Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—e-Tender Notices— e-Auction Notice—Erratum Notice

Published 18 August 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-18.part_3_Forest-505-514
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

33

No.

} 2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937

PART III

Forest Department

അച്ചൻകോവിൽ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ എ1-1345/2015. 2015 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അച്ചൻകോവിൽ റെയിഞ്ചിൽ താഴെപ്പറയുന്ന പണികൾക്കായി മൽസര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത ക ര ാ റ ു ക ാ ർ /സ്ഥ ാ പ ന ങ്ങ ള ി ൽ ന ിന്ന ു ം അ ച്ച ൻ േ ക ാ വ ി ൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1)

(2)

(3)

8,000 1 11/2015-16— അച്ചൻകോവിൽ റെയിഞ്ചിൽ ആംബുലൻസ് വാൻ സൂക്ഷിക്കുന്നതിനു വേ≠ിയുള്ള ഷെഡിന്റെ നിർമ്മാണം— ` 3.20 ലക്ഷം

(1)

(2)

(3) 2 12/2015-16—അച്ചൻകോവിൽ റെയിഞ്ചിലെ പ്രീയാ എസ്റ്റേറ്റിൽ താൽക്കാലിക പരിശോധനാ കേന്ദ്രത്തിന്റെ നിർമ്മാണം—` 1.65 ലക്ഷം 4,200 3 13/2015-16—അച്ചൻകോവിൽ റെയിഞ്ചിലെ കുംഭാവുരുട്ടിയിൽ സ്ത്രീകളുടെ ടോയിലറ്റ് റൂമിനോട് ചേർന്ന് ഡ്രസ്സിംഗ് റൂമിന്റെ നിർമ്മാണം— ` 3.20 ലക്ഷം 8,000 4 14/2015-16—അച്ചൻകോവിൽ റെയിഞ്ചിലെ കുംഭാവുരുട്ടിയിൽ പുരുഷൻമാരുടെ ടോയിലറ്റ് റൂമിനോട് ചേർന്ന് ഡ്രസ്സിംഗ് റൂമിന്റെ നിർമ്മാണം— ` 2.30 ലക്ഷം 5,750 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 700 + വാറ്റ്, ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 500 + വാറ്റ്.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന 281 അവസാന തീയതിയും സമയവും—19-8-2015 ഉച്ചയ്ക്കുശേഷം 1 മണി.

18th AUG. 2015] FOREST DEPARTMENT 506

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-8-2015, 3.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

19-8-2015, 4 മണി.

കരാറുകാരുടെ യോഗ്യത—ഡി ക്ലാസ്സും ഉപരിയും/ അംഗീകൃത സ്ഥാപനങ്ങൾ.

കരാർ കാലാവധി—3 മാസം.

ഏതെങ്കിലും കാരണങ്ങളാൽ 2015 ആഗസ്റ്റ് മാസം 19-ാം തീയതിയിൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 25-8-2015-ന് അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് തീയതിയും സമയവും—25-8-2015 3.30 മണി.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—25-8-2015, 1 മണിവരെ.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—25-8-2015, 3.30 മണിവരെ.

പകരം ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

25-8-2015, 4 മണി.

ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കി യെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ടെൻഡറിൽ പങ്കെടുക്കുന്നവർ ടിയാ∑ാർ സൊസൈറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അധികാരപ്പെടുത്തുന്ന രേഖ സഹകരണ രജിസ്ട്രാറിൽനിന്നും വാങ്ങി ഹാജരാക്കിയെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോ ടൊപ്പം ` 500-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠ തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപ മായോ ട്രഷറി സേവിംഗ്സ് അക്കൗ≠ായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/ പി ആന്റ ് റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. സോളാർ ഫെൻസിംഗിന് ടെ≠ർ സമർപ്പിക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ടെ≠ർ സമർപ്പിക്കേ≠താണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, (ഒപ്പ്) അച്ചൻകോവിൽ ഡിവിഷൻ. ഡിവിഷണൽ ഫോറസ്റ്റ് e-mail:[email protected] ഓഫീസർ.

e-TENDER NOTICE

No. A1-1345/2015. 30th July 2015.

The Divisional Forest Officer, Achencovil for and on behalf of the Governor of Kerala invites online tenders from registered bidders having a valid and active registration with PWD for the following works.

Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only and in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late online bids will not be accepted.

Tender No. and Name of Work with PAC— Al-15/2015-16—Improvement of Achencovil - Priya estate road in south section of Achencovil Range during 2015-16—` 45.15 Lakhs.

