Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notices

Published 18 August 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-18.part_3_Marine-75-77
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

33

No.

} 2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937

PART III

Marine Department

ദർഘാസ്/ലേല പരസ്യം

[നമ്പർ 89/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ എ2-1529/14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2015 ജൂലൈ 25.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതി നായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

s#m അവകാശത്തിന്റെ പേര്—പ്രൊവിഷൻ സ്റ്റോർ നടത്തുന്നതിന്.

നിരതദ്രവ്യം—` 2,500.

അവകാശത്തിന്റെ കാലാവധി—ഒരു വർഷം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 17-8-2015 മുതൽ 21-8-2015 ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 21-8-2015 ഉച്ചയ്ക്കുശേഷം 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 21-8-2015 വൈകുന്നേരം 3 മണിമുതൽ 25-8-2015 ഉച്ചയ്ക്ക ്12 മണിവരെയാണ്. 25-8-2015 ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്.

ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും മുകളിൽ പറയുന്ന രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽനിന്നുംവാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ലേലം നടത്തുന്ന ഓഫീസ്—അസിസ്റ്റന്റ ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ 1, അഴീക്കൽ. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും 18th AGU. 2015] MARINE DEPARTMENT 76 ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപായും

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ ` 500-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു

മുൻപ് ദർഘാസ്/ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ

അടങ്കൽ തുകയും—25/HED/EEM/2015-16—പൊന്നാനി മത്സ്യ ബന്ധന തുറമുഖം—ടോയ്ലറ്റ് ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ— ` 1,12,000.

വായിച്ച് ഒപ്പുവച്ചു നൽകേ≠തും നിരതദ്രവ്യം പണമായി

നിരതദ്രവ്യം—` 2,800.

ദർഘാസ് പ്രമാണത്തിന്റെ വില— ` 500 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—18-8-2015

മുതൽ 20-8-2015, 12 മണിവരെ.

കെട്ടിവയ്ക്കേ≠തുമാണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസ് പ്രമാണം ലഭിക്കേ≠ അവസാന തീയതിയും

സമയവും—20-8-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

20-8-2015 വൈകിട്ട് 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി' ക്ലാസ്സ്.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും

എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ

ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം

താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ

വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ,

മലപ്പുറം, പൊന്നാനി.

(ഒപ്പ്)

ഫോൺ : 0494-2663034. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സിഎൽടി/14/2015-16. 2015 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ,

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ നമ്പർ-1, അഴീക്കൽ വച്ച് തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചുനൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയി ട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ ലേലത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചുനൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരുവിധമായ പലിശയും നൽകുന്നതല്ല.

പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച

കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സി ക്യൂട്ടീവ് എഞ്ചിനീയർ.

തുകയും—HED/EE/3/2015-16—വെള്ളയിൽ മത്സ്യബന്ധന തുറമുഖം—എെസ് റൂമിന്റെ നവീകരണം—` 1,80,000.

ദർഘാസ് പരസ്യം

നിരതദ്രവ്യം—` 4,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്.

നമ്പർ ഡി1/1871/2014/ഇഇ. 2015 ജൂലൈ 21.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും— കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, 21-8-2015 മുതൽ 24-8-2015 ഉച്ചയ്ക്ക് 1 മണിവരെ. ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. തീയതിയും സമയവും—24-8-2015 വൈകുന്നേരം 4 മണി. 276 18th AGU. 2015] MARINE DEPARTMENT 77

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

24-8-2015 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിന് മുകളിലും.

വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസംതന്നെ മേൽപറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും

എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ

ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം

(ഒപ്പ്) താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ ഫോൺ-0495-2460340. എഞ്ചിനീയർ.

277
Cite this issue. Kerala Gazette, Government of Kerala, 18 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-18.part_3_Marine-75-77/. Archive identifier in.gazette.kerala_new.2015-08-18.part_3_Marine-75-77.