാസിൽ പറഞ്ഞിരിക്കുന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യേ≠താണ്. 10-8-2015-ന് ഉച്ചയ്ക്ക് 12 മണിക്ക് ദർഘാസുകൾ അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഫാം സൂപ്ര≠ോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതും, ഏറ്റവും കുറഞ്ഞ നിരക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഇടുക്കിയുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ വാങ്ങുന്നതും തുറക്കുന്ന തുമായിരിക്കും. ദർഘാസ് കൈക്കൊള്ളുന്നയാൾ ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില ` 400-ം വിൽപ്പന നികുതി യുമായിരിക്കും. ദർഘാസ് ഫാറത്തിന്റെ വിൽപ്പന 10-8-2015-ന് പകൽ 10.30 മണിവരെയായിരിക്കും.

സർക്കാർ ദർഘാസുകൾക്ക് ബാധകമായ എല്ലാ നിബന്ധ നകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനും, പുനർ ദർഘാസ് നടത്തുന്നതിനുമുള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിലുള്ള സമയങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ആവശ്യമുള്ള ഉൽപ്പന്നങ്ങളുടെ വിവരം.

1. ഗ്രോ ബാഗ്—15000 നമ്പർ (40"× 24"× 24" സൈസ്, 600 ഗേജ്, 150 മെക്രോൺ കനം, ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തിയിട്ടുള്ളവ)

2. കയർപിത്ത് കമ്പോസ്റ്റ്—10 മെട്രിക് ടൺ.

(ഒപ്പ്) സംസ്ഥാന പച്ചക്കറിത്തോട്ടം, വ≠ിപ്പെരിയാർ, ഇടുക്കി. ഫാം സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 04 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-04.part_3_spc_Agriculture-Department/. Archive identifier in.gazette.kerala_new.2015-08-04.part_3_spc_Agriculture-Department.