Servants of Knowledge
Kerala Gazette · Government of Kerala

Notice—Registration Certificate and Categorical Statements—Cancellation of Registration

Published 11 August 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-11.part_3_Co-operative-189-193-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ആഗസ്റ്റ് 11

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

32

No.

} 11th August 2015 1190 കർക്കടകം 26 26th Karkadakam 1190 1937 ശ്രാവണം 20 20th Sravana 1937

PART III

Co-operative Department

നോട്ടീസ്

നമ്പർ എൻ. റ്റി. എ. 1239/2005. 2015 ജൂൺ 30.

നിറുത്തൽ ചെയ്യപ്പെട്ട റ്റി. 1171-ാം നമ്പർ പ്രിയദർശിനി കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്റർ ആയ സഹകരണ സംഘം നെയ്യാറ്റിൻകര യൂണിറ്റ് പ്രസ്തുത സംഘാംഗങ്ങളേയും സംഘത്തിന്റെ കൊടുക്കൽ വാങ്ങൽകാരേയും തെര്യപ്പെടുത്തുന്ന നോട്ടീസ്.

തിരുവനന്തപുരം ജില്ലാ സഹകരണ ജോയിന്റ ് രജിസ്ട്രാറുടെ 3-6-2005-ലെ എ. ഇ. എൽ. 2803/05 എൽ ഡിസ് നമ്പർ ഉത്തരവ് പ്രകാരം റ്റി 1171-ാം നമ്പർ പ്രയദർശിനി കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യപ്പെട്ടിട്ടു ള്ളതും സഹകരണ സംഘം നെയ്യാറ്റിൻകര യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കപ്പെട്ടിട്ടുള്ളതു മാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷െടുത്തിട്ടുള്ള തിനാൽ പ്രസ്തുത സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും അവകാശങ്ങളോ ബാദ്ധ്യതകളോ ഉ≠െങ്കിൽ ഈ നോട്ടീസ് തീയതി മുതൽ 2 (ര≠്) മാസത്തിനകം തെളിവുകൾ സഹിതം നേരിട്ടോ രേഖാമൂലം അധികാരപ്പെടുത്തപ്പെട്ട ദൂതൻ മുഖേനയോ ഈ ആഫീസിൽ ഹാജരാക്കേ≠താണ്. 2 (ര≠്) മാസത്തിന് ശേഷം വരുന്ന യാതൊരവകാശവും പരിഗണിക്കുന്ന തല്ലായെന്നുള്ള വിവരംകൂടി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

സഹകരണ സംഘം അസിസ്റ്റന്റ ് ലിക്വിഡേറ്റർ/ രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം ഇൻസ്പെക്ടർ, ആഫീസ്, നെയ്യാറ്റിൻകര. നെയ്യാറ്റിൻകര യൂണിറ്റ്.

REGISTRATION CERTIFICATE

No. O-6375/2014. 1st June 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—തൈക്കാട്ടുശ്ശേരി ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ എ 1191.

2. രജിസ്റ്റർ ചെയ്ത തീയതി—19-3-2015.

3. മേൽവിലാസം—തൈക്കാട്ടുശ്ശേരി ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ എ 1191., പാണാവള്ളി പി. ഒ., ചേർത്തല.

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.

11th AUG. 2015] CO-OPERATIVE DEPARTMENT 190

5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഏരിയായിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നം, പള്ളിപ്പുറം എന്നീ പഞ്ചായത്തുകൾ.

6. സംഘത്തിന്റെ തരം—15 (1) എ (3) (എ) അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ ് സഹകരണ സംഘം.

7. അംഗീകൃത മൂലധനം—

` 500 വിലയിലുള്ള 10000 എ ക്ലാസ്സ് ഓഹരി വില ` 50,00,000 ` 250 വിലയിലുള്ള 10000 ബി ക്ലാസ്സ് ഓഹരി വില ` 25,00,000 ` 100 വിലയിലുള്ള 10000 സി ക്ലാസ്സ് ഓഹരി വില ` 10,00,000 ആകെ ` 85,00,000 8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.

