Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 11 August 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-11.part_3_Grolundwater-63-64-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

32

No.

} 2015 ആഗസ്റ്റ് 11 11th August 2015 1190 കർക്കടകം 26 26th Karkadakam 1190 1937 ശ്രാവണം 20 20th Sravana 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ./1526/2014. 2015 ജൂലൈ 21.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും

നിരതദ്രവ്യം ജോലിയുടെ വിവരവും നമ്പർ

അടങ്കൽ തുകയും ` (1) (2)

(3) (1) (2)

(3) 3 25/2015-16—ചെങ്കള പഞ്ചായത്തിലെ ചെ≠ത്തോടി പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 2,00,000 5,000 4 26/2015-16—മുളിയാർ പഞ്ചായത്തിലെ മല്ലം പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 2,12,000 5,300 5 27/2015-16—കാറഡുക്ക പഞ്ചായത്തിലെ പുട്ടണമൂല പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,35,000 8,400 6 28/2015-16— എ∑കജെ പഞ്ചായത്തിലെ ബജെകുഡുലു പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 2,55,000 6,4001 23/2015-16—മധൂർ പഞ്ചായത്തിലെ അറാംതോട് പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 1,25,000 3,150 7 29/2015-16—ചെങ്കള പഞ്ചായത്തിലെ കൊലാരി പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,30,000 8,250 2 24/2015-16—ചെങ്കള പഞ്ചായത്തിലെ അർലട്ക്ക പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,40,000 8,500 8 30/2015-16—മധൂർ പഞ്ചായത്തിലെ കമ്പത്തമൂല പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 2,05,000 5,150 12th MAY 2015] GROUND WATER DEPARTMENT 64 2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1, 3, 4, 8 ഇവയ്ക്ക് ` 500 + വാറ്റ് 5%; ക്രമനമ്പർ 2, 5, 7 ഇവയ്ക്ക് ` 700 + വാറ്റ് 5%; ക്രമനമ്പർ 6-ന് ` 600 + വാറ്റ് 5%.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ 13-8-2015, 10 മണി മുതൽ 21-8-2015, 1 മണി വരെ.

നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു 21-8-2015, 3 മണി വരെ.

ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ

നിക്ഷിപ്തമായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-8-2015,

4 മണി.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാ ജോലി ചെയ്തു തീർക്കേ≠ കാലാവധി—2015 ഒക്ടോബർ

ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ 31-ന് മുമ്പ്.

അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന

തായിരിക്കും.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ് എന്ന മേൽവിലാസത്തിൽ

(ഒപ്പ്)

ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ്. ജില്ലാ ഓഫീസർ.

മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

376
Cite this issue. Kerala Gazette, Government of Kerala, 11 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-11.part_3_Grolundwater-63-64-/. Archive identifier in.gazette.kerala_new.2015-08-11.part_3_Grolundwater-63-64-.