Servants of Knowledge
Kerala Gazette · Government of Kerala

e-Tender Notice—Short Tender Notices— Tender/Auction Notice

Published 18 August 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-18.part_3_Agriculture-97-100
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

33

No.

} 2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937

PART III

Notifications by Heads of Departments

Agriculture Department

Directorate of Agriculture

Vikas Bhavan,

Thiruvananthapuram-695 033

Phone: 0471-2306748, 2304741,

Fax : 0471-2304230

NOTICE INVITING TENDER

Peringamala, Thiruvananthapuram-Providing Chain link fencing along the boundary of DAF, Peringamala, Thiruvananthapuram.

Estimate Amount—` 91,71,040.

Earnest Money Deposit (EMD)—` 50,000.

Tender Submission Fee—` 5,000 + 250 (VAT).

[e-Government Procurement (e-GP)]

No. AGRI/TGII (2) 21133/2015. 23rd July 2015.

The Director of Agriculture, Vikas Bhavan, Thiruvananthapuram, Kerala for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD/WRD.

Tender Number—2015-AGRI-36807-1.

Name of Work—RKVY 2014-15—Infrastructure Development Works at District Agriculture Farm (DAF) Period of Completion—12 months.

Classification of Bidder—Class A/Class B Tender documents can be downloaded from www.etenders.kerala.gov.in

Last date of receipt of Tender/Bids—

18-8-2015.

Date of opening of tender—21-8-2015.

18TH AUG. 2015] AGRICULTURE DEPARTMENT 98 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് അസിസ്റ്റന്റ ്

Tender documents and tender schedule may be downloaded free of cost from the e-GP Website www.etenders.kerala.gov.in. A bid submission fee of ` 5,250 shall be remitted as online payment.

All bid/tender documents are to be submitted online only and in the designated cover(s)/envelope(s) on the e-GP website. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of registration certificate duly attested by the Superintending Engineer/Executive Engineer/State Agricultural Engineer/ Executive Engineer (Agri.), Preliminary Agreement and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & Cost of tender documents/bid submission fee are mentioned in the Form 83 document.

The bids shall be opened online at the Directorate of Agriculture, Vikas Bhavan, on 21-8-2015, 2.30 p. m. by the Director of Agriculture in the presence of the Bidders/ their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 500. Tenders/bids received online without the preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Assistant Executive Engineer (Agri.), Thiruvananthapuram during working hours.

All other existing conditions related to e-tendering of Kerala Govt. Departments will be applicable in this tender also. The Department will not be responsible for any error like missing of schedule data while downloading by the Bidder.

(Sd.)

എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—വാലാച്ചിറ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനം—` 4,40,000.

നിരതദ്രവ്യം—` 11,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 900 + നികുതി.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 20-8-2015 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്ക≠താണ്. ദർഘാസിനോടൊപ്പം ` 200 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. നി›യിക്കപ്പെട്ട ദിവസം അവധി ആവുക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ഇതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

എക്സിക്യൂട്ടീവ്

(ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4)-466/2015. 2015 ജൂലൈ 23.

State Agricultural Engineer.

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (3)-427/2015. 2015 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പ് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 20-8-2015 വൈകുന്നേരം 3 മണി കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 20-8-2015-ന് വൈകുന്നേരം 3 മണി വരെ അംഗീകൃത കരാറു കാരിൽ നിന്നും സീൽ ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.

16 18TH AUG. 2015] AGRICULTURE DEPARTMENT 99 ദർഘാസ്/ലേല പരസ്യം

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 എരുത്തേമ്പതി എെ. എസ്. ഡി. ഫാമിൽ

പോർട്ടബിൾ സ്പ്രിൻ ക്ലർ സിസ്റ്റം സ്ഥാപിക്കൽ—` 3,40,000 8,500 2 എരുത്തേമ്പതി എെ. എസ്. ഡി. ഫാമിലെ

പമ്പ് ഹൗസ് നിർമ്മാണം—` 2,84,000 7,100 3 എരുത്തേമ്പതി എെ. എസ്. ഡി. ഫാമിലെ

കോക്കനട്ട് നഴ്സറിയിൽ സ്പ്രിൻ ക്ലർ സിസ്റ്റം സ്ഥാപിക്കൽ—` 2,84,000 7,100 4 മലമ്പുഴ എച്ച്. ഡി. ഫാമിൽ പോളി

ഹൗസുകളിൽ മൈക്രോ ഇറിഗേഷൻ സ്ഥാപിക്കൽ—` 1,10,000 2,800 5 മ ല മ്പ ു ഴ എ ച്ച ് . ഡ ി . ഫ ാ മ ി ൽ മ ഴ

മറകളിൽ മൈക്രോ ഇറിഗേഷൻ സ്ഥാപിക്കൽ—` 1,70,000 4,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 + വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 600 + വാറ്റ്, ക്രമനമ്പർ 4, 5 ഇവയ്ക്ക് ` 500 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 20-8-2015 ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു.

കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരദദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം 500-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

മലമ്പുഴ, പാലക്കാട്. (ഒപ്പ്)

e mail: [email protected] കൃഷി അസിസ്റ്റന്റ ് ഫോൺ: 0491-2816028 എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നമ്പർ സി.172/2015.

