Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
33 }
Thiruvananthapuram,
Vol. IV
No.
}
Tuesday
2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
നമ്പർ ഡി.ബി.15/കൽപകഞ്ചേരി/2015-16/360.
2015 മേയ് 25. 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ് 16(1) വകുപ്പ്, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 67, 16A എന്നീ വകുപ്പുകൾ പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് തിരൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറപ്പെടുവിക്കുന്ന വി⁄ാപനം.
കെ.എസ്.ഇ.ബി. ലിമിറ്റഡ് പ്രസരണ ശൃംഖല ശ‡ിപ്പെടുത്തുന്ന പ്രോജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ എടരിക്കോട് സബ്സ്റ്റേഷനിൽ നിന്നും തിരുനാവായ സബ്സ്റ്റേഷനിലേക്കുള്ള 33 കെ.വി. ലൈനിൽ ടാപ്പ് ലൈനായി കൽപകഞ്ചേരി 33 കെ. വി. സബ്സ്റ്റേഷനിലേക്ക് 33 കെ.വി. ഡബിൾ/സിംഗിൾ സർക്യൂട്ട് ലൈൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.
ലൈനിന്റെ ലൈനിന്റെ ലൈൻ കടന്നുപോകുന്ന സ്ഥലം
പേര് നീളം താലൂക്ക് വില്ലേജ് സർവ്വേ നമ്പർ മാമ്പ്ര-കൽപകഞ്ചേരി 750 മീറ്റർ തിരൂർ കൽപകഞ്ചേരി റീ സർവ്വേ നമ്പർ 306/1ബി, 18TH AUG. 2015] AGRICULTURE DEPARTMENT 98 മുകളിൽ കാണിച്ച ലൈനുമായി ബന്ധപ്പെട്ട് സർവ്വേ, മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളുടെ കണക്കെടുപ്പ്, പരിശോധന, നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കുവേ≠ി വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റു വ്യ‡ികളും ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ഭൂമികൾ ഉൾപ്പെടുന്ന വസ്തുക്കളിലൂടെ നിയമാനുസൃതമായ കൃത്യനിർവഹണത്തിനായി നി›ിത സമയങ്ങളിൽ പ്രവേശിക്കുന്നതാണെന്ന വിവരം ബന്ധപ്പെട്ടവരെ ഇതിനാൽ അറിയിക്കുന്നു.
PRMCI 676/1261/15.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡിവിഷൻ, തിരൂർ, 110 കെ. വി. സബ്സ്റ്റേഷൻ കോമ്പൗ≠്, എടരിക്കോട്, എടരിക്കോട് പി. ഒ., മലപ്പുറം ജില്ല. എക്സിക്യൂട്ടീവ് എഞ്ചിനീയർ.