Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical State ments—Cancellation of Registration

Published 25 August 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-25.part_3_Co-operative-201-207
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

34

No.

} 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

4. Liability—Limited.

5. Area of operation—Mayyanad, Adichanalloor and Thrikkovilvattom Gramapanchayath in Kollam Taluk only.

6. Objectives—As per bye law clause-2.

7. Type—Miscellaneous Society-Social Welfare Society Rule 15 (12) (1) KCS Act & Rule. 8. Authorized Share Capital—` 59,50,000

Categorical Statements

(1) No. O-7933/2014. 20th June 2015.

1. Name and Number of Society—Kottiyam Residence Social Welfare Co-operative Societies Ltd. No. Q. 1625.

2. Date of Registration—20-6-2015.

3. Address—Kottiyam Residence Social Welfare Co-operative Societies Ltd. No. Q. 1625, Kottiyam P. O.

(Rupees Fifty nine lakhs and Fifty thousand only)

(1) 50000 'A' Class share of ` 100 each.

(2) 3000 'B' Class share of ` 250 each.

(3) 20000 'C' Class share of ` 10 each.

9. Maximum borrowing Power—100 times of total paid up Share Capital and Reserve Fund.

25th AUG. 2015] CO-OPERATIVE DEPARTMENT 202

(2)

No. 10964/2012. 7th July 2015.

1. Name and Number of Society—Velinalloor Agricultural Improvement Co-operative Society Ltd. No. Q. 1629.

2. Date of Registration—7-7-2015.

3. Address—Velinalloor Agricultural Improvement Co-operative Society Ltd. No. Q. 1629, Velinallor P. O.-691 510.

4. Liability—Limited.

5. Area of operation—Velinalloor Grama Panchayat in Kottarakkara Taluk only.

6. Objectives—As per Bye law clause-4

7. Type—Credit Societies-Agricultural Improvement Society Rule (15) (1)A 3(a) of KCS Act & Rule 8. Authorised Share Capital —` 2,20,00,000 (Two Crore and Twenty Lakhs only) (1) 20000 'A' Class share of ` 1000 each.

(2) 500 'B' Class share of ` 2000 each.

(3) 10000 'C' Class share of ` 100 each.

9. Maximum borrowing power—50 times of total paid up Share Capital and Reserve Fund.

(3)

No. O-6706/2014. 7th July 2015.

1. Name and Number of Society—Kollam District Egger Nursery Farmers and Poultry Improvement Social Welfare Co-operative Society Ltd. No. Q. 1628.

2. Date of Registration—7-7-2015.

3. Address—Kollam District Egger Nursery Farmers and Poultry Improvement Social Welfare Co-operative Society Ltd. No. Q. 1628 Pathanapuram P. O.

4. Liability—Limited.

5. Area of operation—Kollam District only.

6. Objectives—As per Bye Law clause-4.

7. Type—Miscellaneous Society—Social Welfare Society Rule 15 (12) (1) of KCS Act & Rule. 8. Authorised Share Capital—` 85,00,000

(Rupees Eighty Five lakhs only.)

(1) 10000 'A' Class share of ` 250 each.

(2) 5000 'B' Class share of ` 1000 each.

(3) 10000 'C' Class share of ` 100 each.

9. Maximum borrowing power—100 times of total paid up Share Capital and Reserve Fund.

(4)

No. O-9242/2014. 7th July 2015.

1. Name and Number of Society—Thadicadu Agricultural Improvement Co-operative Society Ltd. No. Q. 1627.

2. Date of Registration—7-7-2015.

3. Address—Thadicadu Agricultural Improvement Co-operative Society Ltd. No. Q. 1627, Thadicadu P. O.

4. Liability—Limited.

5. Area of operation—Edamulackal Grama Panchayat in Pathanapuram Taluk only.

6. Objectives—As per Bye Law clause-4.

7. Type—Credit Societies—Agricultural Improvement Society Rule (15) (1)A 3(a) of KCS Act & Rule. 8. Authorised Share Capital—` 65,00,000

(Rupees Sixty Five lakhs only.)

(1) 50000 'A' Class share of ` 100 each.

(2) 2000 'B' Class share of ` 250 each.

(3) 20,000 'C' Class share of ` 50 each.

9. Maximum borrowing power—50 times of total paid up Share Capital and Reserve Fund.

Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Kollam. (General). 210 25th AUG. 2015] CO-OPERATIVE DEPARTMENT 203

ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : എ. ചാന്ദ്നി)

നമ്പർ എ.ഇ.എൽ. 5447/2013.

2015 മാർച്ച് 23.

വിഷയം :—സമാപ്തീകരണം—എ.947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)—

1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 3-7-2013-ലെ എച്ച്.എം. 6825/12-ാം നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 14-1-2015-ലെ കെ. 1049/2013-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 14-1-2015-ലെ കെ. 1049/2013-ാം നമ്പർ കത്ത്.

ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ-947-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 അനുസരിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ-947-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

എ 947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണസംഘം ലിക്വിഡേറ്ററുടെ

നടപടിക്രമത്തിന്റെ പകർപ്പ്

(ഹാജർ : സി. വി. പുഷ്പരാജ്, സീനിയർ ഇൻസ്പെക്ടർ)

നമ്പർ കെ-1049/2013.

2015 ജനുവരി 14.

വിഷയം :—സഹകരണവകുപ്പ്—സമാപ്തീകരണം—എ.947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സംഘം പ്രവർത്തനം 1969-ലെ കേരളാ സഹകരണനിയമം വകുപ്പ് 73 പ്രകാരം അന്തിമമായി സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 3-7-2013-ലെ എച്ച്.എം. 6825/12-ാം നമ്പർ ഉത്തരവ്.

(2) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 27-12-2014-ലെ എ.ഇ.എൽ. 5447/13-ാം നമ്പർ ഉത്തരവ്.

സൂചന (1) ഉത്തരവ് പ്രകാരം എ. 947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സമാപ്തീകരിക്കുകയും കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാവാലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 14-8-2013-ാം തീയതി ചാർ÷് എടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.

211 25th AUG. 2015] CO-OPERATIVE DEPARTMENT 204

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

ഓഹരി (വ്യ‡ികൾ) 5200.00 രൊക്കം

` 38494.00

(എ) കൈവശം-37567 (ബി) ബാങ്കിൽ-927

കരുതൽ ധനം

4830.45 അഡ്വാൻസുകൾ 6900.00 സംഘത്തിന് വരേ≠വ

40112.00 മറ്റ് കരുതലുകൾ അറ്റനഷ്ടം (എ) റിസർവ് ഫോർ ക്യാഷ് ബാലൻസ്-37567

(ബി) റിസർവ് ഫോർ ക്യാഷ് 38057.00 ബാലൻസ് ഡിഫറൻസ്-490

വിദ്യാഭ്യാസ ഫ≠്

1610.15

സിൽബന്തി ചെലവും 3636.00 തൻചെലവും

അഡ്വാൻസുകൾ 6410.00 കൊടുക്കേ≠വ

മുന്നാ≠ുകളിലെ 25762.40 വീതിക്കാത്ത ലാഭം

ആകെ 85506.00 ആകെ 85506.00

4-10-2013-ൽ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ യാതൊരുവിധ ക്ലെയിമും ലഭിച്ചിട്ടില്ലാത്തതാണ്.

സമാപ്തീകരണ കാലയളവിലെ വരവ്-ചെലവ് കണക്ക് ചുവടെ ചേർക്കുന്നു

വരവ് തുക ചെലവ് തുക

`

` ബാങ്കിൽ നിന്നും 989.00 ബാങ്ക് ചാർ÷് 56.00 (നിക്ഷേപം 927 + പലിശ-62)

കോമൺ ലിക്വിഡേഷൻ ഫ≠് 1767.00 തൻചെലവ് (ആഡിറ്റ് ഫീസ്) 2551.00

ലിക്വിഡേഷൻ ചാർ÷് 149.00 ആകെ 2756.00 ആകെ 2756.00 മുന്നിരിപ്പ്

37567.00 നീക്കിയിരുപ്പ് 37567.00 ആകെ മൊത്തം 40323.00 ആകെ മൊത്തം 40323.00 ടി നടപടികൾക്കുശേഷം സംഘത്തിന്റെ ഇന്നേ തീയതിയിലെ ആസ്തി ബാധ്യതകൾ ചുവടെ കൊടുക്കുന്നു.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

ഓഹരി (വ്യ‡ികൾ) 5200.00 രൊക്കം

` 37567.00

(എ) കൈവശം-37567 (ബി) ബാങ്കിൽ-

കരുതൽ ധനം

4830.45 അഡ്വാൻസുകൾ 6900.00

സംഘത്തിന് വരേ≠വ

മറ്റ് കരുതലുകൾ 38057.00 അറ്റനഷ്ടം 40255.00 (എ) റിസർവ് ഫോർ ക്യാഷ് ബാലൻസ്-37567 (ബി) റിസർവ് ഫോർ ക്യാഷ് ബാലൻസ് ഡിഫറൻസ്-490

വിദ്യാഭ്യാസ ഫ≠്

1610.15

സിൽബന്തിചെലവും തൻചെലവും 1085.00

അഡ്വാൻസുകൾ കൊടുക്കേ≠വ 8177.00

മുന്നാ≠ുകളിലെ 25762.40 വീതിക്കാത്ത ലാഭം

ആകെ 84722.00 ആകെ 84722.00212 25th AUG. 2015] CO-OPERATIVE DEPARTMENT 205 ടി ആസ്തി ബാദ്ധ്യതകൾ യഥാസമയം എഴുതിത്തള്ളിയും ക≠ുകെട്ടിയും സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.