2015 ജൂലൈ 15.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ കായ്ഫലമുള്ള 2574 തെങ്ങുകളിൽനിന്നും 2015 ആഗസ്റ്റ് മുതൽ 2016 ജൂലൈ 31 വരെ മൂപ്പെത്തിയ നാളികേരം ശേഖരിക്കുന്നതിനുള്ള അവകാശം ടെൻഡർ/ലേലവ്യവസ്ഥയിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം 25-8-2015-ന് രാവിലെ 11-ന് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽവെച്ച് നടത്തുന്നതായിരിക്കും.

ലോട്ട് ബ്ലോക്ക് തെങ്ങുകളുടെ നിരത നമ്പർ എണ്ണം ദ്രവ്യം

` 1 എ ബ്ലോക്ക് 824 1,500 2 ബി ആൻഡ് എഫ് 978 1,500 3 സി ആൻഡ് ഡി 772 2,000 കാലാവധി തീരുന്നത്—2016 ജൂലൈ 31.

നിബന്ധനകൾ

1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 24-8-2015 വൈകിട്ട് 4 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് ` 400-ം പകർപ്പിന് ` 200-ം ആണ് (നികുതികൾ പുറമെ). മൊത്തം ` 450. 2. വിവിധ ബ്ലോക്കുകൾ ലോട്ടുകൾ തിരിച്ചാണ് ലേലത്തിന്് വയ്ക്കുന്നത്. ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ലോക്കുകളും കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണവും ലേലത്തിൽ പങ്കെടുക്കുന്നതിന് ഓരോ ലോട്ടിനും നൽകേ≠ നിരതദ്രവ്യവും മുകളിൽ കാണിച്ചിരിക്കുന്നു. ലേലം 25-8-2015-ന് രാവിലെ 11-ന് ജില്ലാ കൃഷിത്തോട്ടത്തിൽവെച്ച് നടത്തുന്നതായിരിക്കും. ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതായിരിക്കും.

3. ടെ≠ർ/ലേലത്തിൽ ഏതിലാണ് അധികം തുക എങ്കിൽ ആ ആൾക്ക് താൽക്കാലികമായി ടെൻഡർ/ലേലം ഉറപ്പിക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻതന്നെ യഥാർ∞ വിലയുടെ 1/3 ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

4. ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ` 100 മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലതുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും 1/3 ഭാഗം കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും ഫാം ആഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതുമാണ്. വിളവെടുത്ത സാധനങ്ങൾ ഫാം ആഫീസിൽ എണ്ണം/തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.

5. ഒ ാ േ ര ാ വ ി ള െ വ ട ു പ്പ ു ക ൾ ത മ്മ ി ല ു ള്ള ഇ ട േ വ ള 45 ദിവസത്തിൽ കൂടുതലായിരിക്കണം.

6. 2015 സെപ്റ്റംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.

7. നാളികേരം വിളവെടുപ്പ് 2016 ജൂലൈ 31-ന് കഴിഞ്ഞി രിക്കണം. ഇളം പ്രായത്തിലുള്ള നാളികേരം (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുകയും ചെയ്യും.

8. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

17 18TH AUG. 2015] AGRICULTURE DEPARTMENT 100

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്

` 800 + വിൽപ്പന നികുതി, ക്രമനമ്പർ 2-ന് ` 500 + വിൽപ്പന

നികുതി.

9. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെൻഡർ/ലേലക്കാരനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നാലോ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയ നാകുന്നതുമാണ്.

10. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും ഇതിനും ബാധകമാണ്.

സമയവും—19-8-2015 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും 11. ടെൻഡർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ തുടങ്ങുന്നതായിരിക്കും.

സമയവും—20-8-2015 വൈകുന്നേരം 3 മണിവരെ.

(ഒപ്പ്)

ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ. സൂപ്ര≠്.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-8-2015 ലഘു ദർഘാസ് പരസ്യം

വൈകുന്നേരം 3.30 മണി.

നമ്പർ എഇ(2) 360/2015. 2015 ജൂലൈ 17.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പ്രസ്താവിച്ചിരി ക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനായി പരിചയസമ്പന്നരും യോഗ്യരുമായ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

വിശദവിവരങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന ഓഫീസുമായി ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും `

ബന്ധപ്പെടാവുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ്/ അടങ്കൽ തുകയും

സ്പീഡ്പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

1 എഇ(2)360/2015—ചാലോട് MHC യിലെ ജ ല േ സ ച ന സ ം വ ി ധ ാ ന ത്ത ി െ ന്റ

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

9,000

പുനരാവിഷ്ക്കരണ പ്രവൃത്തികൾ ` 3,60,000

എഞ്ചിനീയറുടെ (കൃഷി) എക്സിക്യൂട്ടീവ്

കാര്യാലയം, കണ്ണൂർ-670 006. എഞ്ചിനീയർ (കൃഷി) എൻ. സി.

2 എഇ(2)356/2015—ചാലോട് MHC യിലെ നിലവിലുള്ള ഷെഡ് ഹൗസുകളുടെ വിപുലീകരണം—` 2,00,000 5,000

ഇ മെയിൽ: [email protected]

18
Cite this issue. Kerala Gazette, Government of Kerala, 18 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-18.part_3_Agriculture-97-100/. Archive identifier in.gazette.kerala_new.2015-08-18.part_3_Agriculture-97-100.