© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
33
No.
} 2015 ആഗസ്റ്റ് 18 18th August 2015 1191 ചിങ്ങം 2 2nd Chingam 1191 1937 ശ്രാവണം 27 27th Sravana 1937
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വാങ്ങൽ വി⁄ാപനം നമ്പർ എ2. 8670/സി.ആർ. 2015 ജൂലൈ 15.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 8670/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ദീനുൽ ഇ…ാം സഭ, എളമ്പാറ എന്ന സ്ഥാപനത്തിനുവേ≠ി ഇരിട്ടി പേരാവൂർ റോഡിൽ ഹാജി റോഡ് എന്ന പ്രദേശത്ത് PWD റോഡിന് സമീപമുള്ള മുഴക്കുന്ന് വില്ലേജിൽ റീ. സ. 122/2-ൽപ്പെട്ട പേരാവൂർ സ. റ. ഓഫീസിലെ 2168/2014-ാം നമ്പർ ആധാര പ്രകാരം ജിമ്മി വർഗ്ഗീസ്, മുഹമ്മദ് അഷ്റഫ് എന്നിവർക്കവകാശപ്പെട്ട 62 സെന്റ ് ഭൂമി, സെന്റൊന്നിന് ` 1,65,000 (ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ) പ്രകാരം വിലയ്ക്ക് വാങ്ങുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
മേൽ വസ്തു വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ഡൽറ്റാ ടവർ, താണ, കണ്ണൂർ-12 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായ ങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ഡൽറ്റാ ടവർ, താണ, കണ്ണൂർ-12 ഡിവിഷണൽ ഓഫീസർ.