EMD—` 50,000.

Cost of tender form + VAT (@ 5% (the rate applicable at the time)—` 5,000.

Tender documents can be downloaded from the website www.etenders.kerala.gov.in

Classification of bidder—A, B & C Class.

Name of Division—Divisional Forest Office, Achencovil.

Period of completion of work—3 months from the date of execution of agreement.

Date from which the tender will be available in website—1-9-2015.

Date on which the tender will appear in Gazette—

18-8-2015.

Last date and time of receipt of tender—9-9-2015, 5 p.m.

Date and time of opening of tender—14-9-2015, 3 p.m.

1. Bidders shall remit the tender document fee and the Earnest Money Deposit using online payment option of e-procurement system only and submitted through the internet online banking of State Bank of Travancore or through NEFT for other banks. Bidders opting for NEFT facility of online payment are advised to exercise this option at least 72 hours before the closing date of bid to ensure that payment towards tender document fees and EMD are credited and a confirmation is reflected in the e-procurement system. The online NEFT remittance238 18th AUG. 2015] FOREST DEPARTMENT 507

പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ്

ഡിവിഷൻ, പീരുമേട്

form provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be any kind of delay in payment status confirmation.

2. Bidders are requested to submit scanned copy of the following documents Registration certificate duly attested by the Superintendent Engineer/ Executive Engineer, PWD Kerala, EMD exemption certificate (if any), preliminary agreement executed in Kerala Stamp paper worth ` 150 duly filled up proforma for availing e-payment by Online. Subsequently the hard copy of attested copy of Registration Certificate, EMD exemption certificate (if any), preliminary agreement in original would be submitted offline in a sealed cover superscribing the name of work and tender number to the office of the Divisional Forest Officer, Achencovil through speed post/registered post as prescribed in the time schedule, failing which such tenders will be rejected.

3. The bidding authority deserves the right to modify/ cancel any/all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data while downloading by the bidder and non receipt of documents.

4. Any further clarifications on this tender can be obtained from NIC/the e-tender Helpdesk number available in the www.etenders.kerala.gov.in website and from this office during the office hours. The details regarding e-payment (Bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

5. The Forest Department will not be responsible for any inconveniences or loss to the Bidder while uploading/downloading the bid.

6. The tender/bids shall be opened online at the office of the Divisional Forest Office, Achencovil in the presence of bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non working day due to any other valid reason, the tender opening process will be done on the next working day at same time and place.

7. All other existing conditions related to e-tendering of Kerala PWD will be applicable in this tender also.

(Sd.) Office of the Divisional Forest Officer, Achencovil Division, Achencovil. Divisional Forest Officer.

ദർഘാസ് പരസ്യം

നമ്പർ എ5-1801/2015. 2015 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 19-8-2015-ന് വൈകിട്ട് 3 മണി വരെ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രം സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്ന തുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും

നിരത ദ്രവ്യം നമ്പർ അടങ്കൽ തുകയും

` 1 പമ്പ റെയിഞ്ചിലെ ശബരിമലയിൽ ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിന്റെ ബാലൻസ് ജോലികൾ (2015-16)—` 12.34 ലക്ഷം 30,900 2 അഴുത റെയിഞ്ചിലെ കുട്ടിക്കാനം വയർലസ്സ് സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണ ജോലി (2015-16)—` 5 ലക്ഷം 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്.

ജോലി തിർക്കേ≠ കാലാവധി—3 മാസം.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളുകളും കരാറുകാർക്ക് വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും, ടെ≠ർ ഫോമിന്റെ നി›ിത വില പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോട് ഒപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ടെ≠ർ ഫോമിനോടൊപ്പം അംഗീകൃത കരാറുകാരനാണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടുത്തിയതും ` 150-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠തുമാണ.് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തികൾക്കും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നോ അഴുത റെയിഞ്ചാഫീസറുടെയോ പമ്പ റെയിഞ്ചാഫീസറുടെയോ കാര്യാലയത്തിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. വനം വകുപ്പിന്റെ വെബ്സൈറ്റ് www.forest.kerala.gov.in.

239 18th AUG. 2015] FOREST DEPARTMENT 508

എന്തെങ്കിലും കാരണവശാൽ 19-8-2015-ന് ദർഘാസ് നടക്കാതെ വന്നാൽ പകരം 25-8-2015-നും അന്നേ ദിവസവും നടക്കാതെ വന്നാൽ 1-9-2015-ന് വൈകിട്ട് 3 മണിക്ക് ദർഘാസ് സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് മുകളിൽ പറയുന്ന പ്രകാരം തുറന്ന് പരിശോധി ക്കുന്നതുമായിരിക്കും.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട്.

