Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration —Registration Certificate and Categorical Statements

Published 18 August 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-18.part_3_Co-operative-195-199
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

33

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937

PART III

Co-operative Department

ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : എ. ചാന്ദ്നി)

നമ്പർ എ.ഇ.എൽ. 5507/2013.

2015 മാർച്ച് 23.

വിഷയം :—സമാപ്തീകരണം—എ.972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)— 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 3-7-2013-ലെ എച്ച്.എം.6793/12-ാം നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 30-10-2014-ലെ ടി. 879/2013-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 7-1-2015-ലെ ടി. 879/2013-ാം നമ്പർ കത്ത്.

ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 972-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 അനുസരിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

227 18th AUG. 2015] CO-OPERATIVE DEPARTMENT 196

ഉത്തരവ്

ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 972-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

എ 972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണസംഘം ലിക്വിഡേറ്ററുടെ

നടപടിക്രമത്തിന്റെ പകർപ്പ്

(ഹാജർ : ജി. അനിൽകുമാർ, സീനിയർ ഇൻസ്പെക്ടർ)

നമ്പർ റ്റി-879/2013.

2014 ഒക്ടോബർ 30.

വിഷയം :—സഹകരണവകുപ്പ്—സമാപ്തീകരണം—എ.972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)സംഘം പ്രവർത്തനം അന്തിമമായി സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 3-7-2013-ലെ എച്ച്.എം. 6793/12-ാം നമ്പർ ഉത്തരവ്.

(2) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 29-10-2014-ലെ എ.ഇ.എൽ 5507/13-ാം നമ്പർ ഉത്തരവ്.

സൂചന (1) ഉത്തരവ് പ്രകാരം എ. 972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സമാപ്തീകരിക്കുകയും കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ 14-8-2013-ാം തീയതി ചാർ÷് എടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ തുക പൈസ ആസ്തികൾ തുക പൈസ

`

` ഓഹരി (വ്യ‡ികൾ) 25000 00 രൊക്കം

..

(എ) കൈവശം-372 8093

(ബി) ബാങ്കിൽ-7721

കരുതൽ ധനം 516 30 അഡ്വാൻസുകൾ 60100 ..

സംഘത്തിന് വരേ≠വ

മറ്റ് കരുതലുകൾ .. .. അറ്റനഷ്ടം 56956 ..

(എ) റിസർവ് ഫോർ സെക്രട്ടറി

സെക്രട്ടറി അഡ്വാൻസ് 34500

(ബി) റിസർവ് ഫോർ ഡ്യൂറ്റു 60100 00 ..

.. ..

എെറ്റംസ്-25600

വിദ്യാഭ്യാസ ഫ≠്

153 50 ..

.. ..

സിൽബന്തി ചെലവും 1105 00 ..

.. ..

തൻചെലവും

അഡ്വാൻസുകൾ 35502 00 ..

.. ..

കൊടുക്കേ≠വ

മുന്നാ≠ുകളിലെ 2772 20 ..

.. ..

വീതിക്കാത്തലാഭം

ആ െ ക 125149 00 .. ആകെ 125149 .. 4-10-2013-ൽ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ യാതൊരു അവകാശമോ ആക്ഷേപമോ ഉന്നയിച്ച് ആരും ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലാത്തതാണ്. സമാപ്തീകരണ കാലയളവിൽ ലിക്വിഡേറ്റർ പിരിച്ചെടുത്തതും കൊടുത്തുതീർത്തതുമായ തുകകൾ താഴെപ്പറയുന്നവയാണ്.

