Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ആഗസ്റ്റ് 4
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
31 }
Thiruvananthapuram,
Vol. IV
No.
} Tuesday
4th August 2015 1190 കർക്കടകം 19 19th Karkadakam 1190 1937 ശ്രാവണം 13 13th Sravana 1937
PART III
Stores Purchase
Forest Department
പുനർ ദർഘാസ് പരസ്യം
2015 ജൂലൈ 14.
നമ്പർ SD-IV-20/2015.
ശെന്തുരുണി വൈൽഡ്ലൈഫ് വാർഡൻ 2015-16 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ പറയുന്ന ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകുന്ന ജോലി ഏറ്റെടുക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ "ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസകേന്ദ്രത്തിലെ മാനുകൾക്ക് 2015-16 സാമ്പത്തിക വർഷത്തിൽ ആഹാര സാധനങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് " എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2015 ആഗസ്റ്റ് 5-ാം തീയതി വൈകുന്നേരം 3 മണിക്കുമുമ്പായി ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 2 മണിവരെ ഈ ആഫീസിൽ നിന്നും വിലയ്ക്ക് വാങ്ങാവുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയൊ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്നഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. വൈകി എത്തുന്നതോ, നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷൻ, തെ∑ല എന്ന വിലാസത്തിൽ തെ∑ലയിൽ മാറത്തക്കവണ്ണം ഡി.ഡി. ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. സാധാരണ നിലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് സ്വീകരിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും പറയാതെ ദർഘാസ് നിരസിക്കുന്നതിന് വൈൽഡ് ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 12-8-2015-നോ 24-8-2015-നോ 31-8-2015-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
പട്ടിക
ക്രമ ആവശ്യമുള്ള വസ്തുക്കളുടെ വിവരം ഉദ്ദേശ അളവ് നമ്പർ
1 നല്ല നിലവാരമുള്ള കാലിത്തീറ്റ (സൂപ്പർ ഡീലക്സ് പെല്ലറ്റ്) ദിവസം 32-35 കി.ഗ്രാം വീതം
ആകെ 11610 കി.ഗ്രാം 2 നല്ല നിലവാരമുള്ള ചെറുപയർ
ദിവസം 10-12 കി.ഗ്രാം വീതം
ആകെ 3969 കി.ഗ്രാം 3 പച്ചപ്പുല്ല്
ദിവസം 120 കി.ഗ്രാം വീതം
ആകെ 45000 കി. ഗ്രാം 4 പച്ചില
ദിവസം 120 കി.ഗ്രാം വീതം
ആകെ 45000 കി.ഗ്രാം നൽകേ≠ വ്യവസ്ഥ—ഒരാഴ്ചയ്ക്ക് ആവശ്യമുള്ള തീറ്റകൾ ഒരുമിച്ച് എല്ലാ തിങ്കളാഴ്ചയും പച്ചപ്പുല്ല്, പച്ചില എന്നിവ എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിക്കു മുമ്പ് ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കേ≠താണ്.
കരാറിന്റെ ഉദ്ദേശ അടങ്കൽ തുക—` 7,50,000 നിരതദ്രവ്യം—` 18,750 ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വിൽപ്പന നികുതി. കാലാവധി—1-9-2015 മുതൽ 31-8-2016 വരെ.
മേൽവിലാസം—വൈൽഡ് ലൈഫ് വാർഡൻ,
ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷൻ,
തെ∑ല ഡാം പി. ഒ., ഫോൺ: 0475 - 2344600.
ഭക്ഷ്യവസ്തുക്കൾ നി›ിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മുകളിൽ വിവരിക്കുന്ന സ്ഥലത്തും സമയത്തും ദർഘാസുകാരൻ, അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. ഏതെങ്കിലും പ്രത്യേക കാരണത്താൽ പട്ടികയിൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ വൈൽഡ് ലൈഫ് വാർഡനോ, അസി. വൈൽഡ് ലൈഫ് വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം വസ്തുക്കൾ നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. സ്വീകാര്യമായ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ദർഘാസുകാരൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ നിയമപ്രകാരമുള്ള സെക്യൂരിറ്റി വച്ച് ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. ദർഘാസ് ഫോറങ്ങളും മറ്റ് കൂടുതൽ വിവരങ്ങളും തെ∑ല ഡാം ജംഗ്ഷനു സമീപമുള്ള ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽ അന്വേഷിക്കേ≠താണ്.