Servants of Knowledge
Kerala Gazette · Government of Kerala

Career Pamphlets—Auction/Tender Notice

Published 18 August 2015

Department
Department of National Employment Services
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-18.part_3_NES-69-71
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ആഗസ്റ്റ്് 18

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

33

No.

} 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937

PART III Department of National Employment Services ഭാവി ആസൂത്രണം ചെയ്യുന്നതിന് സഹായിക്കുന്ന ഗൈഡുകൾ

അനുയോജ്യമായ ഒരു തൊഴിൽ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ഉദ്യോഗാർ∞ികളുടെ കഴിവിന്റെ യഥാർ∞ വിനിയോഗം, ക്രമമായ ഉന്നമനം, കൂടുതൽ ശോഭനസാദ്ധ്യതയുള്ള ഒരു ഭാവി ഇവയെല്ലാം ഉദ്യോഗാർ∞ി തെരഞ്ഞെടുക്കുന്ന തൊഴിലിനെ ആശ്രയിച്ചിരിക്കുന്നു.

ശരിയായ തൊഴിലുകൾ തെരഞ്ഞെടുക്കുന്നതിന് തൊഴിൽ ഗൈഡുകൾ സഹായിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന തൊഴിൽ ഗൈഡുകൾ 50 പൈസയിൽ കുറഞ്ഞവ സൗജന്യമായും മറ്റുള്ളവ വിലയ്ക്കും എംπോയ്മെന്റ ് എക്സ്ചേഞ്ചുകളിൽനിന്നും വാങ്ങാവുന്നതാണ്.

കരിയർ ഇൻഫർമേഷൻ സീരീസ് 1. കരിയേഴ്സ് ഇൻ എഞ്ചിനീയറിംഗ് ആന്റ ് ടെക്നോളജി 2. കരിയേഴ്സ് ഫോർ ഹൈ/ഹയർ സെക്കന്ററി സ്കൂൾ ലീവേഴ്സ്

3. കരിയേഴ്സ് ഫോർ സയൻസ് ഗ്രാഡ്വേറ്റ്സ് 4. കരിയേഴ്സ് ഫോർ ആർട്സ് ആന്റ ്് കോമേഴ്സ് ഗ്രാഡ്വേറ്റ്സ്്

5. കരിയേഴ്സ് ഫോർ അഗ്രിക്കൾച്ചറൽ ഗ്രാഡ്വേറ്റ്സ് ആന്റ ് അലൈഡ് സയന്റിസ്റ്റ്സ് 6. കരിയേഴ്സ് ഇൻ അക്കൗ≠ൻസി

7. കരിയേഴ്സ് ഫോർ വിമൻ 8. ബി യുവർ ഓൺ എംπോയർ 9. റ്റുവേഡ്സ് സെൽഫ് എംπോയ്മെന്റ ്

10. കരിയേഴ്സ് ഇൻ മെഡിസിൻ ആന്റ ് അലൈഡ് ഫീൽഡ്സ്

11. കരിയേഴ്സ് ഇൻ പ്രിന്റിംഗ് 12. സെല്ലിംഗ് ആസ് എ കരിയർ 13. കരിയേഴ്സ് ഫോർ നോൺ മെട്രിക്കുലേറ്റ്സ് ആന്റ ് സ്കൂൾ ഡ്രോപ്പ് ഒൗട്ട്സ് 14. ആർട്ട് ഫോർ എ ലിവിംഗ് 15. കരിയേഴ്സ് ഇൻ കാറ്ററിംഗ് ആന്റ ് ഹോട്ടലിയറിംഗ് 16. മാത്തമാറ്റിക്സ് ഫോർ എ കരിയർ 17. ഹെവി എർത്ത് മൂവിംഗ് മെഷിനറി ഓക്യുപ്പേഷൻസ് 18. ആഫ്റ്റർ ഇന്റർമീഡിയറ്റ് വാട്ട് 19. കരിയേഴ്സ് ഇൻ ഡിഫൻസ് സർവ്വീസ് 20. കരിയേഴ്സ് ഇൻ ജേർണലിസം 21. സ്റ്റാറ്റിസ്റ്റിക്സ് ഫോർ എ കരിയർ 22. ഹോം സയൻസ് ആന്റ ് ഡയറ്ററ്റിക്സ് ഫോർ എ കരിയർ 23. കരിയേഴ്സ് ഇൻ ഡേറ്റാ പ്രോസസിംഗ് കമ്പ്യൂട്ടർ ഓക്യുപ്പേഷൻസ്

