Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ആഗസ്റ്റ്് 18
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
33 }
}
No. Thiruvananthapuram,
Vol. IV
Tuesday
18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937
PART III
Judicial Department
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-III, കോഴിക്കോട്
നോട്ടീസ്
2015 ജൂലൈ 17.
ഈ കോടതിയിൽ തീർപ്പുകൽപ്പിക്കപ്പെട്ട താഴെ പറയുന്ന കേസുകളിലെ തൊ≠ി മുതൽ ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം പരസ്യ ലേലം വഴി വിറ്റഴിക്കുന്നതാണ്. ലേലം കൊള്ളുന്നവർ വിലയും വിൽപ്പന നികുതിയും അടച്ച് ലേല മുതൽ ഏറ്റുവാങ്ങേ≠താണ്.
1. കേസ് നമ്പർ—CC 655/2000 പന്നിയങ്കര പോലീസ് സ്റ്റേഷൻ.
ക്രൈം നമ്പർ—Pnk Cr. 68/99
തൊ≠ി നമ്പർ—PR 98/99
മുതൽ വിവരം—Registration No. TAF 4136 Car
2. കേസ് നമ്പർ—CC 544/05
തൊ≠ി നമ്പർ—PR 229/15
മുതൽ വിവരം—Registration No. KL11 L 378 M 80 Motor Cycle.