Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidators

Published 18 August 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-18.part_3_Fisheries-33-34
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

33

No.

} 2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937

PART III

Fisheries Department

തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം

നമ്പർ എഫ്. (എ) എെ. 112-ന്റെ അഡ്മിനിസ്ട്രേറ്ററായി രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ ആലപ്പുഴ ഫിഷറീസ് സീനിയർ സഹകരണ സംഘം (ദക്ഷിണ മേഖല)-ടെ നടപടിക്രമം

വിഷയം:—കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ.് (എ) എെ. 112-ന്റെ സമാപ്തീകരണം ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം:—(1) ഈ ഓഫീസിലെ 26-6-2006-ലെ ഇതേനമ്പർ ഉത്തരവ.്

(2) കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ 2-2-2009-ലെ എഫ്/5867/96-ാം നമ്പർ കത്ത്.

ഇൻസ്പെക്ടറെ നിയമിച്ച് സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടി സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് 21-5-1997-ൽ നടന്നതായും ഇപ്പോൾ സംഘവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ ലഭ്യമല്ലായെന്നും സംഘം ഭാരവാഹികൾ ആരെന്നുപോലും അന്വേഷണത്തിൽ അറിയുവാൻ സാധിച്ചില്ല എന്നും ആയതിനാൽ ടി സംഘത്തിൽ ലിക്വിഡേറ്ററെ നിയമിച്ച് പ്രവർത്തനം അവസാനിപ്പിക്കാവുന്നതാണെന്നും സൂചന ര≠് പ്രകാരം കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.

മേൽ സാഹചര്യത്തിൽ പ്രവർത്തനം നിലച്ചുപോയ കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം ഉത്തരവ് നമ്പർ എഫ് 3-937/2006 തീയതി 23-1-2012 നമ്പർ എഫ്. (എ) എെ. 112-ന്റെ പ്രവർത്തന സാദ്ധ്യതയില്ലായ്മ കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 (2) തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം 235 34 KERALA GAZETTE [PART III ഉത്തരവ് നമ്പർ എഫ്3-597/2002 തീയതി 6-7-2015 അനുസരിച്ച് സമാപ്തീകരിച്ചുകൊ≠ും 72(1) വകുപ്പ് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ആലപ്പുഴ ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ 2 മാസത്തിനുശേഷം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്)

ഫിഷറീസ് സഹകരണസംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണമേഖല), തിരുവനന്തപുരം.

ചെറിയനാട് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (എ) എെ. 106 എന്ന സംഘം കഴിഞ്ഞ 10 വർഷത്തിലധികമായി പ്രവർത്തനം നിലച്ചുപോയെന്നും സംഘം വക റിക്കാർഡുകളും രജിസ്റ്ററുകളും നിലവിൽ ഒന്നും ലഭ്യമല്ലെന്നുമുള്ള പരാമർശം (1) റിപ്പോർട്ടിൻമേൽ പ്രസ്തുത സംഘത്തിന് കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം (പരാമർശം 2) 15 ദിവസത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സമാപ്തീകരണ നോട്ടീസി∑േൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നി›ിത സമയത്തിനുള്ളിൽ ആരും സമർപ്പിക്കുകയു≠ായില്ല.

മേൽ സാഹചര്യത്തിൽ പ്രസ്തുത സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (2) പ്രകാരം സമാപ്തീകരിച്ചുകൊ≠ും ഉത്തരവായിരിക്കുന്നു.

കേരള സഹകരണ സംഘ നിയമത്തിലെ വകുപ്പ് 72 (1) പ്രകാരം കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ (ദക്ഷിണ മേഖല)-ടെ നടപടിക്രമം

വിഷയം:—ഫിഷറീസ്—സഹകരണം—ചെറിയനാട് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (എ) എെ 106— സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച്് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം:—(1) കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ 13-5-2015-ലെ എഫ് (എ) എെ 106-ാം നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 28-5-2015-ലെ എഫ്3-597/02 നമ്പർ സമാപ്തീകരണ നോട്ടീസ്.

(3) കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 18-5-2015-ലെ എഫ്-5875/96-ാം നമ്പർ കത്ത്.

ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ സകല ആസ്തികളും സംഘം റിക്കാർഡുകളും ഉൾപ്പെടെ നിയമാനുസൃതം ചുമതല ഏറ്റെടുക്കേ≠തും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേ ≠തുമാണ്. ലിക്വിഡേറ്റർ, കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71, 72, 73 ചട്ടം 69 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി നി›ിത സമയത്തിനകം അന്തിമ സമാപ്തീകരണ റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

(ഒപ്പ്)

ഫിഷറീസ് സഹകരണസംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണമേഖല), തിരുവനന്തപുരം.

236
Cite this issue. Kerala Gazette, Government of Kerala, 18 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-18.part_3_Fisheries-33-34/. Archive identifier in.gazette.kerala_new.2015-08-18.part_3_Fisheries-33-34.