(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ.

എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കേ≠ താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ, തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരുകാരണവശാലും സ്വീകരിക്കുന്നതല്ല.

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാ ത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിനുമുമ്പ് സമർപ്പി മലയാറ്റൂർ ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ LC1-10720/2014. 2015 ജൂലൈ 22.

മലയാറ്റൂർ ഡിവിഷനിൽ തു≠ത്തിൽ റെയിഞ്ചിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കുതോട്ടത്തിൽ നിന്നും ഇടവെട്ടി ശേഖരിച്ച തേക്കു തടികൾ/കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റോഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റൊരു ഉദ്യോഗസ്ഥനോ തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 3-12-2014-ലെ പ്രൊ. (4) 26243/13 നമ്പരായി 23-12-2014-ലെ 50-ാം നമ്പർ കേരള ഗസറ്റിൽ വാല്യം III-ൽ പരസ്യപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ്/ ലേല വ്യവസ്ഥകൾക്കും വനംവകുപ്പിൽ അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും വിധേയമായി ഇ-ലേലത്തിലൂടെ വില്പന നടത്തുന്നതാണ്. എം.എസ്. ടി.സി. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിന് മുമ്പ് തേക്കുകഴകൾക്ക് ` 20,000 (ഇരുപതിനായിരം) തേക്ക് തടിക്ക് ` 50,000 (അമ്പതിനായിരം) ഇ-പേയ്മെന്റ ്/ ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ് എം.എസ്. ടി. സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ ഇ-ലേല തുകയുടെ 35% തുക ഇ-ലേല ദിവസം തന്നെ ഇ-പെയ്മെന്റായി കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വന വികസന നികുതി, ആദായ നികുതി മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിങ്ങ് വഴിയോ, മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേല ത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കുവാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.

ക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതു മാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-ൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ്പ് ഡെസ്കിൽ നിന്നോ ഈ ആഫീസിൽ നിന്നോ അറിയാവുന്നതാണ്. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ ലേലക്കാരൻ ഇടപാട് നടത്തുന്ന കോർബാങ്കിങ്ങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്.

ലേലക്കാർ വിവരങ്ങൾ അപ്പ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും, നഷ്ടത്തിനും വനംവകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ലേലത്തിൽ പങ്ക് കൊള്ളുന്ന യാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്ന് വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്.

നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഇ-ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഇടവെട്ട് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റുവിശദവിവരങ്ങളും ക≠് ബോധ്യപ്പെട്ടിരിക്കേ≠തും ഇ-ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ M.S.T.C ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ M.S.T.C. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിലോ (ഫോൺ-0484 2649052), ഇ-മെയിൽ: dfo-mytr.for@ kerala.gov.in തു≠ത്തിൽ റെയിഞ്ച് ഫോറസ്റ്റ് ആഫീസിലോ പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്.

240 18th AUG. 2015] FOREST DEPARTMENT 509

പട്ടിക

(1) (2) (3) (4)

ടി തേക്കുതടി IVB—7.524 M3 ടി 11-9-2015

ഇ-ലേല തീയതി

തോട്ടം/ റെയിഞ്ച്

ഉൽപ്പന്നങ്ങളുടെ ഇനവും തരവും

ഉൽപ്പന്നങ്ങൾ അട്ടിവെച്ചി രിക്കുന്ന സ്ഥലം

(1) (2) (3) (4)

തേക്കുതടി IVC—20.011 M3 തേക്കുതടി IVD—1.539 M3 തേക്കുതടി SL IVC—0.333 M3 തേക്ക് BS—7.215 M3 തേക്ക് കഴ IIC—260 Nos. തേക്ക് കഴ III—400 Nos. തേക്ക് കഴ IV—300 Nos.