24. ലേൺ വൈൽ യു ഏൺ 25. എക്കണോമിക്സ് ഫോർ എ കരിയർ 26. ആഫ്റ്റർ ബി. എസ്. സി. വാട്ട് 27. കരിയേഴ്സ് ഇൻ കമ്മ്യൂണിക്കേഷൻസ് 28. സെൽഫ് എംπോയ്മെന്റ ് ഇൻ സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ്18th AUG. 2015] DEPARTMENT OF NATIONAL EMPLOYMENT SERVICES 70 45. ഓവർസീയർ (സിവിൽ) കരിയർ പാംഫ്ലെറ്റുകൾ

1. ആക്ച്വറി

2. അഗ്രിക്കൾച്ചറൽ എഞ്ചിനീയർ

3. എയർക≠ീഷനിംഗ് ആന്റ ് റഫ്രിജറേറ്റർ മെക്കാനിക്ക് 4. എയർ പൈലറ്റ്

5. ആർക്കിയോളജിസ്റ്റ്

6. ആർക്കിടെക്റ്റ്

7. ആക്സിലറി നേഴ്സ്, മിഡ്വൈഫ്

8. കമ്പനി സെക്രട്ടറി

9. കമേഴ്സ്യൽ ആർട്ടിസ്റ്റ്

10. ഡെന്റൽ ആക്സിലറി

11. ഡെന്റൽ സർജൻ

12. ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) 13. ഫാമിലി ആന്റ ് ചൈൽഡ് വെൽഫെയർ വർക്കർ 14. ഫോറസ്റ്റ് റേഞ്ചർ

15. ജനറൽ ഫിറ്റർ

16. ജിയോളജിസ്റ്റ്

17. ഹെൽത്ത് വിസിറ്റർ

18. ഹൈവേ എഞ്ചിനീയർ

19. ഹോർട്ടിക്കൾച്ചറിസ്റ്റ്

20. ഇൻഷ്വറൻസ് ഏജന്റ ്

21. ലൈബ്രേറിയൻ

46. വെൽഡർ

47. വെറ്ററിനറി സർജൻ

48. സുവോളജിസ്റ്റ്

49. മൈനിംഗ് എഞ്ചിനീയർ

50. ഇലക്ട്രോണിക്സ് എഞ്ചിനീയർ

51. ടൂൾ ആന്റ ് ഡൈ മേക്കർ

52. കേബിൾ ജോയിന്റർ

53. കെമിക്കൽ എഞ്ചിനീയർ

54. ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർ

55. ആട്ടോമൊബൈൽ എഞ്ചിനീയർ

56. ഇൻഡസ്ട്രിയൽ ആന്റ ് പ്രൊഡക്ഷൻ എഞ്ചിനീയർ 57. ടൗൺ ആന്റ ് കൺട്രി πാനർ

58. ടർണർ

59. ട്രാക്ടർ ഓപ്പറേറ്റർ

60. ടൂറിസ്റ്റ് ഗൈഡ്

നാഷണൽ എംπോയ്മെന്റ ് (ഒപ്പ്) സർവ്വീസസ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് വൊക്കേഷണൽ തിരുവനന്തപുരം. ഗൈഡൻസ് ഓഫീസർ.

ജില്ലാ എംπോയ്മെന്റ ് എക്സ്ചേഞ്ച്, എറണാകുളം

22. പാറ്റേൺ മേക്കർ

23. ഫാർമസി ആസ് എ കരിയർ

24. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ

25. ഫാർമസിസ്റ്റ്

26. πാനിംഗ് യുവർ കരിയർ

27. πംബർ

28. പ്രൂഫ് റീഡർ

29. പബ്ലിക് ഹെൽത്ത് എഞ്ചിനീയർ

30. റേഡിയോ ആന്റ ് ടെലിവിഷൻ ടെക്നീഷ്യൻ 31. സാനിട്ടറി ഇൻസ്പെക്ടർ

32. ഷീറ്റ് മെറ്റൽ വർക്കർ

33. മെഷീൻ ഡ്രില്ലർ (മെറ്റൽ)

