Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ആഗസ്റ്റ് 4
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
31
No.
} 4th August 2015 1190 കർക്കടകം 19 19th Karkadakam 1190 1937 ശ്രാവണം 13 13th Sravana 1937
PART III
Stores Purchase
Fisheries Department
ദർഘാസ് പരസ്യം
2015 ജൂലൈ 7.
നമ്പർ ബി2-100/2014.
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ അധീനതയിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് കോംπക്സ് പന്നിവേലിച്ചിറ ഫിഷ് ഫാമിൽ 2015-16 സാമ്പത്തിക വർഷത്തിൽ മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നതിനു വേ≠ി മേൽത്തരം കടലപ്പിണ്ണാക്ക് 4000 കി.ഗ്രാം, അരിത്തവിട് 3000 കി. ഗ്രാം എന്നിവ ഫാമിൽ ആവശ്യാനുസരണം എത്തിച്ചു നൽകുന്നതിന് താൽപര്യമുള്ളവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ ഫിഷറീസ് കോംπക്സ് പന്നിവേലിച്ചിറയിൽ നിന്ന് നേരിട്ടോ തപാലിലോ (വിലാസം : ഫിഷറീസ് സൂപ്ര≠്, ഫിഷറീസ് കോംπക്സ്, പന്നിവേലിച്ചിറ, തെക്കേമല, കോഴഞ്ചേരി-689 654) വാങ്ങാവുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 2015 ആഗസ്റ്റ് 8-ാം തീയതി പകൽ 1 മണിവരെ സ്വീകരിക്കുന്നതും നി›ിത സമയത്തിനുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ അന്നേ ദിവസം പകൽ 2 മണിക്ക് അപ്പോൾ ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ വില ` 400 + വാറ്റ് 12.5 %, ഡ്യൂπിക്കേറ്റ് ` 200+വാറ്റ് 12.5% എന്നിങ്ങനെ നൽകേ≠താണ്. ദർഘാസ് തുറന്ന് പരിശോധിച്ചതിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ആളിന്റെ ടെ≠ർ താത്കാലികമായി ഉറപ്പിക്കുന്നതും ക്വാട്ട് ചെയ്ത തുകയുടെ 1% ടെ≠റിനോടൊപ്പം ഹാജരാക്കേ≠തുമാണ്. ബാക്കി 4 % സെക്യൂരിറ്റി ഡെപ്പോസിറ്റ് ടെ≠ർ തുറന്ന് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ആൾ അന്നുതന്നെ അടയ്ക്കേ≠തുമാണ്.
ടി ടെ≠ർ ഫിഷറീസ് ഡയറക്ടറുടെ അംഗീകാരത്തിന് സമർപ്പിക്കുന്നതും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെ≠ർ അന്തിമമായി ഉറപ്പിക്കുന്നതുമായിരിക്കും. ടെ≠ർ ഉറപ്പിച്ച് കഴിഞ്ഞ് ` 200-ന്റെ മുദ്രപ്പത്രത്തിൽ കരാർ ഉടമ്പടി നൽകേ≠ താണ്. ഗവൺമെന്റ ് ടെ≠റിന് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പ്രവർത്തി ദിവസം അല്ലാതിരുന്നാൽ തൊട്ടടുത്ത ദിവസം ടെ≠ർ തുറക്കുന്നതായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ മാറ്റിവെയ്ക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം ചുവടെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) ഫിഷറീസ് കോംπക്സ്, പന്നിവേലിച്ചിറ. സൂപ്ര≠്.