നിലമ്പൂർ സൗത്ത് ഡിവിഷൻ

Gaz. No. 33/2015/DTP (Forest). 24118th AUG. 2015] FOREST DEPARTMENT 510 വിജയിയാകുന്ന ദർഘാസുകാരൻ ദർഘാസ് തുകയുടെ 10 ശതമാനം വരുന്ന തുകയ്ക്ക് റവന്യൂ അധികാരികളിൽനിന്നും ലഭിക്കുന്ന സോൾവൻസിയോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നുള്ള ബാങ്ക് ഗ്യാര≠ിയോ സമർപ്പിക്കേ≠താകുന്നു. വിജയിയാകുന്ന ദർഘാസുകാരൻ ` 100-ന്റെ മുദ്രപത്രത്തിൽ ദർഘാസ് അംഗീകരിച്ച അറിയിപ്പു മുതൽ 15 ദിവസത്തിനുള്ളിൽ ദർഘാസ് തുകയുടെ 10 ശതമാനമോ ` 2,00,000-മോ ഏതാണ് കുടുതൽ വരുന്നത് ആ തുകയ്ക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് സഹിതം ഉടമ്പടി വയ്ക്കേ≠താകുന്നു. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകൾ പരിഗണിക്കുന്നതാകുന്നു.

തടി, കഴ, ബില്ലറ്റുകൾ, വിറക് തുടങ്ങിയവയ്ക്ക് പ്രത്യേകം നിരക്ക് രേഖപ്പെടുത്തുന്ന ദർഘാസുകൾ ഏതൊരു സാഹചര്യത്തിലും അംഗീകരിക്കുന്നതല്ല. ടെ≠ർ ദിവസം പൊതുപണിമുടക്കായോ അവധിയായോ വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തുംവെച്ച് ടെ≠ർ നടത്തുന്നതാണ്.

പട്ടിക

ക്രമ റെയിഞ്ച് πാന്റേഷന്റെ മരങ്ങളുടെ ഉൽപ്പന്നത്തിന്റെ വിഭവങ്ങൾ അടങ്കൽതുക നമ്പർ പേര്/വിസ്തൃതി എണ്ണം വിവരവും എത്തിക്കേ≠ (ലക്ഷത്തിൽ)

ഏകദേശ അളവും ഡിപ്പോയുടെ പേര്

1 കരുളായി 1961 Bamboo and 3624 തേക്ക് തടി—1774 m3 നെടുങ്കയം

242 18th AUG. 2015] FOREST DEPARTMENT 511

തോട്ടത്തിന്റെ അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് പേര് (രൂപ ലക്ഷത്തിൽ) ` ഫോറത്തിന്റെ വില

`

1,85,000 11,100 + 555 (VAT) 1961 Bamboo and 74.00 Teak Plantation ശങ്കരങ്കോട് 27.32 ഹെക്ടർ

3,04,000 18,500 + 925 (VAT) 1961 ടി.പി. 121.25 മു≠ക്കടവ് 47.085 ഹെക്ടർ

2,25,200 13,600 + 680 (VAT) 1961 ടി.പി. 90.05 ശങ്കരങ്കോട് ബിറ്റ് I 42.00 ഹെക്ടർ

ടെ≠ർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—20-8-2015.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-9-2015, 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—16-9-2015, 11 മണി.

കരാർ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 3 മാസം.

കൂടുതൽ വിവരങ്ങൾ നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽനിന്നും (ഫോൺ :

04931 220392) പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.

No. C1-3071/2015.

29th July 2015.

Separate online tenders are invited from eligible 'A' class contractors registered in the Forest Department in pursuance of G. O. (Ms.) No. 226/81(F) dated 16-12-1981 for working down Timber, Billets and teak poles from the marked trees standing in the plantations mentioned in the schedule below and transport the timber and poles to the Government Timber Depot/Depots and firewood/billets to dumping depot mentioned in the same schedule. The tenderer is bound to comply with the terms and conditions in force, besides the conditions that will be framed by the Government in future in connection with this tender. Tender documents and schedules are available in the website www.etenders.kerala.gov.in. The Earnest Money Deposit and tender cost for the tender should be submitted through the internet online banking of SBT or through NEFT for other banks. For submission of tenders visit the website:www.etenders.kerala.gov.in.

All bid/tender documents are to be submitted online only and in the designated online cover (s)/envelope (s) on the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 100. Tenders/bids received online without the scanned copies of relevant documents, preliminary agreement will not be considered and shall be summarily rejected. Any further clarification on this tender can be obtained from NIC/the e-tender Help Desk number available in the www.etenders.kerala.gov.in website and from the office of the Divisional Forest Officer, Nilambur South during the office hours. The details regarding e-payment (Bidder's Bank Account Number where he/she is having core banking facility and e-mail ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

The Forest Department will not be responsible for any inconvenience or loss to the Bidder while uploading/ downloading the bid.