34. മെഷീൻ ഗ്രൈൻഡർ

35. മിറ്റിയോറോളജിസ്റ്റ്

36. മില്ലർ മെറ്റൽ

37. മിൽറൈറ്റ്

38. മോൾഡർ

39. പഞ്ചായത്ത് സെക്രട്ടറി

40. സോഷ്യൽ എഡ്യൂക്കേഷൻ ഓർഗനൈസർ 41. ടീച്ചർ നേഴ്സറി എഡ്യൂക്കേഷൻ

42. സിവിൽ എഞ്ചിനീയർ

43. അയൺ ആന്റ ് സ്റ്റീൽ ഇൻഡസ്ട്രി

44. മെഡിക്കൽ ടെക്നീഷ്യൻ

ലേല/ദർഘാസ് പരസ്യം

നമ്പർ എ2-6177/2013. 2015 ജൂലൈ 28.

എറണാകുളം ജില്ലാ എംπോയ്മെന്റ ് ഓഫീസിലെ ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുള്ള ഉപയോഗശൂന്യമായ ഫർണ്ണീച്ചറുകൾ, ഉപകരണങ്ങൾ, മറ്റ് പാഴ്വസ്തുക്കൾ എന്നിവ യഥാസ്ഥിതിയിൽ വിൽക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ 20-8-2015-ാം തീയതി പകൽ 3 മണി വരെ സ്വീകരിക്കുന്നതാണ്.

അന്നേ ദിവസം ഉച്ചതിരിഞ്ഞ് 4 മണിക്ക് ജില്ലാ എംπോയ്മെന്റ ് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിച്ചിട്ടുള്ളവരെ ഉൾപ്പെടുത്തി ജില്ലാ എംπോയ്മെന്റ ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം ഈ ഓഫീസിൽ വച്ച് ലേലവും ഉ≠ാകുന്നതായിരിക്കും. ലേലം വിളിയിൽ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തിയതിനുശേഷം മുദ്രവച്ച ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതായിരിക്കും.

ലേലതുകയേക്കാൾ കൂടുതൽ തുക രേഖപ്പെടുത്തിയ മുദ്രവച്ച ക്വട്ടേഷനു≠െങ്കിൽ ആ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ക്വട്ടേഷൻ പരിശോധന/ലേലം നടക്കാതെ വന്നാൽ ആയത് 3-9-2015-ാം തീയതി ഇതേ സമയത്ത് ഇതേ സ്ഥലത്ത് വച്ച് നടത്തുന്നതായിരിക്കും.

280 18th AUG. 2015] DEPARTMENT OF NATIONAL EMPLOYMENT SERVICES 71

നിബന്ധനകൾ

1. ജില്ലാ എംπോയ്മെന്റ ് ഓഫീസറുടെയോ അദ്ദേഹം

SCHEDULE

Sl. Description of Article Quantity

ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുമതി No.

(Nos.)

യോടെ സാധനങ്ങൾ പരിശോധിച്ച് അവയുടെ തത്സമയ അവസ്ഥയും അളവും ബോധ്യപ്പെടേ≠താണ്.

ക്വട്ടേഷനുകളുടെ പരിശോധനയ്ക്ക് ശേഷമുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.

2. ക്വട്ടേഷൻ/ലേലം മുഖേന ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്നവരുടെ പേരിൽ വില്പന താൽക്കാലി കമായി ഉറപ്പിക്കുന്നതാണ്.

3. മേൽപ്പറഞ്ഞ തീയതിയിലെ ക്വട്ടേഷൻ/ലേലം മുഖേന നി›ിത വില ലഭിക്കാത്തപക്ഷം 15-9-2015-ാം തീയതി മേൽപ്പറഞ്ഞ സമയക്രമങ്ങളിൽ വീ≠ും വില്പനയ്ക്ക് വയ്ക്കുന്നതായിരിക്കും.

