© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
34
No.
} 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937
PART III
Education Department
തിരുത്തൽ പരസ്യം
നമ്പർ ഇ8/5416/2015.
2015 ജൂലൈ 20. 26-5-2015-ലെ കേരള ഗസറ്റ് നമ്പർ 21, വാല്യം 4, പാർട്ട് III, പേജ് നമ്പർ 98 മുതൽ 133 വരെ പ്രസിദ്ധീകരിച്ച തൊഴിലധിഷ്ഠിത ഹയർ സെക്ക≠റി വകുപ്പ് വൊക്കേഷണൽ ഇൻസ്ട്രക്ടർമാരുടെ ഗ്രഡേഷൻ ലിസ്റ്റിൽ പേജ് നമ്പർ 106-ൽ താഴെ പറയുന്ന ക്രമനമ്പരുകളിൽ കോളം 9-ൽ ചേർത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്ന പ്രകാരം തിരുത്തി വായിക്കേ≠താണ്.
ക്രമ പേര് തെറ്റായി ചേർത്തിരിക്കുന്ന ശരിയായ നമ്പർ വിദ്യാഭ്യാസ വിദ്യാഭ്യാസ
യോഗ്യത യോഗ്യത 146 Smitha, K. S. M.Sc. Fisheries B.F.Sc. 147 Johny, T. J. B.Sc. Fisheries (FPT) B.F.Sc. 148 Sijimol, A. P. B.Sc. Fisheries, B.F.Sc. M.Sc. Fisheries M.F.Sc. 155 Hena Vijayan M.Sc. Fisheries B.F.Sc. M.F.Sc.
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 11/3468/2015. 2015 ജൂലൈ 7.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, കണ്ണൂരിൽനിന്നും 81010786 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ലതീഷ്, കെ. വി.
എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
164 KERALA GAZETTE [PART III (2) (4) നമ്പർ റ്റി. എക്സ്. 11/1557/2015. 2015 ജൂലൈ 29.നമ്പർ റ്റി. എക്സ്. 11/29/2015. 2015 ജൂലൈ 28.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1998 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോട്ടയം ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 15699 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സുനിൽ ജോർജ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ ആയത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരുമാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 11/955/2015. 2015 ജൂലൈ 28.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ ഡിπോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പരീക്ഷയിൽ കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 81040452 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാ#േൻ മുമ്മദ് ഷാഫി കോയമ്മ തങ്ങൾ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2014 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ മലപ്പുറം മാദിൻ പോളിടെക്നിക്ക് കോളേജിൽ നിന്നും 11011354 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. നൗഷാദ്, എൻ. കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 11/7978/2015. 2015 ജൂലൈ 30.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 നവംബർ മാസത്തിൽ നടത്തിയ ഡിπോമ ഇൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ് കണ്ണൂരിൽ നിന്നും 86030667 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ശ്രീജിത്ത്, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.