228 18th AUG. 2015] CO-OPERATIVE DEPARTMENT 197

വരവ് തുക പൈസ ചെലവ് തുക പൈസ

`

ബാങ്കിൽ നിന്നും 6405 .. ബാങ്ക്

` 6797

ബാങ്ക് പലിശ 392 .. ലിക്വിഡേഷൻ ചാർ÷് 1020

437

ലിക്വിഡേറ്ററുടെ എസ്.ബി. 6797 .. ക≠ിജൻസി അക്കൗ≠് പിൻവലിച്ചത്

വിദ്യാഭ്യാസ ഫ≠്

153 50

ആഡിറ്റ് ഫീസ് 55

അഫിലിയേഷൻ ഫീസ് 1050

കോമൺ ലിക്വിഡേഷൻ ഫ≠് 4453 50 ആകെ 13594 ആ െ ക 13966

മുന്നിരിപ്പ് 372 നീക്കിയിരുപ്പ്

..

..

ആകെ മൊത്തം 13966 ആകെ മൊത്തം 13966

ടി നടപടികൾക്കുശേഷം സംഘത്തിൽ ബാക്കി നിൽക്കുന്ന ആസ്തി ബാധ്യതകൾ ചുവടെ കൊടുക്കുന്നു.

ബാധ്യതകൾ തുക പൈസ ആസ്തികൾ തുക പൈസ

`

` ഓഹരി (വ്യ‡ികൾ) 25000 .. രൊക്കം

(എ) കൈവശം-ഇല്ല (ബി) ബാങ്കിൽ-1316 1316 കരുതൽ ധനം 516 30 അഡ്വാൻസുകൾ

സംഘത്തിന് വരേ≠വ 60100

..

മറ്റ് കരുതലുകൾ .. അറ്റനഷ്ടം 62474 50 (എ) റിസർവ് ഫോർ സെക്രട്ടറി അഡ്വാൻസ്—34500 (ബി) റിസർവ് ഫോർ ഡ്യൂറ്റു 60100 എെറ്റംസ്-25600

അഡ്വാൻസുകൾ 35502 കൊടുക്കേ≠വ

മുന്നാ≠ുകളിലെ 2772 20 വീതിക്കാത്ത ലാഭം

ആ െ ക 123890 50 ആകെ 123890 50 ടി ആസ്തികൾ പിരിച്ചെടുക്കാൻ കഴിയാത്തതിനാലും ബാദ്ധ്യതകൾ കൊടുത്തുതീർക്കാൻ കഴിയാത്തതിനാലും യഥാക്രമം എഴുതിതള്ളിയും ക≠ുകെട്ടിയും സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതാണ്. ആയതിനുശേഷം സംഘത്തിന്റെ ബാക്കി പത്രം ചുവടെ വിവരിക്കുംപ്രകാരം ശൂന്യമാക്കിയിട്ടുള്ളതാണ്.

ബാധ്യതകൾ തുക പൈസ ആസ്തികൾ തുക പൈസ

`

` ഓഹരി (വ്യ‡ികൾ) .. .. രൊക്കം

.. ..

(എ) കൈവശം (ബി) ബാങ്കിൽ

കരുതൽ ധനം .. .. അഡ്വാൻസുകൾ .. ..

സംഘത്തിന് വരേ≠വ

മറ്റ് കരുതലുകൾ .. .. അറ്റനഷ്ടം .. .. (എ) റിസർവ് ഫോർ സെക്രട്ടറി

.. ..

(ബി) റിസർവ് ഫോർ ഡ്യൂറ്റു .. .. എെറ്റംസ്

വിദ്യാഭ്യാസ ഫ≠്

.. ..

.. ..

സിൽബന്തി ചെലവും .. .. തൻചെലവും

.. ..

അഡ്വാൻസുകൾ .. .. കൊടുക്കേ≠വ

മുന്നാ≠ുകളിലെ .. .. വീതിക്കാത്ത ലാഭം

ആ െ ക .. .. ആ െ ക .. ..

229 18th AUG. 2015] CO-OPERATIVE DEPARTMENT 198

സംഘത്തിന്റെ അന്തിമ പൊതുയോഗം 30-9-2014-ാം തീയതി കൂടുവാൻ നി›യിച്ചിരുന്നുവെങ്കിലും അംഗങ്ങൾ ആരും തന്നെ പങ്കെടുക്കുകയു≠ായില്ല.

