Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 11 August 2015

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-11.part_3_Fireforce-41-42-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ആഗസ്റ്റ്് 11

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

32 }

No. Thiruvananthapuram,

Vol. IV

}

Tuesday

11th August 2015 1190 കർക്കടകം 26 26th Karkadakam 1190 1937 ശ്രാവണം 20 20th Sravana 1937

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ ഡി1-3182/2012.

2015 ജൂലൈ 16.

കേരള അ·ിരക്ഷാ സേവന വകുപ്പിന് ഉപയോഗയോഗ്യമല്ലാത്ത കാഞ്ഞിരപ്പള്ളി, അടൂർ അ·ിരക്ഷാനിലയങ്ങളിലെ താഴെ പറയുന്ന വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ആയതിന്റെ നേരെ കാണിച്ചിരിക്കുന്ന തീയതിയിലും സമയത്തും ടി വാഹനം സൂക്ഷിച്ചിരിക്കുന്ന കോട്ടയം, പത്തനംതിട്ട നിലയങ്ങളിൽ വച്ച് ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ക്രമ വാഹനത്തിന്റെ തരം, രജിസ്റ്റർ നമ്പർ, നിരത ലേല തീയതിയും സൂക്ഷിച്ചിരിക്കുന്ന നമ്പർ മോഡൽ ദ്രവ്യം സമയവും സ്ഥലം

`

1 വാട്ടർ ടെ≠ർ കെ. എൽ.-01- 28-9-2015, അ·ിരക്ഷാ നിലയം,

ബി-5705, 1987 മോഡൽ,

11 മണി കോട്ടയം അ·ിരക്ഷാ നിലയം, കാഞ്ഞിരപ്പള്ളി2 വാട്ടർ ടെ≠ർ കെ. എൽ. 01- 5,000 30-9-2015, അ·ിരക്ഷാ നിലയം, സി 3751, 1991 മോഡൽ, 11 മണി പത്തനംതിട്ട അ·ിരക്ഷാ നിലയം, അടൂർ 11th AUDUST 2015] FIRE FORCE DEPARTMENT 42 ലേല സ്ഥലം ക്രമനമ്പർ 1 — ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, കോട്ടയം.

ക്രമനമ്പർ 2 — ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, പത്തനംതിട്ട.

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞിരിക്കുന്ന തീയതികളിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

2. മേൽ കാണിച്ച വാഹനങ്ങൾ ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ഓരോ വാഹനങ്ങൾക്കും നി›യിച്ചിരിക്കുന്ന ലേലത്തീയതിയുടെ ഒരു പ്രവർത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽ വഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഓരോ വാഹനത്തിനും നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന തുകയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ ഓരോ വാഹനത്തിനും പ്രത്യേകമായി സീൽ ചെയ്ത കവറിൽ ടെ≠റിനൊപ്പം ലഭിച്ചിരിക്കേ≠താണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യത്തിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിനുപുറത്ത് ഏതു വാഹനത്തിനുവേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് പ്രസ്തുത വാഹനം ലേലംകൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളിന്റെ അഡ്രസ്സും വ്യ‡മായി എഴുതിയിരിക്കണം (''അ·ിരക്ഷാസേവന വകുപ്പ്, കാഞ്ഞിരപ്പള്ളി, അ·ിരക്ഷാനിലയം വക വാട്ടർ ടെ≠ർ കെ. എൽ. 01-ബി-5705 എന്ന വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'') . ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

3. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾതന്നെ അടയ്ക്കേ≠ തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുമുള്ള ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠ താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കു ന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ് ലേലം കൊ≠ വ്യ‡ിയിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതുമാകുന്നു.

4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്.

5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഡിവിഷണൽ ഓഫീസർ. കോട്ടയം. 350
Cite this issue. Kerala Gazette, Government of Kerala, 11 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-11.part_3_Fireforce-41-42-/. Archive identifier in.gazette.kerala_new.2015-08-11.part_3_Fireforce-41-42-.