The successful tenderer should submit a solvency from the revenue authorities or a bank guarantee issued by a Nationalized Bank for 10% of the tender amount, if the tender amount exceeds ` 3,00,000. The successful tenderer should execute an agreement in the prescribed format in a stamp paper worth ` 100 within 15 days from the date of intimation of acceptance of the tender after furnishing security deposit equal to 10% of the tender amount or ` 2,00,000 whichever is more. Post offers as per the existing rules shall also be entertained. The tenderers quoting rates separately for timber, poles, billets and firewood shall not be entertained under any circumstances. If the notified date of tender happens to be a holiday the tender will be conducted on the very next working day at the same place and time. Details of tender are furnished below in the schedule.

243 18th AUG. 2015] FOREST DEPARTMENT 512

SCHEDULE

Sl. Name of Name of No.of Details of produce & Name of Depots Estimate

No. Forest Plantation trees estimated quantity to which the amount

Range with extent

produces are to `

be delivered

1 Karulai 1961 Bamboo and Teak 3624 Teak timber—1776 m3 Nedumgayam 74.00 lakhs244 18th AUG. 2015] FOREST DEPARTMENT 513

വൈൽഡ്ലൈഫ് ഡിവിഷൻ,

സുൽത്താൻബത്തേരി

ദർഘാസ് പരസ്യം

നമ്പർ ഡബ്ല്യു 6-5773/2014. 2015 ജൂലൈ 21.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ, തോൽപ്പെട്ടി, കുറിച്യാട്, സുൽത്താൻ ബത്തേരി, മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെ പറയുന്ന മരാമത്ത് പ്രവർത്തികൾ ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 24-8-2015, 2 മണിക്ക് മുമ്പായി സുൽത്താൻ ബത്തേരിയിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ ഏകദേശ അടങ്കൽ ദ്രവ്യം

തുകയും `

1 മുത്തങ്ങ റെയ്ഞ്ചിലെ ക്വാർട്ടേഴ്സ്

4,750 (Bld. No. 9/99) നവീകരണം (2015-16)— ` 1.90 ലക്ഷം

2 കുറിച്യാട് റെയ്ഞ്ചിലെ പഴുപ്പത്തൂർ സെക്ഷനിലെ ഹെഡ് ക്വാർട്ടേഴ്സ് നവീകരണം (2015-16)—` 1.46 ലക്ഷം 3,650 3 സുൽത്താൻ ബത്തേരി റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെ ടൈപ്പ് 1 ക്വാർട്ടേഴ്സ് (Bld. No. 23/436) നവീകരണം (2015-16)—` 1.00 ലക്ഷം 2,500

2,450 4 തോൽപ്പെട്ടി റെയ്ഞ്ചിലെ തോൽപ്പെട്ടി റെയ്ഞ്ച് ഓഫീസ് നവീകരണം (2015-16)— ` 0.98 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില— ` 500 + വാറ്റ്. കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—

'സി' ക്ലാസ്സും ഉപരിയും.

ജോലി പൂർത്തിയാക്കേ≠ കാലാവധി—3 മാസം വരെ.

ചെയ്ത ഡിമാന്റ ്ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായ വയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 200-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ അപൂർണ്ണ മായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണ മായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട ് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതുഅവധി ദിവസമായി പ്രഖ്യാപിക്ക പ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും വച്ച് അതേ വ്യവസ്ഥകൾക്ക് അനുസരിച്ച് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തികൾക്കുള്ള ടെ≠റുകൾ 8-9-2015-ാം തീയതിയിലും അന്നും നടക്കാത്തവയ്ക്ക് 10-9-2015-ാം തീയതിയിലും അന്നും നടക്കാത്തവ 15-9-2015-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്ക നുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.

No. W (6)-5773/2015. 21st July 2015.

Separate competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Muthanga/Kurichiat/Sulthan Bathery/Tholpetty Forest Range during 2015-16.

Sl. Name of Works with EMD

No. Estimate Amount in `

Lakhs (Approximate)

ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട ് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്ന് അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ 24-8-2015-ാം തീയതി വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹ ാ ജ ര ു ള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട ് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗ സ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട ് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് Gaz. No. 33/2015/DTP (Forest). 245

4,750 1 Renovation of Quarters (Bld No. 9/99) in Muthanga Range during 2015-16— ` 1.90

2 Maintenance at Section Forest Head Quarters at Pazhupathoor in Kurichiat Range during 2015-16—` 1.46 3,650 3 M a i n t e n a n c e o f T y p e - 1 Q u a r t e r s

2,500 ( B l d N o . 2 3 / 4 3 6 ) a t K u p p a d i i n Sulthan Bathery Range during 2015-16— ` 1.00

4 Renovation of Tholpetty Range Office at Begur in Tholpetty Range during 2015-16—` 0.98 2,45018th AUG. 2015] FOREST DEPARTMENT 514 Cost of tender form—` 500 + VAT.