സഹകരണ സംഘം

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, ആലപ്പുഴ.

(ജനറൽ).

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എഇഎൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽവസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി. 916 രാമന്തളി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ സി. 916 രാമന്തളി പഞ്ചായത്ത് സഹകരണ സ്റ്റോർ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ് (ഹാജർ : യൂണിറ്റ് ഇൻസ്പെക്ടർ, പയ്യന്നൂർ) നമ്പർ 3131/08/പി.

2015 ജൂൺ 1.

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ്രജിസ്ട്രാർ

(ജനറൽ)-ടെ ചുമതല വഹിക്കുന്ന പഞ്ചായത്ത്

ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ

നടപടിക്രമം

(ഹാജർ : ശ്രീ. കെ. സുരേന്ദ്രൻ)

നമ്പർ എ. ഇ.എൽ./8235/2014/കെ.ഡി.എസ്. 2015 ജൂൺ 22.

വിഷയം :—ലിക്വിഡേഷൻ-ക്ലിപ്തം നമ്പർ സി. 916 രാമന്തളി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ- സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്- സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 18-10-2008-ലെ 1131/2005/ എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 1-6-2015-ലെ 3131/08/പി നമ്പർ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 916 രാമന്തളി പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പയ്യന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 6-11-2008-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

വിഷയം :—ലിക്വിഡേഷൻ-രാമന്തളി പഞ്ചായത്ത് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ സി. 916-സമാപ്തീകരണ ഉത്തരവ്-സംബന്ധിച്ച്.

സൂചന :—(1) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-10-2008-ലെ 1131/2005/ എഇഎൽ നമ്പർ ഉത്തരവ്.

(2) സർക്കാരിന്റെ 26-12-2014-ലെ സ.ഉ. (സാധാ.) നമ്പർ 726/14/സഹ. നമ്പർ ഉത്തരവ്.

(3) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-5-2015-ലെ 8235/എഇഎൽ നമ്പർ ഉത്തരവ്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ രാമന്തളി ആസ്ഥാനമാക്കി 10-6-1983-ൽ രജിസ്റ്റർ ചെയ്യപ്പെട്ട് 6-7-1983-ൽ പ്രവർത്തനം ആരംഭിച്ച ക്ലിപ്തം നമ്പർ സി. 916 രാമന്തളി പഞ്ചായത്ത് സഹകരണ സ്റ്റോർ പ്രവർത്തന രഹിതമായ തിനാൽ കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 18-10-2008-ലെ 1131/05/എ. ഇ. എൽ. നമ്പർ ഉത്തരവ് പ്രകാരം പയ്യന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 71 (1) ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 6-11-2008-ന് സംഘത്തിന്റെ ലിക്വിഡേറ്ററായി ചാർ÷െടുക്കുകയും ചെയ്തിരുന്നു.

342 11th AUG. 2015] CO-OPERATIVE DEPARTMENT 191

ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക താഴെ പറയും പ്രകാരം തയ്യാറാക്കപ്പെട്ടിരുന്നു.

6-11-2008-ലെ കടധന പട്ടിക

ബാധ്യത തുക ആസ്തി തുക

` ` ഓഹരി മൂലധനം 31,900.00 S/A കാഷ് 407.50 'എ' ബാലൻസ്

ഓഹരി മൂലധനം 60,000.00 ബാങ്ക് A/C 10,919.38 ഗവൺമെന്റ ്

ഓഹരിക്ക് 16,630.00 മറ്റ് സ്ഥാപനങ്ങളിൽ 1,300.00 പിഴപ്പലിശ ഓഹരി

ലാഭ നഷ്ട കണക്ക്

ചെലവ് തുക വരവ് തുക

` ` ലിക്വിഡേഷൻ 3,009.00 പലിശ വരവ് 340.00 ചാർജ്

കോമൺ 1,003.00 ഫർണിച്ചർ വിറ്റ വക 1,200.45 ലിക്വിഡേഷൻ ഫ≠് അധികം ലഭിച്ചത്

പലവക 0.62

തന്നാ≠ത്തെ നഷ്ടം 2,470.93 ആകെ 4,012.00 ആകെ 4,012.00 തേയ്മാന ഫ≠് 4,437.65 ഫർണിച്ചർ 6,299.55 ഡ്യൂ ടു-കരുതൽ 18,641.64 ഡാമേജ് സ്റ്റോക്ക് 600.10 മുന്നാ≠ത്തെ നഷ്ടം1,32,314.08