ആയതിനുശേഷം സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ താഴെപ്പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` കരുതൽ ധനം ഇല്ല അഡ്വാൻസുകൾ ഇല്ല

സംഘത്തിന് വരേ≠വ

മറ്റ് കരുതലുകൾ ഇല്ല അറ്റനഷ്ടം ഇല്ല (എ) റിസർവ് ഫോർ

ക്യാഷ് ബാലൻസ്

(ബി) റിസർവ് ഫോർ ക്യാഷ് ഇല്ല

ബാലൻസ് ഡിഫറൻസ് ഇല്ല

വിദ്യാഭ്യാസ ഫ≠് ഇല്ല

സിൽബന്തി ചെലവും ഇല്ല

തൻചെലവും

അഡ്വാൻസുകൾ ഇല്ല

കൊടുക്കേ≠വ

മുന്നാ≠ുകളിലെ ഇല്ല

വീതിക്കാത്ത ലാഭം

ആകെ ഇല്ല ആകെ ഇല്ല

സംഘം സർക്കാരിലേക്ക് അടയ്ക്കേ≠ തുകകൾ മുഴുവൻ അടച്ചുതീർത്തിട്ടുള്ളതാണ്. സംഘത്തിലേക്ക് ആസ്തികളിൽ നിന്നുള്ള ആകെയുള്ള ക്യാഷ് വരവ് ` 989 മാത്രമാണ്. ടി തുകയുടെ ആകെ 20% ആയ ` 198 ലിക്വിഡേഷൻ കോസ്റ്റിലേക്ക് ഈടാക്കിയിട്ടുള്ളതാണ്. ആയതിൽ തന്നെ 15% ആയ (¾ ഭാഗം) ` 149 ചെല്ലാൻ പ്രകാരം ബന്ധപ്പെട്ട ശീർഷകത്തിൽ സർക്കാരിലേക്ക് അടച്ചിട്ടുള്ളതാണ്. ബാക്കിയുള്ള 5% (¼ ഭാഗം) ആയ ` 49 മറ്റു ക≠ിജന്റ ് ചാർ÷ുകൾ ഒന്നുമില്ലാത്തതിനാൽ ലിക്വിഡേഷനുമായി ബന്ധപ്പെട്ട ബാങ്ക് ചാർ÷െസ് അടയ്ക്കുന്നതിന് വിനിയോഗിച്ചിട്ടുള്ളതാണ്. അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അന്തിമ പൊതുയോഗം കൂടുവാൻ സാധ്യമല്ല. സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്.

നിലവിൽ സംഘത്തിന്റേതായ ആസ്തി ബാദ്ധ്യതകൾ ഒന്നും ബാക്കി നിൽപ്പില്ല. ഇപ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ ചുവടെ പറയുംപ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

എ 947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 73 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് ആലപ്പുഴ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിച്ചുകൊള്ളുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്) (ജനറൽ) ഓഫീസ്, ആലപ്പുഴ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

25th AUG. 2015] CO-OPERATIVE DEPARTMENT 206

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന

ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം

(ഹാജർ: കെ. സുരേന്ദ്രൻ)

നമ്പർ-1153/2013/എ.ഇ.എൽ.

2015 ജൂൺ 29.

വിഷയം :— ലിക്വിഡേഷൻ—ക്ലിപ്തം നമ്പർ സി. 1754—പേരാവൂർ ഏരിയ പ്രിന്റിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണ സംഘം— സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന: — (1) ഈ ആഫീസിലെ 26-3-2013-ലെ 1153/06/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 19-6-2015-ലെ 828/2013/പി.വി.ആർ. നമ്പർ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1754 പേരാവൂർ ഏരിയ പ്രിന്റ ിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണസംഘം പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പേരാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 15-11-2012-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘം ലിക്വിഡേറ്റർ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായി അറിയിക്കുകയും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1754 പേരാവൂർ ഏരിയ പ്രിന്റിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ സി. 1754 പേരാവൂർ ഏരിയ പ്രിന്റിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണ സംഘത്തിന്റെ

ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

(ഹാജർ: സി. ഇന്ദിര, സഹകരണ സംഘം സീനിയർ ഇൻസ്പെക്ടർ)

നമ്പർ 828/2013/പി.വി.ആർ.

2015 ജൂൺ 19.

വിഷയം :— പേരാവൂർ ഏരിയ പ്രിന്റ ിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1754—

ലിക്വിഡേഷൻ നടപടി പൂർത്തീകരണം സംബന്ധിച്ച്.