Eligibility of contractor—'C' Class and above.

Period for completion—upto 3 months.

The tender is fixed to be conducted on 24-8-2015 at the Office of the Deputy Conservator of Forests and Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving License, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p.m. on 24-8-2015. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Deputy Conservator of Forests and Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 200 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted.

Tenders will be opened by the Deputy Conservator of Forests and Wildlife Warden or an Officer authorised by him at 3.30 p. m. on 24-8-2015 in the presence of those tenderers who are present at that time. The Deputy Conservator of Forests and Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.

If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 8-9-2015. If the tender could not be conducted on that day also, it will be conducted on 10-9-2015. If it could not be conducted on that day also, it will be conducted on 15-9-2015. All existing rules, regulations, directions, conditions, prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in these works and tender also.

Wayanad S. MOHANAN PILLAI IFS.

Wildlife Division, Deputy Conservator of Forests & Sulthan Bathery. Wildlife Warden.

കണ്ണൂർ ഡിവിഷൻ

തിരുത്തൽ പരസ്യം

നമ്പർ കെ. എൻ. 4524/2015.

2015 ജൂലൈ 30.

കണ്ണൂർ ഡിവിഷൻ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ 2015-16 സാമ്പത്തിക വർഷത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ മരാമത്ത് പ്രവൃത്തികളുടെ ടെ≠ർ ഈ ഓഫീസിലെ ഇതേ നമ്പർ കത്ത് പ്രകാരം 10-7-2015-ന് പരസ്യപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പരസ്യത്തിൽ പരാമർശിച്ച ടെ≠ർ പ്രവൃത്തികളുടെ വിശദാംശങ്ങളിൽ ക്രമനമ്പർ (1), (4) എന്നീ പ്രവൃത്തികളുടെ നിരതദ്രവ്യം, ദർഘാസ് ഫോറത്തിന്റെ വില എന്നിവയും ടെ≠റിനെ സംബന്ധിച്ച മറ്റ് വിവരങ്ങളിൽ കരാറുകാരെ സംബന്ധിച്ച വിവരങ്ങളിലും താഴെ പറയും പ്രകാരം തിരുത്തി വായിക്കേ≠താണ്.

ക്രമ പ്രവർത്തിയുടെ പേരും

നിരത ദ്രവ്യം നമ്പർ അടങ്കൽ തുകയും

` 1 പഴയ കണ്ണവം റെയിഞ്ച് ഓഫീസ് കെട്ടിടം

തിരുത്തി വായിക്കേ≠വ തിരുത്തി വായിക്കേ≠വ

ദർഘാസ് ഫോറത്തിന്റെ വില

`

പുതുക്കി പണിയൽ—` 11.5 ലക്ഷം 50,000 30,000 5,000 + VAT ..

4 കൊട്ടിയൂർ വൈൽഡ്ലൈഫ് സാങ്ച്വറിയിൽ ക≠പ്പനം സെമി പെർമനന്റ ് ക്യാമ്പ്ഷെഡ് കൂട്ടിച്ചേർക്കൽ പ്രവൃത്തി—` 6 ലക്ഷം 50,000 15,000 5,000 + VAT ` 1,200 + VAT ടെ≠റിനെ സംബന്ധിച്ച മറ്റ് വിവരങ്ങളിൽ കരാറുകാരുടെ ക്ലാസ് ഇനത്തിൽ എ, ബി ക്ലാസ് കരാറുകാർക്ക് പുറമെ സി ക്ലാസ് കരാറുകാർക്കും പങ്കെടുക്കാവുന്നതാണെന്ന് തിരുത്തി വായിക്കേ≠താണെന്ന് അറിയിക്കുന്നു.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കണ്ണൂർ.

(കേരള ഗവർണ്ണർക്കുവേ≠ി).

246
Cite this issue. Kerala Gazette, Government of Kerala, 18 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-18.part_3_Forest-505-514/. Archive identifier in.gazette.kerala_new.2015-08-18.part_3_Forest-505-514.