സംഘം സർക്കാരിലേക്ക് അടയ്ക്കേ≠ തുകകൾ മുഴുവൻ അടച്ചുതീർത്തിട്ടു≠്. സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്. മേൽ വിവരിച്ച കാരണങ്ങളാൽ സംഘത്തിന്റെ പ്രവർത്തനം അന്തിമമായി സമാപ്തീ കരിച്ചുകൊ≠് താഴെപ്പറയുംപ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

എ 972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 73 പ്രകാരം എന്നിൽ നിഷിപ്തമായ അധികാരം ഉപയോഗിച്ച് അന്തിമമായി സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് ആലപ്പുഴ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിച്ചുകൊള്ളുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ജനറൽ) ഓഫീസ്, ആലപ്പുഴ.

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

8. Maximum borrowing limit—150 times of (paid up Share Capital Plus Reserve Fund).

9. Category as per KCS Act—Rule 15.12 Miscellaneous Societies (3)—others (i)—Not falling in either of the above sub classes.

(2)

No. O-3927/2015.

8th July 2015.

1. Name and Number of the Society—

Categorical Statements

(1)

No. O-4976/2015.

7th July 2015.

1. Name and Number of the Society—Ernakulam District Teachers and Non-Teaching Staff Welfare Co-operative Society Ltd. No. E-1301.

2. Date of Registration—7-7-2015.

3. Address—Arakkunnam P. O., Mulanthuruthy, Ernakulam-682 313.

4. Liability—Limited.

5. Area of operation—The whole of Ernakulam District excluding Aluva, North Paravur and Kochi Taluks.

6. Main Object — To promote Self help—mutual help and Co-operation among members and also to promote economic interest of its members.

7. Authorized Share Capital— ` 60,10,000 (A Class—50000 Shares of ` 100 each. B Class—200 Shares of ` 5000 each. C Class—1000 Shares of ` 10 each.) Central Excise and Customs Officers Housing Co-operative Society Ltd. No. E-1302.

2. Date of Registration—8-7-2015.

3. Address—C. R. Building, IS Press Road, Cochin-18.

4. Liability—Limited.

5. Area of operation—Ernakulam Revenue District. 6. Main Object — To promote Self help-mutual help and Co-operation among members and also to promote economic interest of its members.

7. Authorized Share Capital— ` 1,00,00,000.

(A Class—100000 Shares of ` 100 each.) 8. Maximum borrowing limit—150 times of (paid up Share Capital Plus Reserve Fund).

9. Category as per KCS Act—Rule 15. 1. Credit Societies B-Long Term. IA-Housing Societies (2)-Primaries (b) Co-operative House Building Society.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.

(General).

230 18th AUG. 2015] CO-OPERATIVE DEPARTMENT 199

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ ഒ-2243/2015/ആർ.ഡിസ്. 2015 ജൂലൈ 6. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷി പ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് കുരിയച്ചിറ), തൃശ്ശൂർ ജില്ല പ്രിന്റ ിംഗ് & സ്റ്റേഷനറി സഹകരണസംഘം ക്ലിപ്തം ആർ. 1443 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

സൂചന :—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറ ഗോഡിന്റെ 15-9-2013-ലെ 1966/13/എം. 2 നമ്പർ കത്ത്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറ ഗോഡിന്റെ 13-7-2013-ലെ 161/13/ഒ നമ്പർ കത്ത്.

(3) ഈ ആഫീസിലെ 1-4-2014, 27-9-2014, എന്നീ തീയതികളിലെ എസ്.റ്റി/5607/12 നമ്പർ കത്ത്.

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറ ഗോഡിന്റെ 23-10-2014-ലെ 1966/14/എം. 2 നമ്പർ കത്ത്.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ നമ്പരും പേരും—ആർ.1443 തൃശ്ശൂർ ജില്ല പ്രിന്റ ിംഗ് & സ്റ്റേഷനറി സഹകരണ സംഘം ക്ലിപ്തം.