4. സാധനങ്ങൾക്ക് നൽകുവാൻ ഉദ്ദേശിക്കുന്ന കൂടിയ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

5. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും സാധനങ്ങൾ ലേലത്തിൽനിന്ന് ഒഴിവാക്കുന്നതിനും പുതുതായി ചേർക്കുന്നതിനും ജില്ലാ എംπോയ്മെന്റ ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

6. ഏതു ദർഘാസുകാരന്റെ പേരിലാണോ സാധനങ്ങളുടെ വില്പന താൽക്കാലികമായി ഉറപ്പിക്കുന്നത് ടിയാൻ അന്നേദിവസം തന്നെ ക്വട്ടേഷനിൽ രേഖപ്പെടു ത്തിയിട്ടുള്ള തുകയും വില്പന നികുതിയും മുഴുവനായും ഒടുക്കേ≠താണ്.

7. സാധനങ്ങളുടെ വില്പന സംബന്ധിച്ച സ്ഥിരീകരണം ലഭിച്ച് ഒരാഴ്ചക്കകം വാങ്ങിയ സാധനങ്ങൾ പൂർണ്ണ മായും സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.

ഇപ്രകാരം സാധനങ്ങൾ ഏറ്റെടുക്കാതെ വന്നാൽ പ്രതിദിനം ` 500 തറവാടക ഈടാക്കി സാധനങ്ങൾ നീക്കംചെയ്യാൻ 15 ദിവസം കൂടി അനുവദിക്കുന്ന തായിരിക്കും.

8. മേൽപ്പറഞ്ഞ പ്രകാരം ദീർഘിപ്പിച്ചു നൽകിയ കാലാവധി യ്ക്കുള്ളിലും സാധനങ്ങൾ നീക്കംചെയ്യുന്നില്ലായെങ്കിൽ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ക്വട്ടേഷൻ മുഖേന വീ≠ും വില്പനയ്ക്ക് വയ്ക്കുന്നതും വീഴ്ചവരുത്തിയ ക്വട്ടേഷൻകാരൻ ഒടുക്കിയിട്ടുള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വീ≠ും നടത്തുന്ന ക്വട്ടേഷൻമൂലം ഉ≠ാകുന്ന നഷ്ടം ആദ്യ വീഴ്ചക്കാരനിൽ നിന്നും നിയമാനുസരണം ഈടാക്കുന്നതുമായിരിക്കും.

9. ലേലത്തിൽ പങ്കെടുക്കുന്നവർ/ക്വട്ടേഷൻ നൽകുന്നവർ അവരെ തിരിച്ചറിയുവാൻ സഹായകമായ ഏതെങ്കിലും ആധികാരിക രേഖ ഹാജരാക്കേ≠താണ്.

10. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം മാറ്റിവയ്ക്കുവാൻ ജില്ലാ എംπോയ്മെന്റ ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

1 Officers Table

1 2 Arm Chair (Ratton) 18 3 Arm Chair (Wooden) 4 4 Armless Chair

1 5 Typist Table

2 6 Typist Chair

2 7 Bench

12 8 Stool

6 9 Screen (Wooden) 1 10 Screen (Frame)

2 11 Shelf (Small) Plywood 1 12 Tray (Wooden) 20 13 Tray Compartmental (Small) 2 14 Despatch Cabin 1 15 LR Rack Wooden 1 16 Franking Machine 500 Kg. 1 17 Steel Cabinet 300 Kg. 2 18 Measuring Stand 1 19 Cycle 10 Kg.

1 20 Wooden Box

1 21 Clock

1 22 Desk

1 23 Despatch Rack

1 24 Letter Box

1 25 Notice Board

1 26 Black Board

1 27 Cardwase

1 28 Calculator

1 29 Numbering Machine 1 30 Folding Table

2 31 Fire Extinguisher 1 32 Finograph

1 33 Torch

1

(ഒപ്പ്) ജില്ലാ എംπോയ്മെന്റ ് ജില്ലാ എംπോയ്മെന്റ ് എക്സ്ചേഞ്ച്, എറണാകുളം. ഓഫീസർ.

281
Cite this issue. Kerala Gazette, Government of Kerala, 18 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-18.part_3_NES-69-71/. Archive identifier in.gazette.kerala_new.2015-08-18.part_3_NES-69-71.