Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 11 August 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-11.part_3_spc_Forest-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

32

No.

} 2015 ആഗസ്റ്റ് 11 11th August 2015 1190 കർക്കടകം 26 26th Karkadakam 1190 1937 ശ്രാവണം 20 20th Sravana 1937

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

നമ്പർ ഡി-3602/2015. 2015 ജൂലൈ 20.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മത്സരസ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും 2015 ആഗസ്റ്റ് മാസം 17-ാം തീയതി ഉച്ചയ്ക്കുശേഷം 3 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പട്ടിക

ക്രമ ഇനവിവരവും ഉദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള

വനശ്രീ സ്റ്റോറിലേക്ക് 500 ml-ന്റെ കണ്ണാടി കുപ്പികൾ 10000 എണ്ണം—` 1,20,000 3,000 2 ടി 200 ml-ന്റെ കണ്ണാടി കുപ്പികൾ

10000 എണ്ണം—` 60,000 1,500 3 ടി 100 ml-ന്റെ πാസ്റ്റിക് കുപ്പികൾ

20000 എണ്ണം—` 80,000 2,000 4 ടി 50 ml-ന്റെ πാസ്റ്റിക് കുപ്പികൾ

20000 എണ്ണം—` 50,000 1,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 360 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 200 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 250 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 150 + 5% വാറ്റ്.

94 KERALA GAZETTE [PART III

സാധനങ്ങൾ സπൈ ചെയ്യേ≠ കാലാവധി—കരാർ തീയതി മുതൽ 31-3-2016 വരെ.

കരാറുകാരുടെ യോഗ്യത—അംഗീകൃത സ്ഥാപനങ്ങൾ.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-8-2015 ഉച്ചയ്ക്കുശേഷം 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

17-8-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

ഏതെങ്കിലും കാരണങ്ങളാൽ 17-8-2015-ൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി താഴെപ്പറയുന്ന തീയതിയിൽ അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് തീയതി—19-8-2015.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—19-8-2015 ഉച്ചയ്ക്ക് 1 മണിവരെ.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—19-8-2015 ഉച്ചയ്ക്കുശേഷം 3 മണിവരെ.

പകരം ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

19-8-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

ദർഘാസ് ഫോറം ആവശ്യമുള്ള സ്ഥാപനങ്ങൾ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πെഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരി ക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ ട്രഷറി സേവിംഗ്സ് അക്കൗ≠ായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റായോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസുകൾ 17-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. എന്നാൽ അന്നേദിവസം ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെവന്നാൽ 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് ജി.ഒ. (പി) നമ്പർ 84/97/പി ആന്റ ് റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് തിരുവനന്തപുരം. ഓഫീസർ.

RE-TENDER NOTICE

[www.e-tender.kerala.gov.in]

No. A1-1675/2015. 21st July 2015.

Online re-tenders are invited from approved contractors for the following work by Wildlife Warden, Wildlife Division, Vattiyoorkavu P. O., Thiruvananthapuram for and on behalf of the Governor of Kerala. The last date of submission of online tender will be on 22-8-2015, 3 p. m., online tenders will be opened on 3.30 p. m. on 26-8-2015. The details are available on Kerala Forest Department Website (www.kerala.forest.gov.in).

DETAILS OF WORK

Name of Work with Approx. Estimate Amount—

Supply of food materials to elephants at Elephant Rehabilitation Centre at Kappukadu, ABP Range during 2015-16— (The food materials should be supplied at 2 p.m. every day at Elephant Rehabilitation Centre, Kottoor)—` 65 Lakhs.

EMD—` 65,000.

Period of Contract—From the date of agreement and up to the date of execution of agreement for the ensuing year ie. 2016-17.

Cost of tender form—` 9,800 + VAT.

The details and necessary documents will be obtained from the aforesaid Department website. A Stamp Paper worth ` 500 should be submitted at the time of submitting of e-tenders for executing preliminary agreement and solvency certificate not below 20% of the cost of the goods to be supplied. The general and special conditions published by Museum and Zoo Department will also be applicable. All the conditions prescribed for the submission of e-tender should also be followed. Any violation will be resulted in the rejection of e-tender. If the opening date of e-tender becomes holiday, the same19-8-2015-ന് അതേ സ്ഥലത്തും സമയത്തും ദർഘാസ് will be opened on the next working day. നടത്തുന്നതായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം നി›ിത സ്ഥലത്തും സമയത്തും Wildlife Division, (Sd.) ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. Thiruvananthapuram. Wildlife Warden.

Cite this issue. Kerala Gazette, Government of Kerala, 11 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-11.part_3_spc_Forest-Department/. Archive identifier in.gazette.kerala_new.2015-08-11.part_3_spc_Forest-Department.