© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
33
No.
} 2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937
PART III
Labour Department
നോട്ടീസ്
നമ്പർ ബി-1124/2014. 2015 ജൂലൈ 20.
ശ്രീ. ഭാസുരാംഗൻ, മുട്ടുശ്ശേരിയിൽ ഹൗസ്, ഊരുക്കാരി, ഗുരുനിവാസ്, കാരാപ്പുഴ, കോട്ടയം മുതൽ 8 പേരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാഘവൻ, കൊച്ചുപറമ്പിൽ ഹൗസ്, നീലംപേരൂർ പി. ഒ., കുറിച്ചി, കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 1,77,250 (ഒരു ലക്ഷത്തി എഴുപത്തിയേഴായിരത്തി ഇരുനൂറ്റി അൻപത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി കമലമ്മ രാഘവൻ (ഭാര്യ), കൊച്ചുപറമ്പിൽ ഹൗസ്, നീലംപേരൂർ പി. ഒ., കുറിച്ചി, കോട്ടയം മാടമ്പിശ്ശേരിയിൽ ഹൗസ്, പുഴവാത് പി. ഒ., ചങ്ങനാശ്ശേരി എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെ കാര്യാലയം, കമ്മീഷണർ & ഇടുക്കി, പീരുമേട്. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.