സൂചന: — (1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 26-3-2013-ലെ 1153/13/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 19-5-2015-ലെ 1153/13/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 15-6-2015-ലെ സമാപ്തീകരണ പൊതുയോഗത്തിന്റെ 1-ാം നമ്പർ തീരുമാനം.

സൂചന (1)-ലെ ഉത്തരവ് പ്രകാരം പേരാവൂർ ഏരിയ പ്രിന്റിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1754-ന്റെ ലിക്വിഡേറ്ററായി പേരാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിരുന്നു. 15-11-2012-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷം നിയമപ്രകാരം ക്ലെയിം നോട്ടീസ് അയയ്ക്കുകയും പിരിച്ചെടുക്കാൻ കഴിയുന്ന ആസ്തികൾ പിരിച്ചെടുക്കുകയും കൊടുത്തുതീർക്കാൻ കഴിയുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ താഴെ ചേർക്കുന്നു.

214 25th AUG. 2015] CO-OPERATIVE DEPARTMENT 207

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി മൂലധനം-എ ക്ലാസ് 38500.00 ബാങ്ക് നിക്ഷേപം 13128.00 തൻചെലവും സിൽബന്ധി ചെലവും 1400.05 ഓഹരി അനാമത്ത് ജില്ലാബാങ്ക് 25000.00

അറ്റ നഷ്ടം

1772.00 ആകെ 39900.05 ആകെ 39900.00 ലിക്വിഡേറ്റർ ചാർ÷െടുത്തതിന് ശേഷമുള്ള വരവ് ചെലവ് കണക്കുകൾ താഴെ ചേർത്തത് പ്രകാരമാണ്.

വരവുകൾ തുക ചെലവുകൾ തുക

`

`

കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പേരാവൂർ ശാഖ എസ്. ബി. 95 25662.00

25000.00 കൂത്തുപറമ്പ് ശാഖ എസ്. ബി.116 38890.00 ഷെയർ സസ്പെൻസ് (കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പേരാവൂർ ശാഖ) എസ്.എൽ.

600.00 കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് അഫിലിയേഷൻ ഫീ 1400.00 പേരാവൂർ ശാഖ എസ്.ബി. 95 38790.00 ടി.എ.

500.00 കൂത്തുപറമ്പ് ശാഖ എസ്.ബി. 116 5320.00 പൊതുയോഗ ചിലവ് 508.00 പലിശ വരവ്

662.00 ലിക്വിഡേഷൻ ചാർജ് 2812.00 എസ്.എൽ.

600.00

ആകെ 70372.00 ആകെ 70372.00 സൂചന (2)-ലെ ഉത്തരവ് പ്രകാരം സംഘത്തിന്റെ കണക്കിൽ പിരിച്ചെടുക്കുവാൻ സാധിക്കാതെ ബാക്കിനിൽക്കുന്ന താഴെ പറയുന്ന ആസ്തികൾ എഴുതിത്തള്ളുന്നതിനും കൊടുത്ത് തീർക്കാൻ സാധിക്കാതെ ബാക്കി നിൽക്കുന്ന താഴെ പറയുന്ന ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും ലിക്വിഡേറ്റർക്ക് അനുവാദം നൽകി ഉത്തരവായിട്ടു≠്.

എഴുതിത്തള്ളേ≠ ആസ്തികൾ തുക ക≠ുകെട്ടേ≠ ബാദ്ധ്യതകൾ തുക

`

അറ്റ നഷ്ടം

1772.00 ഓഹരി മൂലധനം

` 38500.00 സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി ലിക്വിഡേറ്റർ 15-6-2015-ന് സമാപ്തീകരണ പൊതുയോഗം വിളിച്ചുചേർത്ത് കണക്കുകൾ ക്രമീകരിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ബഹു. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുവാനും തീരുമാനിച്ചു.

സംഘം സമാപ്തീകരണ കാലത്തെ കണക്കുകൾ എ. ഇ. എൽ. ഓഡിറ്റ് നടത്തുകയും ചെയ്തിട്ടു≠്. സംഘം സമാപ്തീകരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ക്ലിപ്തം നമ്പർ സി. 1754 പേരാവൂർ ഏറിയ പ്രിന്റിംഗ് ആന്റ ് ലതർ വർക്കേഴ്സ് സഹകരണസംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായിട്ടുള്ളതിനാൽ ഈ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദുചെയ്യുന്നതിന് ബഹു. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കണ്ണൂർ.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻചാർജ്.

215
Cite this issue. Kerala Gazette, Government of Kerala, 25 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-25.part_3_Co-operative-201-207/. Archive identifier in.gazette.kerala_new.2015-08-25.part_3_Co-operative-201-207.