Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
32
No.
} 2015 ആഗസ്റ്റ് 11 11th August 2015 1190 കർക്കടകം 26 26th Karkadakam 1190 1937 ശ്രാവണം 20 20th Sravana 1937
PART III
Commissionerate of Land Revenue
സർക്കാർ ലേലത്തിന് ബാധകമായ എല്ലാ MALAPPURAM DISTRICT
Ernad Taluk ലേല പരസ്യം
നമ്പർ ബി1-14153/2014. 2015 ജൂലൈ 14.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ മലപ്പുറം കളക്ട്രേറ്റ് കോമ്പൗ≠ിൽ മലപ്പുറം റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിൽ ഭീഷണിയായി നിൽക്കുന്നതും താഴെ പട്ടികയിൽ സൂചിപ്പിച്ചതുമായ മരങ്ങൾ 11-8-2015-ന് 11 മണിക്ക് മലപ്പുറം കളക്ടറേറ്റിൽ വെച്ച് ` 14,086 തറവില നി›യിച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്ന തായിരിക്കും. ലേലത്തിൽ പങ്കെടുക്കേ≠വർ നി›ിത സംഖ്യ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം വിളിച്ചെടുക്കുന്നവർ ലേലസംഖ്യയും നിയമാനുസൃത നികുതികളും അപ്പോൾ തന്നെ അടവാക്കേ≠തുമാണ്.
നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
പട്ടിക
ക്രമ മരം ലഭിക്കാ വില ലഭിക്കാ വില ആകെ നമ്പർ വുന്ന തടി (`) വുന്ന വിറക് (`) (`) M 3 (MT)
1 യൂക്കാലിപ്റ്റ്സ് 1.820 13086 1.00 500 13586 2 ചരൽകൊന്ന .. .. 1.00 500 500
ആകെ 14,086 മേൽ തീയതിയിൽ ലേലം നടക്കാത്തപക്ഷം മലപ്പുറം വില്ലേജ് ഓഫീസ്, കളക്ടറേറ്റ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലേല നോട്ടീസ് പരസ്യപ്പെടുത്തി പുനർലേലം നടത്തുന്നതായിരിക്കും.
താലൂക്കാഫീസ്, ഏറനാട്,
മഞ്ചേരി, പിൻ-676 121
(ഒപ്പ്) ഫോൺ: 0483-2766121 Email—[email protected] തഹശീൽദാർ.