തന്നാ≠ത്തെ നഷ്ടം 2,470.93 അറ്റനഷ്ടം 1,34,785.01 ആകെ 1,34,785.01 ആകെ 1,34,785.01 സ്റ്റോക്കിൽ കുറവ്- 4,748.38 സ്റ്റോക്ക് 4,859.85 കരുതൽ

ഇൻവെസ്റ്റ്മെന്റ ് 1,000.00 ഡെഫിസിറ്റ് 44,748.38 ഡിപ്രിസിയേഷൻ- സ്റ്റോക്ക് കരുതൽ

ഗ്രാറ്റ്വിറ്റി-കരുതൽ 250.00 ഡാമേജ് സ്റ്റോക്ക് 2,072.73 ഡാമേജ് സ്റ്റോക്ക്- 2,672.83 ഡെഡ് സ്റ്റോക്ക് 1,984.90 കരുതൽ

ഡെഡ് സ്റ്റോക്ക് 1,984.90 കിട്ടാനുള്ള തുക 9,141.64 കരുതൽ

കൊടുക്കാനുള്ള 5,600.00 അറ്റനഷ്ടം 1,32,314.08 പലിശ

സ്റ്റാഫ് പി. എഫ്. നിക്ഷേപം 7,500.00

ക≠ിജൻസി ഡ്യൂ 2,516.00

കൊടുക്കാനുള്ളവ 26,766.71

30-5-2015-ലെ കടധന പട്ടിക

ബാധ്യത തുക ആസ്തി തുക

` ` ഓഹരി മൂലധനം 'എ' 31,900.00 S/A കാഷ് 407.50

ബാലൻസ്

ഓഹരി മൂലധനം 43,952.00 ഡെഫിസിറ്റ് 54,265.96 ഗവൺമെന്റ ് സ്റ്റോക്ക്

ഓഹരി 16,630.00 കിട്ടാനുള്ള 19,141.64 പിഴപ്പലിശ തുക

തേയ്മാന ഫ≠് 4,437.65 അറ്റ നഷ്ടം 1,34,785.01 കിട്ടാനുള്ള തുക- 18,641.64 കരുതൽ

ഡെഫിസിറ്റ്- 44,748.38 സ്റ്റോക്ക് കരുതൽ

ആകെ 2,24,648.11 ആകെ 2,24,648.11

ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി മുതൽ 30-5-2015 വരെയുള്ള വരവ്-ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.

6-11-2008 മുതൽ 30-5-2015 വരെ വരവ്-ചെലവ് കണക്ക് വരവ് തുക ചെലവ് തുക

` ` SB A/c 122 KDC Bank 7,840.53 KDCB 281/3 20,059.38 SB A/c 550 PCRB 3,078.85 Liquidation 3,009.00

Charges

Share-whole sale store 1,000.00 Govt. share 16,048.00 Share Raidco 100.00 Common 1,003.00

