Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 11 August 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-11.part_3_PWD-153-154
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

32

No.

} 2015 ആഗസ്റ്റ് 11 11th August 2015 1190 കർക്കടകം 26 26th Karkadakam 1190 1937 ശ്രാവണം 20 20th Sravana 1937

PART III

Public Works Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./13/2015-16. 2015 ജൂലൈ 21.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 18-8-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 52/2015-16—കാസറഗോഡ് തുറന്ന ജയിലിലെ 3 കിണറിനും 1 കുഴൽ കിണറിനും മോട്ടോർ പമ്പ് സ്ഥാപിക്കൽ—` 2,64,751 6,700 (1)

(2)

(3) 3 54/2015-16—മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ എൽ. ഇ-47,48,49,50,53 &54 (6 എണ്ണം) എന്നിവയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,89,120 7,300 4 55/2015-16—മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ എൽ.ഇ-32, 33, 34,38, 40 &42 (6 എണ്ണം) എന്നിവയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,94,397 7400 5 56/2015-15—മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ എൽ.ഇ-3, 16, 73, 74, 51, &89 (6 എണ്ണം) എന്നിവയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,95,316 7,400 6 57/2015-16—മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ എൽ.ഇ-80, 81, 89, 90, 91 &94 (6 എണ്ണം) എന്നിവയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,90,622 7,3002 53/2015-16—കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള തിക്കോടി മണ്ണുപരിശോധനാ കേന്ദ്ര ത്തിന്റെ ഒന്നാംനിലയുടെ വൈദ്യുതീകരണം— 8,100 7 58/2015-16—കണ്ണൂർ ജില്ലയിലെ തലശ്ശേരി വലിയവെളിച്ചം എെ. എച്ച്. ആർ. ഡി. കോളേജ് ഓഫ് അπൈഡ് സയൻസ് കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 4,37,343 11,000 ` 3,21,803 399 154 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില (നികുതി (1) (2) (3) 8 59/ 2 0 1 5- 1 6— കോഴിക്കോട് ഫറോക്ക് പൊതു

8,300 മരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിന്റെയും ക്യാമ്പ് ഷെÕിന്റെയും പുനർവൈദ്യുതീകരണം— ` 3,28,240

9 60/2015-16—കോഴിക്കോട് പാവമണി പോലീസ് ക്വാർട്ടേഴ്സിലെ കേടുവന്ന പാനൽ ബോർഡുകൾ മാറ്റി സ്ഥാപിക്കൽ (ബി ബ്ലോക്ക് 49 മുതൽ 60 വരെയും 93 മുതൽ 124 വരെയും)—` 4,75,182 11,900 10 61/2015-16—കോഴിക്കോട് പാവമണി പോലീസ് ക്വാർട്ടേഴ്സിലെ കേടുവന്ന പാനൽ ബോർഡുകൾ മാറ്റി സ്ഥാപിക്കൽ (ബി ബ്ലോക്ക് 37 മുതൽ 48 വരെയും 61 മുതൽ 92 വരെയും)—` 4,75,182 11,900 11 62/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി1 ബ്ലോക്കിലെ ര≠ാം നിലയിലുള്ള മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിലെ പുനർ വൈദ്യുതീകരണം—` 2,82,093 7,100 12 63/2015-16—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ റൂം നമ്പർ 5,6,11,12 എന്നിവയിലെ കേടുവന്ന എയർ ക≠ീഷണർ മാറ്റി സ്ഥാപിക്കൽ—` 2,70,176 6,800 13 64/2015-16—കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന്റെ പുനർ വൈദ്യുതീകരണം—` 3,57,727 9,000 14 65/2015-16—േ ക ാ ഴ ി േ ക്ക ാ ട ് ഗ വ ൺ െ മ ന്റ ്

7,100 എ ഞ്ച ി ന ീ യ റ ി ം ഗ ് േ ക ാ േ ള ജ ി െ ല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാം നിലയുടെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— ` 2,84,032

15 66/2015-16—േ ക ാ ഴ ി േ ക്ക ാ ട ് ഗ വ ൺ െ മ ന്റ ്

9,000 എ ഞ്ച ി ന ീ യ റ ി ം ഗ ് േ ക ാ േ ള ജ ി െ ല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ താഴെ നിലയുടെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— ` 3,58,413

16 67/2015-16—േ ക ാ ഴ ി േ ക്ക ാ ട ് ഗ വ ൺ െ മ ന്റ ്

5,200 എ ഞ്ച ി ന ീ യ റ ി ം ഗ ് േ ക ാ േ ള ജ ി െ ല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ര≠ാം നിലയുടെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— ` 2,07,332

5,800 17 68/2015-16—േ ക ാ ഴ ി ക്കേ ാ ട ് േ ക ാ ട ഞ്ച ര ി ഗവൺമെന്റ ് കോളേജിന്റെ ര≠ാം നിലയിലെ ലൈബ്രറിയുടെ പുനർ വൈദ്യുതീകരണം— ` 2,31,640

9,000 18 69/2015-16—േ ക ാ ഴ ി ക്കേ ാ ട ് സ ർ ക്ക ാ ർ മാനസികാരോഗ്യകേന്ദ്രത്തിലെ വാർഡ് നമ്പർ 8 (ഒന്നാം നില)-ന്റെ പുനർ വൈദ്യുതീകരണം— ` 3,56,665

8,500 ഉൾപ്പെടെ)— ക്രമനമ്പർ 1-നും 3 മുതൽ 6 വരെയും 11, 12, 14 ഇവയ്ക്ക് ` 630, ക്രമനമ്പർ 2,8,19 ഇവയ്ക്ക് ` 735, ക്രമനമ്പർ 7-ന് ` 945, ക്രമനമ്പർ 9, 10, 20 ഇവയ്ക്ക്് ` 1,050, ക്രമനമ്പർ 13, 15, 18 ഇവയ്ക്ക് ` 840, ക്രമനമ്പർ 16, 17 ഇവയ്ക്ക് ` 525.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-നും 3 മുതൽ 6 വരെയും 11, 12, 16, 17 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 2, 7 മുതൽ 10 വരെയും 13, 14, 15, 18, 19, 20 ഇവയ്ക്ക് 45 ദിവസം.

കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠ തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യ മായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ,

കാര്യാലയം, പൊതുമരാമത്ത്19 70/2015-16—വയനാട് കൽപ്പറ്റ എൻ.എം.എസ്.എം. ഗ വ ൺ െ മ ന്റ ് േ ക ാ േ ള ജ ി െ ല വ ന ി ത ാ ഹോസ്റ്റലിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 3,36,221 വകുപ്പ് (ഇലക്ട്രിക്കൽ), 20 71/2015-16—മലപ്പുറം തിരൂരങ്ങാടി ഗവൺമെന്റ ് സിവിൽസ്റ്റേഷൻ, കോഴിക്കോട്-673 020. (ഒപ്പ്) ഫോൺ : 0495-2371857 എക്സിക്യൂട്ടീവ് എഞ്ചിനീയർ. 12,100 ഹയർ സെക്ക≠റി സ്കൂൾ ക്ലാസ് റൂം ബ്ലോക്കിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 4,80,342 400

Cite this issue. Kerala Gazette, Government of Kerala, 11 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-11.part_3_PWD-153-154/. Archive identifier in.gazette.kerala_new.2015-08-11.part_3_PWD-153-154.