2. രജിസ്ട്രേഷൻ ചെയ്ത തീയതി—6-7-2015.

3. മേൽവിലാസം—തൃശ്ശൂർ ജില്ല പ്രിന്റ ിംഗ് & സ്റ്റേഷനറി സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1443, കുരിയച്ചിറ പി.ഒ.,

4. പ്രവർത്തന പരിധി—തൃശ്ശൂർ ജില്ലയിൽ കടപ്പുറം പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങൾ മുഴുവനും.

5. ബാധ്യത—ക്ലിപ്തം.

6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'-ന് വിധേയം.

7. അംഗീകൃത ഓഹരി മൂലധനം—` 1,06,00,000.

(ഒരു കോടി ആറ് ലക്ഷം രൂപ മാത്രം)

'എ' ക്ലാസ് ` 250 x 40000 = ` 1,00,00,000 'ബി' ക്ലാസ് ` 500 x 1000 = ` 5,00,000 'സി' ക്ലാസ് ` 10 x 10000 = ` 1,00,000

ആകെ ` 1,06,00,000 8. സംഘത്തിന്റെ തരം—ചട്ടം 15-12 (2) പ്രിന്റിംഗ് പ്രസ്സ്.

കാസറഗോഡ് ജില്ലാ വർക്കിംഗ് ജേർണലിസം ഹൗസ് ബിൽഡിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 203 വളരെക്കാലമായി പ്രവർത്തനരഹിതമാണെന്നും, സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് ഭരണസമിതിക്കോ മറ്റു അംഗങ്ങൾക്കോ തീരെ താൽപര്യം കാണുന്നില്ലായെന്നും ഈ നിലയിൽ സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ വളരെയധികം പ്രയാസമാണെന്നും സൂചന (4) കത്ത് പ്രകാരം കാസറഗോഡ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിനാൽ സംഘത്തെ സഹകരണ നിയമം വകുപ്പ് പ്രകാരം സമാപ്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടു≠്.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്നും 1969-ലെ സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് സംഘത്തെ സമാപ്തീകരിക്കാതിരിക്കാൻ വല്ല കാരണവും ഉ≠െങ്കിൽ '7' ദിവസത്തിനകം രേഖാമൂലം അറിയിക്ക ണമെന്നും, അല്ലാത്തപക്ഷം മേൽനടപടികൾ സ്വീകരിക്കുന്ന താണെന്നും കാണിച്ചുകൊ≠് സർക്കിൾ സഹകരണ യൂണിയനും, ജില്ലാ സഹകരണ ബാങ്കിനും ഈ ആഫീസിൽ നിന്നും നോട്ടീസ് നൽകിയിട്ടു≠്. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരുംതന്നെ യാതൊരു ആക്ഷേപമോ/ അഭിപ്രായമോ അറിയിച്ചിട്ടില്ല. ആയതിനാൽ സഹകരണ നിയമം 72 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്ത മായിരിക്കുന്ന അധികാര പ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.

(ഒപ്പ്)

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

നമ്പർ എസ്.ടി 5607/2013/കെ.ഡിസ്. 2015 ജൂലൈ 6.

വിഷയം :—കാസറഗോഡ് ജില്ലാ വർക്കിംഗ് ജേർണലിസം ഹൗസ് ബിൽഡിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 203 വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തുന്നത്്—സംബന്ധിച്ച്.

കാസറഗോഡ് ജില്ലാ വർക്കിംഗ് ജേർണലിസം ഹൗസ് ബിൽഡിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 203-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം 71 വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സഹകരണ നിയമം 72-ാം വകുപ്പ് പ്രകാരം കാസറഗോഡ് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മഞ്ചേശ്വരം-2 യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തര വാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളുടെയും, ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുവേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

എം. വിജയൻ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡ്.

Cite this issue. Kerala Gazette, Government of Kerala, 18 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-18.part_3_Co-operative-195-199/. Archive identifier in.gazette.kerala_new.2015-08-18.part_3_Co-operative-195-199.