Liquidation Fund

Share KDCB 200.00

Interest 340.00

ഗ്രാറ്റ്വിറ്റി കരുതൽ 250.00

ഡാമേജ്ഡ് സ്റ്റോക്ക്- 1,984.90 കരുതൽ

ഡെഡ് സ്റ്റോക്ക്- 2,672.83 കരുതൽ

കൊടുക്കാനുള്ള 5,600.00 പലിശ

സ്റ്റാഫ് പി. എഫ്. നിക്ഷേപം 7,500.00

ക≠ിജന്റ ് ഡ്യൂ 2,516.00

കൊടുത്തു 26,766.71 തീർക്കാനുള്ളവ

ഇൻവെസ്റ്റ്മെന്റ ് 1,000.00 തേയ്മാന കരുതൽ

ആകെ 2,08,600.11 ആകെ 2,08,600.11

Furniture Auction 7,500.00

SB A/c 281/3 KDCB 20,059.38

Miscellaneous 0.62

ബാദ്ധ്യതയിൽ ആകെയുള്ള 2,08,600.11 രൂപയിൽ 60,582 രൂപ സൂചന 1-ലെ ഉത്തരവ് പ്രകാരവും 1,48,018.11 രൂപ സൂചന 2-ലെ ഉത്തരവ് പ്രകാരവും കണക്കിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.

Total 40,119.38 Total 40,119.38

343 11th AUG. 2015] CO-OPERATIVE DEPARTMENT 192

ആസ്തിയിൽ ആകെയുള്ള 2,08,600.11 രൂപ കണക്കിൽ നിന്നും സൂചന (2) പ്രകാരം നീക്കം ചെയ്തു.

സമാപ്തീകരണത്തിലുള്ള രാമന്തളി പഞ്ചായത്ത് സഹകരണ സ്റ്റോർസ് ക്ലിപ്തം നമ്പർ സി. 916 ആസ്തി ബാധ്യതകൾ ഇല്ലാതായ സാഹചര്യത്തിൽ താഴെ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

2. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ മുഴുവൻ സഹകരണ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിന് ശേഷം ഈ ഓഫീസിന്റെ മുൻ അനുമതിയോടുകൂടി നശിപ്പിക്കേ≠തു മാണ്.

Copy of the Proceedings of the Liquidator, The

Kasaragod District Panchayath Employees

Co-operative Society Ltd No. S-20

ക്ലിപ്തം നമ്പർ സി. 916 രാമന്തളി പഞ്ചായത്ത് സഹകരണ സ്റ്റോർസ് പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 73(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സമാപ്തീകരിച്ച് ഉത്തരവാകുന്നു.

(ഒപ്പ്)

ലിക്വിഡേറ്ററർ, രാമന്തളി പഞ്ചായത്ത് സഹകരണ തളിപ്പറമ്പ. സ്റ്റോർ/യൂണിറ്റ് ഇൻസ്പെക്ടർ, പയ്യന്നൂർ.

(Present: Saji, T., Liquidator/Unit Inspector, Manjeshwar-2) No. 2617/09/M2. 20th March 2015.

Sub—Liquidation-The Kasaragod District Panchayath Employees Co-operative Society Ltd. No. S-20— Final winding up of the affairs of the Society—Orders issued—Regarding.

Ref.—(1) Order No. O/2386/09 dated 12-11-2009 of the Joint Registrar (General), Kasaragod.

(2) Order No. O/4908/11 dated 4-9-2013 of the Joint Registrar (General), Kasaragod.

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

നമ്പർ ഒ. 4908/2011/R.Dis-I. 2015 ജൂൺ 26.

വിഷയം :—സമാപ്തീകരണം-ക്ലിപ്തം നമ്പർ എസ്.20 കാസർഗോഡ് ജില്ലാ പഞ്ചായത്ത് എംπോയീസ് സഹകരണ സംഘം-1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.

സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാസർഗോഡിന്റെ 12-11-2009-ലെ എസ്. ടി. 2386/2009/K.Dis നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 20-3-2015-ലെ 2617/09/എം.2 (3) Order No. AEL 4359/14 dated 28-2-2014 of Additional Registrar of Co-operative Societies (Credit), TVM.

(4) Order No. AEL 4359/14 dated 26-1-2015 of Additional Registrar of Co-operative Societies (Credit), TVM.

The Kasaragod District Panchayath Employees Co-operative Society Ltd. No. S-20 was ordered to be Liquidated as per the proceedings cited above and Unit Inspector Manjeshwar-2 was appointed as the Liquidator of the Society and taken charge on 1-12-2009. The Balance sheet of the Society on the date of taking charge was as follows:

Liability Amount Assets Amount

നമ്പർ ഉത്തരവ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസർഗോഡിന്റെ 27-5-2015-ലെ 2617/2009/എം.2 നമ്പർ കത്ത്.

സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ ക്ലിപ്തം നമ്പർ എസ്.20 കാസറഗോഡ് ജില്ലാ പഞ്ചായത്ത് എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 73 (3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസർഗോഡ് ശുപാർശയും ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1. ക്ലിപ്തം നമ്പർ എസ്. 20 കാസറഗോഡ് ജില്ലാ പഞ്ചായത്ത് എംπോയീസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

` ` Paidup Share 30,975.00 Cash in Hand 641.90 Capital

(SA Secretary)

Deposits 15,000.00 Cash at Bank 724.10 Borrowings from 73,318.45 Investment in 10,200.00 DCB Shares

Depriciation 2,265.00 Loans to members 80,490.50 Fund

Reserve for 37,985.00 Interest Receivable 1,166.00 Bad Debts

Reserve for 1,993.00 Overdue 57,303.75 Adj. heads

Reserve for Diff. 4,305.50 Furniture 2,265.00 in loan O/s

Reserve for 57,303.75 Deficit in stock 1,993.00 O.D int. Payable

Interest Payable 92.00 Net Loss 81,628.45 Establishment & 4,913.70 Contingency

Adjusting heads 8,261.30 due by

Total 2,36,412.70 Total 2,36,412.70

344 11th AUG. 2015] CO-OPERATIVE DEPARTMENT 193

Statutory Notice inviting claim if any against the Liquidated society was duly published. There was no response from any side against the claims. The amount realized are shown below:

Cash at in hand 641.90 Cash at Bank 724.10 Investment in Shares 10,200.00 Miscellaneous Income 6,992.60 The general body meeting was convened on 20-3-2015 and no member attended in the meeting. Finally there was an amount of ` 12,816.60 balance and is donated to Kasaragod Circle Co-operative Union. The liquidation account of the soceity has been audited by the Office inspector, Office of the Assistatnt Registrar of Co-operative Societies (General), Kasaragod and report is also appended. Under these circumstances the following order is issued.

Total 18,558.60

` 3,539 remitted as Audit fees, ` 928 remitted as Liquidation fund, ` 2,784 remitted as Liquidation Fee.

There was an amount of ` 30,975 under Paidup share Capital share, ` 15,000 as Deposits, ` 73,318.45 as Borrow- ing from DCB, ` 2,265 as Depreciation Fund, ` 37,985 as Reserve for Bad & doubtful debts, ` 1,993 as reserve for adjusting heads, ` 4,305.50 as reserve for difference in loan outstanding, ` 57,303.75 as Reserve for overdue interest payable, ` 92 as interest payable, ` 4,913.70 as Establishment & Contingency, ` 8,261.30 as adjusting heads due by and the balance asset, ` 80,490.50 under Loans & Advances to members, ` 1,166 under interest receivable, ` 57,303.75 under Overdue interest, ` 2,265 under furniture, ` 1,993 under deficit in stock, ` 81,628.45 under net loss were written off as per the reference 3rd cited.

ORDER

In the above circumstances I, the liquidator of the Kasaragod District Panchayath Employees Co-operative Society Ltd. No. S-20, Unit Inspector Manjeshwar-II is here by declare that the affair of the Kasaragod District Panchayat Employees Co-operative Society Ltd. No. S-20, Kasaragod P. O. have been finally wound up under section 73(3) of Kerala Co-operative Societies Act, 1969 and recommended to the Joint Registrar of Co-operative Societies (General), Kasaragod for the cancellation of the Registration of the society under section 74 of the above Act.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, കാസർഗോഡ്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Gaz. No. 32/2015/DTP (Co-operative). 345
Cite this issue. Kerala Gazette, Government of Kerala, 11 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-11.part_3_Co-operative-189-193-/. Archive identifier in.gazette.kerala_new.2015-08-11.part_3_Co-operative-189-193-.