Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidators and Cancellation of Registration

Published 25 August 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-25.part_3_Fisheries-35-36
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 4

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV }

Tuesday

34 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191

No.

} 1937 ഭാദ്രം 3 3rd Bhadra 1937

PART III

Fisheries Department

ഉത്തരവ് നമ്പർ എഫ്3/1405/2005 തീയതി 26-2-2015

കള്ളിക്കാട് മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ 3149-ൽ സൂചന (1) തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല)-ടെ നടപടിക്രമം

വിഷയം: —ഫിഷറീസ്—സഹകരണം—കള്ളിക്കാട് മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ 3149—സമാപ്തീകരണം— ലിക്വിഡേറ്ററെ നിയമിക്കുന്നത്—പുനർ ഉത്തരവ്—സംബന്ധിച്ച്.

പരാമർശം:—(1) ഈ ഓഫീസിലെ 12-9-2005-ലെ ഇതേ

നമ്പർ ഉത്തരവ്.

(2) െ ക ാ ല്ല ം ഫ ി ഷ റ ീ സ ് അ സ ി സ്റ്റ ന്റ ് രജിസ്ട്രാറുടെ 2 6 - 6 - 2 0 0 6 - െ ല എഫ്-6136/04 നമ്പർ കത്ത്.

(3) െ ക ാ ല്ല ം ഫ ി ഷ റ ീ സ ് അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ റ ു െ ട 3 0 - 4 - 2 0 0 9 - െ ല എഫ്.-6136/04 നമ്പർ ഉത്തരവ്്.

പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു ഉത്തരവായിരു ന്നെങ്കിലും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതല ഏറ്റെടുക്കുകയോ തെരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് സൂചന (2) പ്രകാരം അറിയിച്ചിരുന്നു.

പ്രസ്തുത സംഘത്തിന് മത്സ്യഫെഡിൽ അഫിലിയേഷൻ ഇല്ലാത്തതിനാൽ സാമ്പത്തികസഹായമൊന്നും ലഭിക്കു ന്നില്ലെന്നും സാമ്പത്തികമായി സംഘം പിന്നോക്കാവസ്ഥ യിലാണെന്നും, സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചുപോയെന്നുമുള്ള യൂണിറ്റ് ഇൻസ്പെക്ടറുടെ അഭിപ്രായ ത്തിൽ പ്രസ്തുത സംഘം ലിക്വിഡേറ്റ് ചെയ്യണമെന്ന് സൂചന (3) പ്രകാരം കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്ന് സൂചന (4) പ്രകാരം പ്രസ്തുത സംഘം പ്രവർത്തനം കേരള സഹകരണ സംഘം(4) ഈ ഓഫീസിലെ 28-5-2009-ലെ ഇതേ നിയമത്തിലെ വകുപ്പ് 71(2) അനുസരിച്ച് സമാപ്തീകരിച്ചു നമ്പർ ഉത്തരവ്. കൊ≠ും 72(1) വകുപ്പ് പ്രകാരം പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ നിയമിച്ചുകൊ≠ും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. (5) 5-2-2015-ലെ കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ 3149 നമ്പർ കത്ത.് 25th AUG. 2015] FISHERIES DEPARTMENT 36 ഉത്തരവ് നമ്പർ എഫ് 3/2865/2004 തീയതി 1-8-2015 എന്നാൽ ഉത്തരവിന്റെ കാലാവധിക്കുള്ളിൽ ചുമതല ഏറ്റെടുക്കുന്നതിനോ ലിക്വിഡേഷൻ നടപടികൾ പൂർത്തി യാക്കുന്നതിനോ കഴിയാത്തതിനാൽ പുനർ ഉത്തരവിനായി കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ അപേക്ഷിച്ചിരിക്കുന്നു (സൂചന 5).

മേൽ സാഹചര്യത്തിൽ പ്രസ്തുത സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘ നിയമത്തിലെ 71(2) പ്രകാരം സമാപ്തീകരിക്കുവാൻ വകുപ്പ് 72(1) പ്രകാരം ലിക്വിഡേറ്ററായി കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ അടിയന്തിരമായി പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി ചുമതലയേറ്റെടുക്കേ≠തും അന്നേ ദിവസം വരെയുള്ള ആസ്തി- ബാദ്ധ്യതാ സ്റ്റേറ്റ്മെന്റ ് സമർപ്പിക്കേ≠തും നിയമാനുസൃത സമയപരിധിക്കുള്ളിൽ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്)

ഹരിപ്പാട് ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ് (എ) എെ 73 18-11-1996-ൽ രജിസ്റ്റർ ചെയ്തുവെങ്കിലും നി›ിത സമയ പരിധിക്കകം സംഘം പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും സംഘത്തിന് മത്സ്യഫെഡിൽനിന്നോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നോ നാളിതുവരെ യാതൊരാനുകൂല്യങ്ങളും നൽകിയിട്ടില്ലെന്നും മത്സ്യഫെഡുമായി യാതൊരു കടബാദ്ധ്യതകളും നിലവിലില്ലെന്നും ആയതിനാൽ ടി സംഘം നിർത്തൽ ചെയ്തു ഉത്തരവാകണമെന്നും കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ പരാമർശം ഒന്നു പ്രകാരം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതുടർന്ന് ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ബോധിപ്പിക്കുന്നതിന് മേൽ പരാമർശം 2 പ്രകാരം 15 ദിവസത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൻമേൽ യാതൊരു ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നി›ിത ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ സമയത്തിനുള്ളിൽ സമർപ്പിക്കുകയു≠ായില്ല.

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ

(ദക്ഷിണ മേഖല), തിരുവനന്തപുരം.

മേൽ സാഹചര്യത്തിൽ പ്രസ്തുത സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 (2) (ബി) പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം

രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ്

ഡയറക്ടർ (ദക്ഷിണ മേഖല)-ടെ

നടപടിക്രമം

വിഷയം: —ഫിഷറീസ്—സഹകരണം—ഹരിപ്പാട് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ് (എ) എെ. 73— സമാപ്തീകരണം—സംബന്ധിച്ച്.

പരാമർശം:—(1) കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 15-3-2014, 8-5-2015 എന്നീ തീയതികളിലെ എഫ്-6629/04 നമ്പർ കത്ത്.

(2) ഈ ആഫീസിലെ 10-7-2015-ലെ എഫ്3-12865/04 നമ്പർ നോട്ടീസ്.

ടി സമാപ്തീകരണ ഉത്തരവിനെതിരെ ഈ ഉത്തരവ് തീയതി മുതൽ ര≠് മാസത്തിനകം യാതൊരു അപ്പീലുകളും ബോധിപ്പിക്കാത്തപക്ഷം കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തു ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.

(ഒപ്പ്)

ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല), തിരുവനന്തപുരം.

220
Cite this issue. Kerala Gazette, Government of Kerala, 25 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-25.part_3_Fisheries-35-36/. Archive identifier in.gazette.kerala_new.2015-08-25.part_3_Fisheries-35-36.