Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 04 August 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-04.part_3_spc_Water-Transport-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ആഗസ്റ്റ് 4

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

31 }

Thiruvananthapuram,

Vol. IV

No.

} Tuesday

4th August 2015 1190 കർക്കടകം 19 19th Karkadakam 1190 1937 ശ്രാവണം 13 13th Sravana 1937

PART III

Stores Purchase

Water Transport Department

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ സി5/3868/2015. 2015 ജൂലൈ 4.

സംസ്ഥാന ജലഗതാഗത വകുപ്പ ് ആലപ്പുഴയിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—33/സി5/2015-16. സπൈ ചെയ്യേ≠ വസ്തു—കോൾക്കിംഗ് എെറ്റംസ്.

അടങ്കൽ തുക—` 4,05,000.

നിരതദ്രവ്യം—` 4,050.

ദർഘാസ് ഫോറത്തിന്റെ വില—` 840 (വാറ്റ് ഉൾപ്പെടെ).

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും

സമയവും—10-8-2015, 1 മണിവരെ.

ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും

സമയവും—10-8-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-8-2015,

3.15 മണി.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി

ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ

ലഭ്യമാണ്.

ടെലിഫോൺ നമ്പർ-0477 2252015.

(2)

നമ്പർ സി1/5612/2015.

2015 ജൂലൈ 4.

സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലേക്ക് താഴെ

പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—36/സി1/2015-16.

സπൈ ചെയ്യേ≠ വസ്തു—ALM 400 ടൈപ്പ് എഞ്ചിൻ

സ്പെയറുകൾ.

അടങ്കൽ തുക—` 2,46,000. നിരതദ്രവ്യം—` 2,460. ദർഘാസ് ഫോറത്തിന്റെ വില—` 525 (വാറ്റ് ഉൾപ്പെടെ)

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും

സമയവും—18-8-2015, 1 മണിവരെ.

ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും

സമയവും—18-8-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-8-2015,

3.15 മണി.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി

ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ

ലഭ്യമാണ്. മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ

ദർഘാസുകൾ നിരസിക്കുന്നതാണ്.

ടെലിഫോൺ നമ്പർ-0477 2252015.

സംസ്ഥാന ജലഗതാഗത വകുപ്പ് (ഒപ്പ്) ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ. .
Cite this issue. Kerala Gazette, Government of Kerala, 04 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-04.part_3_spc_Water-Transport-Department/. Archive identifier in.gazette.kerala_new.2015-08-04.part_3_spc_Water-Transport-Department.